"തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി. ഏഴ് സ്മാർട്ട് ക്ലാസ് റൂം, ഓഫീസ് റൂം, ഒരു മൾട്ടിപർപ്പസ് ഹാൾ, അസംബ്ലി ഹാൾ, പാർക്ക്, കമ്പ്യൂട്ടർ ലാബ്, ക്ലാസ് ലൈബ്രറികൾ, അധ്യാപകർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്,വൃത്തിയുള്ള ആധുനിക ടോയ്‌ലെറ്റുകൾ, ഗണിതലാബ്, സയൻസ് ലാബ്, സ്റ്റോർ റൂം, വൃത്തിയുള്ള അടുക്കള എന്നീ സൗകര്യങ്ങളെല്ലാം ഈ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.ചുരുക്കുക.[[തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]].
കുട്ടികളുടെ അക്കാദമികവും കലാപരവും കായികവുമായ എല്ലാ കഴിവുകളും പരിപോഷിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളെല്ലാം ഒത്തിണങ്ങിയ ഒരു വിദ്യാലയമാണ് ജി എൽ പിഎസ് കുതിരപ്പന്തി.  
 
* '''7 ഹൈടെക് ക്ലാസ് റൂമുകൾ'''
*  '''ഓഫീസ് റൂം'''
*  '''മൾട്ടി പർപ്പസ് ഹാൾ'''
*  '''അസംബ്ലി ഹാൾ'''
*  '''കമ്പ്യൂട്ടർ ലാബ്'''
*  '''സയൻസ് ലാബ്'''
*  '''ഗണിതലാബ്'''
*  '''ക്ലാസ്സ് ലൈബ്രറികൾ'''
*  '''അടുക്കള'''
*  '''പാർക്ക്'''
*  '''കളിസ്ഥലം'''
*  '''ടോയ്‌ലറ്റുകൾ'''
*  '''സ്റ്റോർ റൂം'''
*  '''വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഷെഡ്'''
*  '''കിണർ'''
*  '''വാട്ടർ പ്യൂരിഫയർ'''
*  '''ഇൻവെർട്ടർ'''
*  '''പ്രിന്റർ'''
* '''പ്രൊജക്ടർ'''
*  '''ചുറ്റുമതിൽ'''
*  '''മുൻവശത്തും പിൻവശത്തും പ്രവേശന കവാടങ്ങൾ'''
*  '''ഔഷധത്തോട്ടം'''
*  '''പച്ചക്കറി തോട്ടം'''
*  '''ജൈവവൈവിധ്യ ഉദ്യാനം'''


==മികവുകൾ==
==മികവുകൾ==
128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1504615" എന്ന താളിൽനിന്ന് ശേഖരിച്ചത്