സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടികളുടെ സർവ്വതോൻമുഖമായ വളർച്ചക്ക് സഹായിക്കുന്ന വിവിധ ക്ലബ്ബുകൾ ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.മാത്‍സ് ക്ലബ്, സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, ഐ ടി ക്ലബ്, ഡാൻസ് ക്ലബ്, മ്യൂസിക് ക്ലബ് ഒറേറ്ററി ക്ലബ് തുടങ്ങിയ ക്ലബ്ബുകളെല്ലാം വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ സജീവമായി സ്കൂളിൽ നടന്നു വരുന്നു.