"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 31: വരി 31:
<big>കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ രാമപുരം ഉപജില്ലയിലെ വെള്ളിലാപ്പിള്ളിയിൽ 1915 മുതൽ പ്രവർത്തിച്ചു വരുന്ന   ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും  മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കാൻ നാളിതു വരെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഈ കലാലയത്തിനു സാധിച്ചിട്ടുണ്ട് .</big>

== ചരിത്രം ==
== ചരിത്രം ==
== <small>വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രൗഢമായ പാരമ്പര്യമുള്ള  രാമപുരത്തിന്റെ  വിജ്ഞാനനഭസ്സിൽ അതുല്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പൂർവികർ നടത്തിയ ഉന്നതമായ അർപ്പണ ബോധത്തിന്റെയും മഹത്തായ പരിശ്രമങ്ങളുടെയും മകുടോദാഹരണമാണ് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി . രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി  സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]</small> ==
<big>വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രൗഢമായ പാരമ്പര്യമുള്ള  രാമപുരത്തിന്റെ  വിജ്ഞാനനഭസ്സിൽ അതുല്യമായ നേട്ടങ്ങൾ കൈവരിക്കുന്നതിനായി പൂർവികർ നടത്തിയ ഉന്നതമായ അർപ്പണ ബോധത്തിന്റെയും മഹത്തായ പരിശ്രമങ്ങളുടെയും മകുടോദാഹരണമാണ് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി . രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരത്തെ കുട്ടികളുടെ പ്രാഥമിക പഠനത്തിനായി  സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പിള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]</big>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1496047" എന്ന താളിൽനിന്ന് ശേഖരിച്ചത്