ഉള്ളടക്കത്തിലേക്ക് പോവുക

"എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thomasm (സംവാദം | സംഭാവനകൾ)
Thomasm (സംവാദം | സംഭാവനകൾ)
വരി 137: വരി 137:
<gallery>
<gallery>
Pothupara.jpg|Photo
Pothupara.jpg|Photo
പ്രമാണം:38724 Photo2.jpeg|പ്രവേശനോത്സവം
പ്രമാണം:38724 Photo3.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:38724 Photo4.jpeg|ക്രിസ്തുമസ് ആഘോഷം
പ്രമാണം:38724 Photo5.jpeg|റിപ്പബ്ലിക് ദിനാഘോഷം
പ്രമാണം:38724 Photo6.jpeg|മരം ഒരു വരം
പ്രമാണം:38724 Photo7.jpeg|റിപ്പബ്ലിക് ദിനാഘോഷം
പ്രമാണം:38724 Photo8.jpeg|റിപ്പബ്ലിക് ദിനാഘോഷം
പ്രമാണം:38724 Photo9.jpeg|റിപ്പബ്ലിക് ദിനാഘോഷം
പ്രമാണം:38724 Photo10.jpeg|പുരസ്കാര ദാനം
പ്രമാണം:38724 Photo11.jpeg|പുരസ്കാര ദാനം
പ്രമാണം:38724 Photo12.jpeg|പുരസ്കാര ദാനം
</gallery>
</gallery>



22:21, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എസ് .കെ. വി .എൽ.പി.എസ് പോത്തുപാറ
വിലാസം
പോത്തു പാറ

കുളത്തു മൺ പി.ഒ.
,
689693
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1979
വിവരങ്ങൾ
ഇമെയിൽpushreja@gmail.com
കോഡുകൾ
സ്കൂൾ കോഡ്38724 (സമേതം)
യുഡൈസ് കോഡ്32120302305
വിക്കിഡാറ്റQ87599630
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ21
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരജനി വി എസ്
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്രജനി സുനിൽ
അവസാനം തിരുത്തിയത്
29-01-2022Thomasm


പ്രോജക്ടുകൾ




ചരിത്രം

പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂർ പഞ്ചായത്തിൽ കൂടൽവില്ലേജിൽ ഉൾപ്പെട്ട ഒരു മലയോരപ്രേദേശമാണ് പോത്തു പാറ 1975 ൽ ചെട്ടിയാർ എഡ്യുക്കേഷണൽ ട്രസ്റ്റിന്റെ ചുമതലയിൽ ഈ സ്കൂൾ സ്ഥാപിതമായി 1979 ൽ സ്കൂളിന് അംഗീകാരം ലഭിച്ചു ആരംഭകാലത്ത് ഓരോ ക്ലാസും 2 ഡി വിഷനുകൾ വീതം ഉണ്ടായിരുന്നു ആധുനികജീവിതസനകര്യങ്ങളുടെ അപര്യാപ്തത ഈ മേഖലയിൽ ജനവാസം കുറയുന്നതിന് കാരണമായി തന്മൂലം ഈ സ്കൂൾ ഇന്ന് അനാദായകരമായ സ്കൂളുകളുടെ പട്ടികയിലാണ്

ഭൗതികസൗകര്യങ്ങൾ

പ്ലേ ഗ്രൗണ്ട് , കിണർ, കമ്പ്യൂട്ടർ, ലാപ് ടോപ്പ്, പ്രൊജക്ടർ, റേഡിയോ, ഇന്റർനെറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബേബി പത്മജം അമ്മാൾ
  2. മോഹൻദാസ് പി എൻ
  3. ഗോപിനാഥൻ നായർ ടി സി
  4. പി ഡി ദീനാമ്മ
  മാനേജർമാർ                        രാജേന്ദ്ര ബാബു ജി പി( Ex)         ജി പി ബാലചന്ദ്രൻ

നിലവിലെ അദ്ധ്യാപക‍‍‍ർ:

  1. രജനി വി എസ്
  2. കൗമാരി എസ്
  3. അജിതകുമാരി
  4. രേഖ രാമചന്ദ്രൻ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അനഘ രാജ്(ഗായിക)
  2. വിശാഖ് കെ(മലയാള മനോരമ)
  3. ആര്യ (എ‍ഞ്ചിനിയറിഗ് മേഖല)
  4. അരുണ് (മിലിട്ടറി)
  5. സുധീഷ് (നാടൻ പാട്ട് കലാകാരൻ)


മികവുകൾ

മലയാളത്തിളക്കം പദ്ധതിയിലൂടെ എല്ലാ കുട്ടികളുടെയും ഭാഷാപരമായ കഴിവുകൾ വളർത്താൻ സാധിച്ചു.
ജൈവവൈവിധ്യ പാർക്ക് പച്ചക്കറിത്തോട്ടം തുടങ്ങിയവയുമായി ബന്ധെടുത്തി പരിസ്ഥിതി സൗഹൃദപരമായ പഠനം നടക്കുന്നു 

മത്സര പരീക്ഷകൾ മേളകൾ തുടങ്ങിയവയിൽ വിജയം

ക്ലാസ് ലൈബ്രറികൾ വായനമൂല എന്നിവയുടെ മികച്ച പ്രവർത്തനം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ചിത്രങ്ങൾ

വഴികാട്ടി

സ്കൂളിലേക്കുള്ള വഴി

പത്തനംതിട്ട പുനലൂർ റൂട്ടിൽ മുറിഞ്ഞകൽ ജംഗ്‌ഷനിൽ ഇറങ്ങി 3 കി മീ കിഴക്കോട്ട്സഞ്ചരിച്ച് അതിരുങ്കൽ ജംഗ്ഷനിൽ എത്തുന്നു അവിടെ നിന്നു കിഴക്കോട്ട് 4 കി മീ വനത്തിലൂടെ സഞ്ചരിച്ചാൽ റോഡിന് ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

സ്കൂളിലേക്കുള്ള വഴി


{{#multimaps:9.09104,76.53543|zoom=12}} |} |}