"ഗവ.എൽ പി എസ് ഇടപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31548 (സംവാദം | സംഭാവനകൾ)
No edit summary
31548 (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
== [[ഭൗതികസൗകര്യങ്ങൾ/കൂടുതലറിയാൻ|ഭൗതികസൗകര്യങ്ങൾ]] ==
== [[ഭൗതികസൗകര്യങ്ങൾ/കൂടുതലറിയാൻ|ഭൗതികസൗകര്യങ്ങൾ]] ==


1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ്സ്മുറികളും ടോയ്ലറ്റ് സൗകര്യവുംകൂടാതെ ശാരീരികവും  മാനസികവും ആയ ഉല്ലാസം പകരുന്ന നിരവധി കളിഉപകരണങ്ങളും, ഒരു ചെറു പാർക്കും ഉണ്ട്. ജലനിധി പദ്ധതി അനുസരിച്ചു സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ളലഭ്യതയും, വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായപഠനന്തരീക്ഷവും,പെയിന്റ് ചെയ്ത മനോഹരചിത്രങ്ങൾ ഉള്ള ക്ലാസ്സ്‌ മുറികളും ശിശുസൗഹൃദമാണ്.     
1 മുതൽ 4 വരെ ഉള്ള ക്ലാസുകൾ ആണ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നത്. കുട്ടികൾക്കാവശ്യമായ ക്ലാസ് മുറികളും ടോയ്‍ലറ്റ് സൗകര്യവും കൂടാതെ ശാരീരികവും  മാനസികവും ആയ ഉല്ലാസം പകരുന്ന നിരവധി കളി ഉപകരണങ്ങളും, ഒരു ചെറു പാർക്കും ഉണ്ട്. ജലനിധി പദ്ധതി അനുസരിച്ചു സ്കൂളിലേക്ക് ആവശ്യമായ കുടിവെള്ള ലഭ്യതയും, വാട്ടർ പ്യൂരിഫയർ സംവിധാനവും നിലവിലുണ്ട്. തിരക്കുകളിൽ നിന്നെല്ലാം മാറി ശാന്തസുന്ദരമായ പഠനാന്തരീഷവും,പെയിന്റ് ചെയ്ത മനോഹരചിത്രങ്ങൾ ഉള്ള ക്ലാസ്സ്‌ മുറികളും ശിശുസൗഹൃദമാണ്.     


    2018-2019 കാലയളവിൽ ളാലം  ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഇതേ വർഷം ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത്‌ നിന്നും ലാപ്ടോപ്പും, ഡെസ്ക്‌റ്റോപ്പും കമ്പ്യൂട്ടർ, പ്രിൻറർ എന്നിവ ലഭിച്ചു. കൂടാതെ കൈറ്റ് പദ്ധതി വഴി സ്കൂളിന് BSNL ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമായിട്ടുണ്ട്. കൂടാതെ 2022 ൽ ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്..
    2018-2019 കാലയളവിൽ ളാലം  ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും സൗണ്ട് സിസ്റ്റം ലഭിച്ചു. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ നിന്നും ലഭിച്ച ഡെസ്‍ക‍്ടോപ് കമ്പ്യൂട്ടർ, പ്രിന്റർ, ലാപ്‍ടോപ്, എൽ.സി.ഡി പ്രൊജക‍്ടർ, കൂടാതെ കൈറ്റ് പദ്ധതി പ്രകാരം ലഭിച്ച ലാപ്‍ടോപ്, പ്രൊജക‍്ടർ, ബ്രോഡ്‍ബാൻഡ് കണക്ഷൻ എന്നിവയും സ്‍കൂളിൽ ഐ.ടി അധിഷ്ഠിത വിദ്യാഭാസം ഫലപ്രദമാക്കുന്നതിനും ഓഫീസ് ആവശ്യങ്ങൾക്കും ഏറെ പ്രയോജനപ്പെടുന്നു. കൂടാതെ 2022 ൽ ലാൻഡ് ഫോൺ സൗകര്യവും ലഭ്യമായിട്ടുണ്ട്..


സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735
സ്കൂളിന്റെ ലാൻഡ് ഫോൺ നമ്പർ 04822236735


'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''  
'''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>'''  
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇടപ്പാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്