"ഗവ. ടി.എൽ.പി.എസ്. തേവിയാരുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
അഗസ്ത്യ മലയുടെ  താഴ്‌വാരത് നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പഞ്ചായത്തിലെ ഏക  ട്രൈബൽ  സ്കൂളാണ്  ഗവ. ട്രൈബൽ  എൽ പി സ്കൂൾ  തേവിയരുകുന്ന്‌.
അഗസ്ത്യ മലയുടെ  താഴ്‌വാരത് നെടുമങ്ങാട് താലൂക്കിൽ ആര്യനാട് പഞ്ചായത്തിലെ ഏക  ട്രൈബൽ  സ്കൂളാണ്  ഗവ. ട്രൈബൽ  എൽ പി സ്കൂൾ  തേവിയരുകുന്ന്‌. ശ്രീ കുട്ടപ്പാറ വേലായുധൻ കാണിയുടെ നേതൃത്വത്തിൽ പേ തേവിയാരുകുന്നു കേന്ദ്രീകരിച്ച് ഒരു പയൽ സ്കൂൾ സ്ഥാപിതമായി.18/2/1975 ൽ പയൽ മാറി ശ്രീ കെ സോമശേഖരൻ നായർ എംഎൽഎയുടെ നേതൃത്വത്തിൽ ശ്രീ ആർ രാമചന്ദ്രൻ നായർ ഐഎഎസ് ഉദ്ഘാടനം ചെയ്തു ഇന്ന് കാണുന്ന സ്കൂൾ നിലവിൽ വന്നു. ഇവിടത്തെ പഠിതാക്കളിൽ 90 ശതമാനവും എസ് സി, എസ് ടി വിഭാഗക്കാരാണ്. ഒരു ഏക്കർ 90 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1531838" എന്ന താളിൽനിന്ന് ശേഖരിച്ചത്