"ഗവ.എൽ.പി.എസ്സ് മാലക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 68: | വരി 68: | ||
പാമ്പയാറ്റിൽ താഴത്തെത്തിൽ കടവിന് മധ്യത്തിലായി ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ഒരു വലിയ മാലി ഉണ്ടായിരുന്നു. പമ്പ ആറ്റിൽ എത്ര വെള്ളം പൊങ്ങിയാലും മാലി മുങ്ങുക ഇല്ലായിരുന്നു. അത്ര ഉയരം ഉണ്ടായിരുന്നു മാലിക്ക്. മാലിക്ക് അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര ഉണ്ടായത് എന്നും ഒരു വിശ്വാസം ഉണ്ട്. | പാമ്പയാറ്റിൽ താഴത്തെത്തിൽ കടവിന് മധ്യത്തിലായി ഏകദേശം രണ്ടു സെന്റ് സ്ഥലത്ത് ഒരു വലിയ മാലി ഉണ്ടായിരുന്നു. പമ്പ ആറ്റിൽ എത്ര വെള്ളം പൊങ്ങിയാലും മാലി മുങ്ങുക ഇല്ലായിരുന്നു. അത്ര ഉയരം ഉണ്ടായിരുന്നു മാലിക്ക്. മാലിക്ക് അക്കരെ എന്നാ വാക്കിൽ നിന്നാണ് മാലക്കര ഉണ്ടായത് എന്നും ഒരു വിശ്വാസം ഉണ്ട്. | ||
1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി, മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | 1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി, മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | ||
ആറന്മുള 1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമ ഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | ആറന്മുള 1913 മെയ് മാസം 28 ആം തീയതി (കൊല്ലവർഷം 1088 ഇടവം 15ആം തീയതി ) സ്കൂൾ സ്ഥാപിതമായി. മുട്ടോൺ കുടുംബം ദാനമായ് നൽകിയ സ്ഥലത്ത് ക്രിസ്ത്യനികൾ അവരുടെ മതപഠനകേന്ദ്രമായി തുടങ്ങിയതാണ് ഈ സ്ഥാപനം. സമീപ പ്രദേശങ്ങളിൽ ആവിശ്യമായ വിദ്യാലയങ്ങൾ ഇല്ലാത്തതിനാൽ മത പഠന കേന്ദ്രത്തിനു നേതൃത്വം കൊടുത്തിരുന്ന സാധു കൊച്ചു കുഞ്ഞുപദേശി മഹാകവി കെ വി സൈമൺ എന്നിവരുടെ ശ്രെമ ഫലമായി ഇതൊരു സ്കൂൾ ആക്കി മാറ്റുകയും സർക്കാരിന് വിട്ടുകൊടുക്കുകയും ചെയ്തു. | ||
| വരി 129: | വരി 129: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
==ദിനാചരണങ്ങൾ== | * സുധാ ദേവി. കെ (പ്രധാമധ്യാപിക) | ||
* കെ. വത്സമ്മ | |||
* മോളി. ജെ | |||
* ആശ. സി. പിള്ള | |||
== ദിനാചരണങ്ങൾ == | |||
അധ്യാപകരുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനചാരണങ്ങളും നടത്തുന്നു. സ്കൂൾ അസ്സെമ്പ്ളി, ബാലസഭ എന്നിവയിൽ ദിനച്ചാരണങ്ങൾക്കാണ് പ്രാധാന്യം. | അധ്യാപകരുടെ നേതൃത്വത്തിൽ പ്രധാനപ്പെട്ട എല്ലാ ദിനചാരണങ്ങളും നടത്തുന്നു. സ്കൂൾ അസ്സെമ്പ്ളി, ബാലസഭ എന്നിവയിൽ ദിനച്ചാരണങ്ങൾക്കാണ് പ്രാധാന്യം. | ||