"K.G.M.S U.P SCHOOL KOZHUKKALLUR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Infobox School
|സ്ഥലപ്പേര്=കൊഴുക്കല്ലൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16561
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32040800420
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1904
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൊഴുക്കല്ലൂർ
|പിൻ കോഡ്=673524
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=kgmsups@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മേലടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=പേരാമ്പ്ര
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലതകുമാരി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് എം ടി
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി ടി പി
|സ്കൂൾ ചിത്രം=കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ കൊഴുക്കല്ലൂർ
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട മേലടി ഉപജില്ലയിലെ മേപ്പയ്യൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ''' '''(കെ.ജി.എം.എസ്.യു..പി.സ്കൂൾ)'''
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട മേലടി ഉപജില്ലയിലെ മേപ്പയ്യൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ''' '''(കെ.ജി.എം.എസ്.യു..പി.സ്കൂൾ)'''



13:08, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

K.G.M.S U.P SCHOOL KOZHUKKALLUR
പ്രമാണം:കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ കൊഴുക്കല്ലൂർ
വിലാസം
കൊഴുക്കല്ലൂർ

കൊഴുക്കല്ലൂർ പി.ഒ.
,
673524
,
കോഴിക്കോട് ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽkgmsups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16561 (സമേതം)
യുഡൈസ് കോഡ്32040800420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതകുമാരി പി
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എം ടി
എം.പി.ടി.എ. പ്രസിഡണ്ട്രജനി ടി പി
അവസാനം തിരുത്തിയത്
30-01-2022Manojkmpr


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട മേലടി ഉപജില്ലയിലെ മേപ്പയ്യൂർ പഞ്ചായത്തിലെ കൊഴുക്കല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക യു പി സ്കൂൾ (കെ.ജി.എം.എസ്.യു..പി.സ്കൂൾ)

ചരിത്രം

കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. ഇത്തരം ഒരു സാഹചര്യത്തിലാണ് കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി 1904ൽ കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്.കൂടുതൽ വായിക്കുക.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൽ എസ് എസ്,യു എസ് എസ് കോച്ചിങ്ങ്..

മാനേജ്‌മെന്റ്

മാനേജർ ശ്രീ.കാരയാട്ട് കുഞ്ഞിക്കൃഷണൻ നായർ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര്
1 ശ്രീ. തേനാങ്കുഴി ശങ്കരൻ മാസ്റ്റർ
2 ശ്രീ. ഇ.വി.ഗോവിന്ദൻ മാസ്റ്റർ
3 ശ്രീ. ടി.കുഞ്ഞിരാമൻ മാസ്റ്റർ
4 ശ്രീ. വി.കെ.കേളപ്പൻ മാസ്റ്റർ
5 ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ
6 ശ്രീ. പി.ബാലൻ മാസ്റ്റർ
7 ശ്രീമതി ടി.സുമതി ടീച്ചർ
8 ശ്രീ. കെ.കെ.രാരിച്ചൻ മാസ്റ്റർ
9 ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ
10 ശ്രീ. വി.ജയരജൻ മാസ്റ്റർ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

മേലടി ഉപജില്ലയിലെ ആദ്യ സ്മാർട്ട് ക്ലാസ് റൂം.

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

  1. ശ്രീ. കെ.എം.കണ്ണൻ മാസ്റ്റർ

വഴികാട്ടി

{{#multimaps:11.4962,75.7025 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=K.G.M.S_U.P_SCHOOL_KOZHUKKALLUR&oldid=1492498" എന്ന താളിൽനിന്ന് ശേഖരിച്ചത്