"എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}ഒരു നാടിന്റെ സംസ്കാരിക വളർച്ച അതിന്റെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നുമറ്റത്തൂർ  മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ. ഒരു നാടിന്റെ ഏകദേശം പകുതിയോളം ജനങ്ങൾക്ക് അറിവ് പകർന്ന ഒരു വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രം ഈ വിദ്യാലയചരിത്രവുമായി   ബന്ധപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് ലഭിക്കാതെ പോയ അക്ഷരങ്ങളുടെ ലോകം അടുത്ത തലമുറക്ക് അന്യമാകരുതെന്ന അവരുടെ ദൃഢനിശ്ചയമായിരുന്നു .ഈ പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിറവിക്കു പിന്നിൽ  മറ്റത്തൂർ പഞ്ചായത്തിന്റെ സ്ഥാപകപ്രസിഡന്റും ഇവിടുത്തെ നിയമസഭാംഗവുമായിരുന്ന  ശ്രീ  പൊലിയേടത് കേശവമേനോൻ വിദ്യഭ്യാസ വകുപ്പിന്റെ താത്കാലിക അനുമതിയോടെ   1958    ഇൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമാരംഭിച്ചു ശ്രീകൃഷ്ണ യു  പി  സ്കൂൾ മറ്റത്തൂർ .
{{PHSchoolFrame/Pages}}
{{BoxTop1
| തലക്കെട്ട്=  പയ്യെതിന്നാൽ പനയും തിന്നാം
| color=  3       
}}
ഒരു നാടിന്റെ സംസ്കാരിക വളർച്ച അതിന്റെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നുമറ്റത്തൂർ  മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ. ഒരു നാടിന്റെ ഏകദേശം പകുതിയോളം ജനങ്ങൾക്ക് അറിവ് പകർന്ന ഒരു വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രം ഈ വിദ്യാലയചരിത്രവുമായി   ബന്ധപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് ലഭിക്കാതെ പോയ അക്ഷരങ്ങളുടെ ലോകം അടുത്ത തലമുറക്ക് അന്യമാകരുതെന്ന അവരുടെ ദൃഢനിശ്ചയമായിരുന്നു .ഈ പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിറവിക്കു പിന്നിൽ  മറ്റത്തൂർ പഞ്ചായത്തിന്റെ സ്ഥാപകപ്രസിഡന്റും ഇവിടുത്തെ നിയമസഭാംഗവുമായിരുന്ന  ശ്രീ  പൊലിയേടത് കേശവമേനോൻ വിദ്യഭ്യാസ വകുപ്പിന്റെ താത്കാലിക അനുമതിയോടെ   1958    ഇൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമാരംഭിച്ചു ശ്രീകൃഷ്ണ യു  പി  സ്കൂൾ മറ്റത്തൂർ .

ആദ്യകാല വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയത് സമീപമുളള അവിട്ടപ്പിള്ളി ഗവ എൽ പി സ്കൂളിൽ ആയിരുന്നു. കാരണം ശ്രീ കൃഷ്ണ ഹൈസ്കൂളിന് അന്ന് സ്വന്തമായി ഒരു മുറി പോലും ഉണ്ടായിരുന്നില്ല. അഡ്മിഷൻ നമ്പർ1പ്രകാരം1958 ൽ ശ്രീകൃഷ്ണ സ്കൂളിൽ ആദ്യമായി ചേർന്നത് ടി ആർ രത്നമ്മ എന്ന വിദ്യാർത്ഥിനിയായിരുന്നു എന്നതും തികച്ചും ശ്രദ്ധേയമാണ്. "വിദ്യാർത്ഥിനി"യായിരുന്നു എന്നതും ആ വിദ്യാർത്ഥിനി OEC കുടുംബി വിഭാഗത്തിൽ പെട്ടതായിരുന്നു എന്നതും ഈ വിദ്യാലയത്തിന്റെ സാമൂഹിക വീക്ഷണത്തിൻറെ അടയാളമാണ്. എല്ലാവിഭാഗം ജനങ്ങൾക്കും ഉന്നതവിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാട് തന്നെയായിരുന്നു ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉയർച്ചക്കുള്ള പ്രധാന കാരണം. ആദ്യം ചേർന്ന 25 വിദ്യാർത്ഥികളെയെടുത്താൽ അവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമെല്ലാമുണ്ടായിരുന്നു. മാത്രമല്ല കൂടുതലും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവരും സാമൂഹികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന മറ്റു വിഭാഗങ്ങളിൽ നിന്നുള്ളവരുമായിരുന്നു.തുടർന്ന് ഒരു നാടിന്റെ മുഴുവൻ ജനങ്ങൾക്കും അറിവും വിദ്യാഭ്യാസവും നൽകുക എന്ന ചരിത്രപരമായ ദൗത്യം നിറവേറ്റുകയായിരുന്നു ഈ സരസ്വതീ ക്ഷേത്രം.

11:18, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
പയ്യെതിന്നാൽ പനയും തിന്നാം