"ജി യു പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങുംനടത്തിത്തരാറുണ്ട് . നിലവിൽ ഉണ്ടായിരുന്ന ഓട് മേഞ്ഞ കെട്ടിടം പൊളിച്ചു മാറ്റി പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. എൽ സി ഡി  പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌ . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, വൈഫൈ സംവിധാനത്തോടുകൂടിയ ഇന്റെർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.
പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. കെട്ടിട ഉടമസ്ഥരായ ജമാഅത്ത്  [[ജി യു പി എസ് പാലക്കോട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1501370" എന്ന താളിൽനിന്ന് ശേഖരിച്ചത്