"ഗവ.എൽ പി എസ് കെഴുവംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->.'''കോട്ടയം ജില്ലയിലെ കെഴുവംകുളം എന്ന സ്ഥലത്ത് കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയിൽ പ്രവർത്തിച്ചുവരുന്ന വളരെ പേരുകേട്ട ഒരു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് കെഴുവംകുളം. കൊഴുവനാൽ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്നതോടൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടുന്നു. തനി നാട്ടിൻപുറമായ കെഴുവംകുളത്തുനിന്നും ഏതാണ്ട് നാലു തലമുറ ഗുരുദക്ഷിണ വെച്ച് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം നാടിൻറെ യശസ്സുയർത്തി ഇന്നും ഇവിടെ അഭിമാനമായി നിലകൊള്ളുന്നു.'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''കോട്ടയം ജില്ലയിലെ കെഴുവംകുളം എന്ന സ്ഥലത്ത് കൊഴുവനാൽ ഗ്രാമ പഞ്ചായത്തിൻറെ ചുമതലയിൽ പ്രവർത്തിച്ചുവരുന്ന വളരെ പേരുകേട്ട ഒരു വിദ്യാലയമാണ് ഗവൺമെൻറ് എൽ പി എസ് കെഴുവംകുളം. കൊഴുവനാൽ ഉപജില്ലയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവുപുലർത്തുന്നതോടൊപ്പം മികച്ച ഭൗതിക സാഹചര്യങ്ങൾ കൊണ്ടും ശ്രദ്ധ നേടുന്നു. തനി നാട്ടിൻപുറമായ കെഴുവംകുളത്തുനിന്നും ഏതാണ്ട് നാലു തലമുറ ഗുരുദക്ഷിണ വെച്ച് ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയം നാടിൻറെ യശസ്സുയർത്തി ഇന്നും ഇവിടെ അഭിമാനമായി നിലകൊള്ളുന്നു.'''

'''ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ നിരവധി പ്രമുഖരായ വ്യക്തികൾ ഇന്ന് ലോകത്തിൻറെ പല ഭാഗങ്ങളിൽ പലമേഖലകളിൽ പ്രവർത്തിക്കുന്നു. ഇവരിൽ എഞ്ചിനീയർമാർ, ഡോക്ടർമാർ, അഡ്വക്കേറ്റുമാർ, അധ്യാപകർ, സാഹിത്യകാരന്മാർ, കലാകാരന്മാർ,പത്രപ്രവർത്തകർ തുടങ്ങിയ സമൂഹത്തിൻറെ മുഖ്യധാരയിലുള്ള അനേകംപേർ ഉൾക്കൊള്ളുന്നു.ശാസ്ത്ര ലോകം ആദരവോടെ കാണുന്ന നമ്മുടെ രാഷ്ട്രപതി കൂടിയായിരുന്ന ഡോക്ടർ എപിജെ അബ്ദുൽ കലാമിനോടൊപ്പം പ്രവർത്തിച്ച ശ്രീ EVS നമ്പൂതിരിപ്പാട് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയാണ് .'''

46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1477024" എന്ന താളിൽനിന്ന് ശേഖരിച്ചത്