വലിയന്നൂർ നോർത്ത് യു പി സ്കൂൾ (മൂലരൂപം കാണുക)
12:54, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022→മാനേജ്‌മെന്റ്
No edit summary |
|||
വരി 74: | വരി 74: | ||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം പി.സി | '''ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ''' ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം '''പി.സി കല്ല്യാണിയമ്മ'''യായിരുന്നു ഹെഡ്മിസ്ട്രസും മാനേജരും. തുടർന്നുള്ള കാലയളവിൽ ശ്രീമതി കല്ല്യാണിയമ്മ മകനായ '''ബാലകൃഷ്ണൻ നമ്പ്യാർക്ക്''' മാനേജർ സ്ഥാനം കൈമാറി. തുടർന്ന് 1992 ൽ '''ശ്രീ ഇ ജനാർദ്ദനന്''' കൈമാറ്റം ചെയ്യപ്പെട്ടു. അതിനുശേഷം 2017 ൽ ഇപ്പോഴത്തെ മാനേജരായ '''ശ്രീ സി.കെ രാഘവൻ മാസ്റ്റർ'''ക്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇപ്പോൾ 159 കുട്ടികൾ പഠിക്കുന്നു. | ||
== '''മുൻസാരഥികൾ''' == | == '''മുൻസാരഥികൾ''' == |