"സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 534: വരി 534:
= '''<big>സെന്റ് ജോസഫ് യു പി സ്കൂളിലെ 2021-2022 അദ്ധ്യയനവർഷത്തെ പ്രവർത്തന കലണ്ടർ,റിപ്പോർട്ട്</big>''' =

=== '''ജൂൺ''' മാസകലണ്ടർ ===
=== '''ജൂൺ''' '''മാസത്തെ''' കലണ്ടർ ===
'''പ്രവേശനോത്സവം'''
'''പ്രവേശനോത്സവം'''

വരി 551: വരി 551:
'''വിദ്യാരംഗം പ്രവർത്തനങ്ങൾ'''
'''വിദ്യാരംഗം പ്രവർത്തനങ്ങൾ'''

=== '''ജൂൺമാസ പ്രവർത്തന റിപ്പോർട്ട്''' ===
=== '''ജൂൺ മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
'''ജൂൺ മാസത്തെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി പൂർത്തീകരിച്ചു. 2021-2022 അദ്ധ്യയനവർഷത്തെ സ്കൂൾ തല പ്രവർത്തനങ്ങൾ01-06-2021നു പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ബഹുമാനപ്പെട്ട തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി പുളിക്കാട്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി പൂർവ്വ അധ്യാപകൻ ശ്രീ. എൻ. ഉണ്ണികൃഷ്ണൻ സാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.'''

.........................................................................................................................................................................................................................................................................................................................................................................................

=== ജൂലൈ മാസകലണ്ടർ ===
=== ജൂലൈ '''മാസത്തെ''' കലണ്ടർ ===
'''5- ബഷീർ ദിനം'''
'''5- ബഷീർ ദിനം'''

വരി 571: വരി 571:
'''ഡ്രൈ ഡേ ആചരണം'''
'''ഡ്രൈ ഡേ ആചരണം'''

=== ജൂലൈ മാസ '''പ്രവർത്തന റിപ്പോർട്ട്''' ===
=== ജൂലൈ '''മാസത്തെ''' '''പ്രവർത്തന റിപ്പോർട്ട്''' ===
'''ജൂലൈ 5 ബഷീർ ദിനം'''
'''ജൂലൈ 5 ബഷീർ ദിനം'''

വരി 584: വരി 584:
.........................................................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................................................

=== ഓഗസ്റ്റ് മാസകലണ്ടർ ===
=== ഓഗസ്റ്റ് '''മാസത്തെ''' കലണ്ടർ ===
'''6-ഹിരോഷിമ ദിനം'''
'''6-ഹിരോഷിമ ദിനം'''

വരി 605: വരി 605:
'''ഡ്രൈ ഡേ ആചരണം'''
'''ഡ്രൈ ഡേ ആചരണം'''

=== '''ഓഗസ്റ്റ് മാസ പ്രവർത്തന റിപ്പോർട്ട്''' ===
=== '''ഓഗസ്റ്റ് മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
'''ഹിരോഷിമ നാഗസാക്കി ക്വിറ്റ് ഇന്ത്യ ദിനാചരണങ്ങൾ'''

വരി 653: വരി 653:

ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം AEO ശ്രീ ഓംകാര നാഥൻ  നിർവഹിച്ചു.
ഹോം ലാബിലേക്ക് വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട മുക്കം AEO ശ്രീ ഓംകാര നാഥൻ  നിർവഹിച്ചു.
.........................................................................................................................................................................................................................................................................................................................................................................................
=== സെപ്റ്റംബർ '''മാസത്തെ''' കലണ്ടർ ===
5- അദ്ധ്യാപക ദിനം
13-പോഷൺ മാസാചരണം
14-ഹിന്ദി ദിനം
16-ഓസോൺ ദിനം
18- ലോകമുള ദിനം
21-ലോക സമാധാന ദിനം
വീട്ടിൽനിന്ന് ഒരു പരീക്ഷണം 
ഡ്രൈ ഡേ ആചരണം
അറിവിന്റെ ജാലകം ക്വിസ്
=== സെപ്റ്റംബർ '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
* '''സെപ്റ്റംബർ 5 അധ്യാപക ദിനം'''
മാനേജ്മെന്റിന്റെയും പിടിഎ യുടെയും സഹകരണത്തോടെ അധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ആശംസകൾ നേരുന്ന വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ആശംസകൾ നേരുന്നു അതിനായി കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പ് ഓപ്പൺ ആക്കി കൊടുക്കുകയും ചെയ്തു.
* '''സെപ്റ്റംബർ 16 ഓസോൺ ദിനം'''
ഓസോൺ ദിനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നീതു അശോക് ( ഗവൺമെന്റ് കോളേജ് കൊയിലാണ്ടി ) നൽകുന്ന സന്ദേശം കുട്ടികൾക്ക് കൈമാറുകയും ചെയ്തു.
* '''സെപ്റ്റംബർ 21 ലോക സമാധാന ദിനം'''
ലോക സമാധാന ദിനത്തിന്റെ ഭാഗമായി കൊളാഷ് മത്സരം സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ നിന്നും ഇഷാ മരിയ ജോബിൻ 2C ഒന്നാംസ്ഥാനവും ജ്യോതിഷ് രാജ് 1C രണ്ടാം സ്ഥാനവും ഐശ്വര്യ ഷിജു മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
യുപി വിഭാഗത്തിൽ അർച്ചന ഷാനിൽ 6C ഒന്നാം സ്ഥാനവും ആൻപ്രിയ ഷിജു രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
* '''മത്സ്യകൃഷി'''
മത്സ്യ കൃഷി പ്രോത്സാഹനത്തിന് ഭാഗമായി താത്പര്യമുള്ള കുട്ടികൾക്ക് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. തിരുവമ്പാടി കൃഷിഭവൻ ഓഫീസർ രാജശ്രീ പരിപാടിക്ക് ഉദ്ഘാടന കർമ്മം നിർവഹിച്ചു.
.........................................................................................................................................................................................................................................................................................................................................................................................
=== ഒക്ടോബർ'''മാസത്തെ''' കലണ്ടർ ===
2-ഗാന്ധിജയന്തി
10-ദേശീയ തപാൽ ദിനം
10-ബഹിരാകാശ വാരാചരണം
11 അന്താരാഷ്ട്ര ബാലികാ ദിനം
15-ലോക വിദ്യാർത്ഥി ദിനം
15- ലോക കൈ കഴുകൽ ദിനം
16-ലോക ഭക്ഷ്യ ദിനം
24- ഐക്യരാഷ്ട്ര ദിനം
ധ്വനി -സ്കൂൾ കലാമേള
അറബി കലോത്സവം
=== ഒക്ടോബർ '''മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
ഒക്ടോബർ മാസത്തിലെ അദ്ധ്യായനവും ഓൺലൈൻ പഠനത്തെ ആശ്രയിച്ചാണ് നടന്നിരുന്നത് . അതോടൊപ്പം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും വളരെ മികച്ച രീതിയിൽ ഓൺലൈൻ ആയി നടന്നു. ഒക്ടോബർ മാസത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തുകയുണ്ടായി.
'''ഒക്ടോബർ 2ഗാന്ധിജയന്തി'''
ഒക്ടോബർ 2 ന് ഗാന്ധിജയന്തി ആഘോഷിച്ചു 'ഗാന്ധിസ്മൃതി- 2021' എന്ന പേരിൽ ഡോക്യുമെന്ററി അവതരണം ഉണ്ടായിരുന്നു ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി സൂക്ത അവതരണം നടത്തി ചിത്രരചന, പ്രച്ഛന്നവേഷം, ക്വിസ്, പോസ്റ്റർ നിർമ്മാണം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. അലസ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയവും പരിസരവും വൃത്തിയാക്കി. കുട്ടികൾ വീടും പരിസരവും ശുചീകരണ യജ്ഞത്തിൽ പങ്കാളികളായി.
'''ഒക്ടോബർ 5ന് ലോക അധ്യാപക ദിനവും  ആചരിച്ചു.'''
ഒക്ടോബർ 10ന് ദേശീയ തപാൽ ദിനവും ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു. പ്രസ്തുത ദിനാചരണത്തിന്റെ  സന്ദേശം ഉൾപ്പെടുത്തി പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ നൽകി.
ഒക്ടോബർ 15ന് ലോക വിദ്യാർത്ഥി ദിനം
