"നോർത്ത് വയലളം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കമ്പ്യൂട്ടർ ലാബ്, പ്രി-പ്രൈമറി ക്ലാസ് റൂം, പാചകപ്പുര, | കമ്പ്യൂട്ടർ ലാബ്, | ||
പ്രി-പ്രൈമറി ക്ലാസ് റൂം, | |||
പാചകപ്പുര, | |||
മൂത്രപ്പുര, | |||
കക്കൂസ്, | |||
കിണർ, | |||
കുടിവെള്ള സൗകര്യം, | |||
ഗ്രൗണ്ട്, | |||
ഇന്റർനെറ്റ്, | |||
ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ്റൂം, | |||
പാർക്ക് | |||
== ചിത്രശാല == | == ചിത്രശാല == | ||
വരി 70: | വരി 90: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
2019ൽ ജില്ലയിലെ സർഗ്ഗവിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. | 2019ൽ ജില്ലയിലെ സർഗ്ഗവിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു. | ||
നീന്തൽപരിശീപരിശീലനം | നീന്തൽപരിശീപരിശീലനം | ||
നല്ല രീതിയിലുള്ള ഉച്ചഭക്ഷണം | |||
നല്ല രീതിയിലുള്ള ഉച്ചഭക്ഷണം | |||
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ്, | |||
എൻഡോവ്മെൻറുകൾ | |||
കല, കായിക,നീന്തൽ പരിശീലനം | |||
വാർഷികാഘോഷം. | വാർഷികാഘോഷം. | ||
വരി 80: | വരി 109: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
മാനേജർ : വൃന്ദ. എ.എം | |||
പി ടി.എ | |||
വികസന സമിതി | പി ടി.എ പ്രസിഡന്റ് : വി. ഷാജീവൻ | ||
ചെയർമാൻ.സോമൻ | |||
വികസന സമിതി ചെയർമാൻ: സി. സോമൻ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
ഗോവിന്ദൻ ഗുരുക്കൾ, | ഗോവിന്ദൻ ഗുരുക്കൾ, | ||
ഗോപാലൻ മാസ്റ്റർ, | ഗോപാലൻ മാസ്റ്റർ, | ||
ഗോപാലൻ നായർ, | ഗോപാലൻ നായർ, | ||
കണാരി മാസ്റ്റർ, | കണാരി മാസ്റ്റർ, | ||
പപ്പു മാസ്റ്റർ, | പപ്പു മാസ്റ്റർ, | ||
എ.വി അരവിന്ദാക്ഷൻ, | എ.വി അരവിന്ദാക്ഷൻ, | ||
ദാക്ഷായണി.കെ, | ദാക്ഷായണി.കെ, | ||
പപ്പൻ മാസ്റ്റർ, | പപ്പൻ മാസ്റ്റർ, | ||
ജ്യോതി ബസു കെ പി, | ജ്യോതി ബസു കെ പി, | ||
സരള ദേവി കെ.എം | സരള ദേവി കെ.എം | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുട്ടിമാക്കൂൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നോർത്ത് വയലളം എൽ.പി. സ്കൂൾ, കുട്ടിമാക്കൂൽ, തലശ്ശേരി 03
നോർത്ത് വയലളം എൽ പി എസ് | |
---|---|
![]() | |
വിലാസം | |
കുട്ടിമാക്കൂൽ തിരുവങ്ങാട് പി.ഒ. , 670103 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1906 |
വിവരങ്ങൾ | |
ഫോൺ | 0490 2355872 |
ഇമെയിൽ | northvayalalamlps06@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14238 (സമേതം) |
യുഡൈസ് കോഡ് | 32020300927 |
വിക്കിഡാറ്റ | Q64460766 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 46 |
ആകെ വിദ്യാർത്ഥികൾ | 81 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഇന്ദു സി |
പി.ടി.എ. പ്രസിഡണ്ട് | വി ഷാജീവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഹിമ സി ടി |
അവസാനം തിരുത്തിയത് | |
30-01-2022 | 14238 |
ചരിത്രം
വിദ്യാഭ്യാസ പ്രേമികളായ നല്ല കുറെ ആളുകളുടെ നേതൃത്വത്തിൽ കുഞ്ഞമ്പു ഗുരുക്കൾ കുടത്തും, കുറ്റി എന്ന പറമ്പിൽ അധ്യയനം നടത്തി അദ്ദേഹത്തിന്റെ മരണശേഷം മകൻ ഗോവിന്ദൻ ഗുരുക്കളാണ് ഇന്നുള്ള സ്ഥലത്തേക്ക് 1906-ൽ സ്കൂൾ മാറ്റി സ്ഥാപിച്ചത്. നഗരസഭയി സ്ഥലെ കുട്ടിമാക്കൂൽ ദേശത്ത്, സ്ഥിതി ചെയ്യുന്നു, ഒന്നു മുതൽ 5. ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ ഉള്ളത്. പൂർവ്വ വിദ്യാർത്ഥികളുടെ യും SS Mയുടെയും േസവനം ഈവിദ്യാലയത്തിനുണ്ട പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ഈ സ്കൂളിന്റെ സംഭാവനയാണ്.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്,
പ്രി-പ്രൈമറി ക്ലാസ് റൂം,
പാചകപ്പുര,
മൂത്രപ്പുര,
കക്കൂസ്,
കിണർ,
കുടിവെള്ള സൗകര്യം,
ഗ്രൗണ്ട്,
ഇന്റർനെറ്റ്,
ഡിജിറ്റൽ സ്മാർട്ട് ക്ലാസ്സ്റൂം,
പാർക്ക്
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
2019ൽ ജില്ലയിലെ സർഗ്ഗവിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുത്തു.
നീന്തൽപരിശീപരിശീലനം
നല്ല രീതിയിലുള്ള ഉച്ചഭക്ഷണം
പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക ക്ലാസ്,
എൻഡോവ്മെൻറുകൾ
കല, കായിക,നീന്തൽ പരിശീലനം
വാർഷികാഘോഷം.
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- ''മികവ്'' പ്രവർത്തനങ്ങൾ
- ഇംഗ്ലീഷ് പരിപോക്ഷണ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മാനേജർ : വൃന്ദ. എ.എം
പി ടി.എ പ്രസിഡന്റ് : വി. ഷാജീവൻ
വികസന സമിതി ചെയർമാൻ: സി. സോമൻ
മുൻസാരഥികൾ
ഗോവിന്ദൻ ഗുരുക്കൾ,
ഗോപാലൻ മാസ്റ്റർ,
ഗോപാലൻ നായർ,
കണാരി മാസ്റ്റർ,
പപ്പു മാസ്റ്റർ,
എ.വി അരവിന്ദാക്ഷൻ,
ദാക്ഷായണി.കെ,
പപ്പൻ മാസ്റ്റർ,
ജ്യോതി ബസു കെ പി,
സരള ദേവി കെ.എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.75535127566829, 75.51878503695265 | width=800px | zoom=17}}
- തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- തീരദേശപാതയിലെ തലശ്ശേരി ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ നിന്നും ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14238
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