ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി സ്കൂൾ പെരുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13961 (സംവാദം | സംഭാവനകൾ)
13961 (സംവാദം | സംഭാവനകൾ)
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
1906 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പയ്യന്നൂർ നഗരസഭയിലെ പെരുമ്പ എന്ന സ്ഥലത്ത് കെ. എസ്. ആർ. ടി. സി ബസ് സ്റ്റാന്റിനോട് ചേർന്ന്  ദീർഘകാലം സ്ഥിതിചെയ്ത ഈ വിദ്യാലയം 2017 ജൂലൈ മാസം തൊട്ടടുത്തുതന്നെയുള്ള ചിറ്റാരിക്കൊവ്വൽ എന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്നു.   
1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു എലിമെന്ററി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴത്തെ ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള പെരുമ്പ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള ലത്തീഫിയ മദ്രസ്സയുടെ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ആദ്യഘട്ടത്തിൽ നൂറ്റിമുപ്പതോളം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. 1956 ലാണ് സ്കൂൾ യു. പി. സ്കൂളായി ( അന്നത്തെ ഹയർ എലമെനിററി സ്കൂൾ) ഉയർത്തപ്പെട്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം. 1974 മുതൽ നടന്ന ഷിഫ്റ്റ് സമ്പ്രദായം മാറിയത് 1986 ലായിരുന്നു. കോറോം, കണ്ടോത്ത്, ചിറ്റാരിക്കൊവ്വൽ, താഴത്തുവയൽ, കിഴക്കേക്കൊവ്വൽ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അന്ന് പയ്യന്നൂർ സബ്‍ജില്ലയിലെതന്നെ എണ്ണം പറഞ്ഞ വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഒരുഘട്ടത്തിൽ അഞ്ഞൂറിലധികം കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. സബ്ജില്ലാ പ്രവൃത്തിപരിചയമേളകളും ശാസ്ത്രമേളകളും കലോൽസവവും ഇവിടെ സംഘടിപ്പിച്ചിരുന്നു. ദേശീയപാതയിലെ വാഹനപ്പെരുപ്പവും തിരക്കും പിന്നീട് ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. നഗരസഭാപരിധിയിലെ പൊതുവിദ്യാലയങ്ങൾക്കെല്ലാം സ്വന്തമായി കെട്ടിടമുണ്ടാക്കുക എന്ന പയ്യന്നൂർ നഗരസഭയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി നാഷനൽ ഹൈവേയുടെ കൈവശമുണ്ടായിരുന്ന 79 സെന്റ് സ്ഥലം പെരുമ്പ ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുകയും 2010 മെയ് 22 ന് ബഹു: മന്ത്രി പി. കെശ്രീമതി ടീച്ചർ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. സാങ്കേതികമായ ചില കാരണങ്ങളാൽ കെട്ടിടനിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല. 2016-17 ൽ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധസൗകര്യങ്ങളും കളിസ്ഥലവും തയ്യാറാക്കിയിരിക്കുന്നത്. പയ്യന്നൂരിലെ പെരുമ്പ എന്ന സ്ഥലത്ത് കെ. എസ്. ആർ. ടി. സി ബസ് സ്റ്റാന്റിനോട് ചേർന്ന്  ദീർഘകാലം സ്ഥിതിചെയ്ത ഈ വിദ്യാലയം 2017 ജൂലൈ മാസം തൊട്ടടുത്തുതന്നെയുള്ള ചിറ്റാരിക്കൊവ്വൽ എന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്നു.   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:52, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ പയ്യന്നൂർ നഗരസഭയിലെ പെരുമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി സ്കൂൾ പെരുമ്പ.

ജി എം യു പി സ്കൂൾ പെരുമ്പ
school logo
വിലാസം
പെരുമ്പ ,പയ്യന്നൂർ

,പയ്യന്നൂർ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1906
വിവരങ്ങൾ
ഫോൺ04985 201332
ഇമെയിൽgmupsperumba@gmail.com
കോഡുകൾ
സ്കൂൾ കോഡ്13961 (സമേതം)
യുഡൈസ് കോഡ്32021200904
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ94
പെൺകുട്ടികൾ80
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനയചന്ദ്രൻ. സി .എം
പി.ടി.എ. പ്രസിഡണ്ട്ബൈജു. എം. വി
എം.പി.ടി.എ. പ്രസിഡണ്ട്റുഖിയ. സി. എ
അവസാനം തിരുത്തിയത്
31-01-202213961