'''ഒക്ടോബർ 16ന് ലോക ഭക്ഷ്യദിനം''' '''ആചരിച്ചു''' വിദ്യാർത്ഥി ദിനത്തിൽ എപിജെ അബ്ദുൽ കലാമിനെ അനുസ്മരിച്ച് പോസ്റ്റർ തയ്യാറാക്കി വിദ്യാർഥികൾക്ക് പ്രത്യേകം ആശംസകൾ നേർന്നു ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുവാൻ വേണ്ടി കുറിപ്പ് തയ്യാറാക്കി നൽകി.
'''ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം ആചരിച്ചു'''
കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി പ്രവർത്തനങ്ങളെല്ലാം അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.
.........................................................................................................................................................................................................................................................................................................................................................................................
=== നവംബർ '''മാസത്തെ''' കലണ്ടർ ===
1- കേരള പിറവി
1-പ്രവേശനോത്സവം
11-ദേശീയ വിദ്യാഭ്യാസ ദിനം
12- ലോക പക്ഷി നിരീക്ഷണ ദിനം
14- ശിശു ദിനാഘോഷം
14-ലോക പ്രമേഹ ദിനം
19-വേൾഡ് ടോയ്ലറ്റ് ഡേ
23-വായനാ വസന്തം
26- ഭരണഘടനാ ദിനം
ഡ്രൈ ഡേ ആചരണം
=== '''നവംബർ മാസത്തെ പ്രവർത്തന റിപ്പോർട്ട്''' ===
നവംബർ മാസത്തിൽ വിവിധങ്ങളായ ആഘോഷപരിപാടികൾ സ്കൂളിൽ നടത്തപ്പെട്ടു.
1/11/2021 ന് '''കേരളപ്പിറവിയും പ്രവേശനോത്സവവും''' സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഒന്ന്,രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കേരളപിറവി ആഘോഷം അസംബ്ലിയോടെ തുടങ്ങി. ചിത്ര രചന, ഗാനാലാപനം,ക്വിസ് എന്നി വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തി.
12/11/2021 '''ലോക പക്ഷി നിരീക്ഷണ ദിനമായി''' ബന്ധപ്പെടുത്തി പോസ്റ്റർ തയ്യാറാക്കി.അത് ക്ലാസ്സ്‌ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു.
11/11/2021 '''ദേശീയ വിദ്യാഭ്യാസ ദിനത്തിൽ''' പോസ്റ്റർ തയ്യാറാക്കുകയും ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് നൽകുകയും ചെയ്തു.
14/11/2021 ശിശുദിനവുമായി ബന്ധപ്പെടുത്തി വിപുലമായ പരിപാടികൾ നടത്തി.
12,15 തീയതികളിലായി ഒന്ന് രണ്ട് ബാച്ചിലെ കുട്ടികൾക്കായി പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ചാച്ചാജിയുടെ പ്രതിമയുടെ മുൻപിൽ പുഷ്പാർച്ചനയും കുട്ടികൾക്ക് മധുര വിതരണവും നടത്തി. മുക്കം എ ഇ ഒ ശ്രീ ഓംകാര നാഥൻ മാസ്റ്റർ സ്കൂൾതല ശിശുദിന ആഘോഷത്തിന് തുടക്കം കുറിച്ചു. പ്രച്ഛന്നവേഷം,പ്രസംഗം എന്നി മത്സരങ്ങൾ നടത്തി.അധ്യാപകർ എഴുതി ഈണം നൽകിയ ആശംസ ഗാനം അധ്യാപകർ ഒന്ന് ചേർന്ന് ആലപിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
19/11/2021 '''ലോക ടോയ്ലറ്റ് ഡേ''' പോസ്റ്റർ തയ്യാറാക്കി ക്ലാസ്സ്‌ ഗ്രൂപ്പിൽ നൽകി.
'''വായനവസന്തം'''- കുട്ടികളിൽ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിനായി എൽ പി വിഭാഗം കുട്ടികൾക്ക് ബി ആർ സി തലത്തിൽ തയ്യാറാക്കിയ പുസ്തകങ്ങൾ വിതരണം ചെയ്തു.
'''ഡ്രൈ ഡേ ആചരണം'''-വിദ്യാലയ പരിസരത്തിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ സേനാംഗങ്ങൾക്ക് കൈമാറി.
കാൻസർ ചികിത്സയെ തുടർന്ന് മുടി നഷ്ടപ്പെട്ടവരോട് സഹാനുഭൂതി പ്രകടിപ്പിക്കുക, സമൂഹത്തിൽ കരുണയുടെ സന്ദേശം പരത്തുക എന്നീ ലക്ഷ്യങ്ങളുമായി വിദ്യാർത്ഥികൾ തങ്ങളുടെ മുടി ദാനം ചെയ്തു.
26/11/2021 ന് '''ഭരണഘടനാ ദിനവുമായി''' ബന്ധപ്പെടുത്തി കുട്ടികൾ സന്ദേശം അവതരിപ്പിച്ചു. പോസ്റ്റർ,ക്വിസ് മത്സരങ്ങൾ നടത്തി. ഭരണഘടനയുടെ ആമുഖം സ്കൂളിൽ വായിച്ചു.

.........................................................................................................................................................................................................................................................................................................................................................................................
.........................................................................................................................................................................................................................................................................................................................................................................................
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1484713" എന്ന താളിൽനിന്ന് ശേഖരിച്ചത്