പ്രോജക്ടുകൾ

ചരിത്രം

1906 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ഒരു എലിമെന്ററി സ്കൂളായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഇപ്പോഴത്തെ ദേശീയപാതയ്ക്ക് പടിഞ്ഞാറുള്ള പെരുമ്പ മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള ലത്തീഫിയ മദ്രസ്സയുടെ കെട്ടിടത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ആദ്യഘട്ടത്തിൽ നൂറ്റിമുപ്പതോളം കുട്ടികൾ സ്കൂളിൽ ഉണ്ടായിരുന്നു. 1956 ലാണ് സ്കൂൾ യു. പി. സ്കൂളായി ( അന്നത്തെ ഹയർ എലമെനിററി സ്കൂൾ) ഉയർത്തപ്പെട്ടത്. ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു അന്ന് സ്കൂളിന്റെ പ്രവർത്തനം. 1974 മുതൽ നടന്ന ഷിഫ്റ്റ് സമ്പ്രദായം മാറിയത് 1986 ലായിരുന്നു. കോറോം, കണ്ടോത്ത്, ചിറ്റാരിക്കൊവ്വൽ, താഴത്തുവയൽ, കിഴക്കേക്കൊവ്വൽ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം കുട്ടികൾ പഠിച്ചിരുന്ന ഈ വിദ്യാലയം അന്ന് പയ്യന്നൂർ സബ്‍ജില്ലയിലെതന്നെ എണ്ണം പറഞ്ഞ വിദ്യാലയങ്ങളിൽ ഒന്നായിരുന്നു. ഒരുഘട്ടത്തിൽ അഞ്ഞൂറിലധികം കുട്ടികൾ വരെ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. സബ്ജില്ലാ പ്രവൃത്തിപരിചയമേളകളും ശാസ്ത്രമേളകളും കലോൽസവവും ഇവിടെ സംഘടിപ്പിച്ചിരുന്നു. ദേശീയപാതയിലെ വാഹനപ്പെരുപ്പവും തിരക്കും പിന്നീട് ഈ സ്കൂളിലെ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വരുത്തി. നഗരസഭാപരിധിയിലെ പൊതുവിദ്യാലയങ്ങൾക്കെല്ലാം സ്വന്തമായി കെട്ടിടമുണ്ടാക്കുക എന്ന പയ്യന്നൂർ നഗരസഭയുടെ കാഴ്ചപ്പാടിന്റെ ഭാഗമായി നാഷനൽ ഹൈവേയുടെ കൈവശമുണ്ടായിരുന്ന 79 സെന്റ് സ്ഥലം പെരുമ്പ ജമാഅത്ത് കമ്മിറ്റിയുടെ സഹായത്തോടെ ലഭ്യമാക്കുകയും 2010 മെയ് 22 ന് ബഹു: മന്ത്രി പി. കെശ്രീമതി ടീച്ചർ ശിലാസ്ഥാപനം നിർവഹിക്കുകയും ചെയ്തു. സാങ്കേതികമായ ചില കാരണങ്ങളാൽ കെട്ടിടനിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞില്ല. 2016-17 ൽ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധസൗകര്യങ്ങളും കളിസ്ഥലവും തയ്യാറാക്കിയിരിക്കുന്നത്. പയ്യന്നൂരിലെ പെരുമ്പ എന്ന സ്ഥലത്ത് കെ. എസ്. ആർ. ടി. സി ബസ് സ്റ്റാന്റിനോട് ചേർന്ന് ദീർഘകാലം സ്ഥിതിചെയ്ത ഈ വിദ്യാലയം 2017 ജൂലൈ മാസം തൊട്ടടുത്തുതന്നെയുള്ള ചിറ്റാരിക്കൊവ്വൽ എന്ന സ്ഥലത്തേക്ക് മാറിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പയ്യന്നൂർ നഗരസഭയിലെ ചിറ്റാരിക്കൊവ്വൽ വാർഡിലാണ് ജി. എം. യു. പി. സ്കൂൾ, പെരുമ്പ സ്ഥിതിചെയ്യുന്നത്.

  • 79 സെന്റ് സ്ഥലം സ്വന്തമായുണ്ട്.
  • 12 ക്ലാസ്സ്മുറികൾ, ഇതിൽ നാലു ക്ലാസ് മുറികൾക്ക് ഇനിയും ഫിറ്റ്നെസ്സ് കിട്ടേണ്ടതുണ്ട്.
  • 5 ക്ലാസ്സ് മുറികൾ സ്മാർട്ട് ക്ലാസ്സ്റൂമുകളാണ്.
  • വിശാലമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (4.7കിലോമീറ്റർ)
  • കണ്ണൂർ ജില്ലയിലെ പയ്യന്നൂ‍ർ പഴയ ബസ്റ്റാന്റിൽ നിന്നും 1.8 കിലോമീറ്റർ ( ബസ്സ് / ഓട്ടോ മാർഗം )
  • പയ്യന്നൂർ പുതിയ ബസ്റ്റാന്റിൽ നിന്നും 850 മീറ്റർ (കാൽനട/ ഓട്ടോ )
  • നാഷണൽ ഹൈവെയിൽ പെരുമ്പ ksrtc ബസ്റ്റാന്റിൽ നിന്നും കാൽനടയായി 300 മീറ്റർ

{{#multimaps: 12.111526691388901, 75.2202629253097 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി_എം_യു_പി_സ്കൂൾ_പെരുമ്പ&oldid=1522854" എന്ന താളിൽനിന്ന് ശേഖരിച്ചത്