ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Svaups (സംവാദം | സംഭാവനകൾ)
Svaups (സംവാദം | സംഭാവനകൾ)
വരി 202: വരി 202:
==വഴികാട്ടി ==
==വഴികാട്ടി ==
;'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
;'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 5 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ കാടപ്പടിയിൽ നീന്നും 500 മി.അകലെ കൊല്ലം ചിന റോഡിൽ.
* രാമനാട്ടുകര നിന്ന് പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
|----
* ഫറോക്കിൽ ട്രെയിൻ ഇറങ്ങി പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
*കോഴിക്കോട് എയർപോർട്ടിൽ നിന്ന്  6 കി.മി.  അകലം
 
|}
|}
|}
|}
{{#multimaps: 11.1068061,75.9422482  zoom=16 }}
{{#multimaps: 11.1068061,75.9422482  zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

17:44, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.വി.എ.യു.പി.സ്കൂൾ ചേലമ്പ്ര
വിലാസം
ചേലേമ്പ്ര

പുല്ലിപ്പറമ്പ് പി.ഒ.
,
673634
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽheadmastersvaups@gmail.com
കോഡുകൾ
സ്കൂൾ കോഡ്19440 (സമേതം)
യുഡൈസ് കോഡ്32051200410
വിക്കിഡാറ്റQ64567842
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചേലേമ്പ്ര,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ203
പെൺകുട്ടികൾ228
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ഷമീം കെ. പി
പി.ടി.എ. പ്രസിഡണ്ട്റഫീഖ്.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുജിത ഷിബു
അവസാനം തിരുത്തിയത്
29-01-2022Svaups


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ പരപ്പനങ്ങാടി ഉപജില്ലയിലെ ചേലേമ്പ്ര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്ചേലേമ്പ്ര എസ് .വി .എ .യു. പി.സ്കൂൾ പുല്ലിപ്പറമ്പ്


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചരിത്രം

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


ചേലമ്പ്ര സുബ്രഹ്മണ്യ വിലാസം എ യു പി സ്കൂൾ പുല്ലിപ്പറമ്പ്

ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മലപ്പുറം ജില്ലയിലെ ചേലേമ്പ്ര പഞ്ചായത്തിൽ ഉൾപ്പെട്ട ഒരുഅതിർത്തി പ്രദേശമാണ് പുല്ലിപ്പറമ്പ്. ഇതിൻ്റെ പടിഞ്ഞാറെഅതിർത്തിയിലൂടെ കടലുണ്ടിപ്പുഴ ഒഴുകുന്നു. 1934- 35 കാലഘട്ടം ഈ പ്രദേശമത്രെയും വൻമരങ്ങളും കണ്ടൽകാടുകളും നിറഞ്ഞുനിന്ന്വന്യജീവികൾ വിഹിച്ചിരുന്ന വനപ്രദേശമായിരുന്നു. അക്കാലങ്ങളിൽ ഇവിടങ്ങളിൽ അജ്ഞാത ജീവികളെയും അപൂർവമായി പുലിയും കണ്ടിരുന്നതായി പൂർവ്വികർ പറയുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന്പുല്ലിപ്പറമ്പ് എന്ന പേര് വന്നതും പിന്നീട് പുല്ലിപ്പറമ്പായി മാറിയതും.ഇവിടെയുണ്ടായിരുന്ന മനുഷ്യർ വ്യത്യസ്ത മതവിഭാഗങ്ങളിൽ പെട്ട വരുംഎന്നാൽ വളരെ ഐക്യത്തോടെ പരസ്പര സഹായ സഹകരണത്തോടെയും ജീവിച്ചിരുന്നവരായിരുന്നു . ജാതി വ്യവസ്ഥ വളരെ ശക്തമായിനിലനിന്നിരുന്ന ഒരു കാലമായിരുന്നു അന്ന്. ജനങ്ങൾ ദരിദ്രനും ഉടുതുണിക്ക്മറുതുണിയില്ലാതെ പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന വരുമായിരുന്നു. ചിലർതോണി ഉപയോഗിച്ച് പുഴയിൽ നിന്നും മത്സ്യം പിടിച്ചുകൊണ്ടുവന്ന് വിറ്റ്ഉപജീവനം കഴിക്കുന്ന വരായിരുന്നു. അറിവുനേടാൻ ആഗ്രഹിച്ചവൻ്റെ ചെവിയിൽ ഈയ്യം ഉരുക്കിയൊഴിക്കുന്ന കാലഘട്ടത്തിൽ അറിവ് നേടണം എന്ന് ജനം എങ്ങനെ ചിന്തിക്കും .എന്നാൽ പുരോഗമനം വേണമെന്ന് ചിന്തിക്കുന്ന ആഗ്രഹിക്കുന്ന ആരെങ്കിലും ആ നാട്ടിലും ഉണ്ടാവും. ദാരിദ്ര്യത്തിൽ പെട്ടുഴലുന്ന ഗ്രാമീണ ജനതയെ അറിവിൻ്റെ ലോകത്തേക്ക് നയിക്കാൻ പുല്ലിപ്പറമ്പിലും ഒരാളെത്തി. കുഞ്ഞിരാമൻ മാസ്റ്റർ. മലയംകുന്നത്ത് ഇപ്പോഴത്തെ നാരായണൻ നായർ മെമ്മോറിയൽ ഹൈസ്കൂൾ അടുത്തായി നാടകശ്ശേരി എന്ന സ്ഥലത്ത് എഴുത്തുപള്ളിക്കൂടം തുടങ്ങിയാണ് വിവര വിപ്ലവത്തിന് തുടക്കം കുറിച്ചത്. തീർത്തും വിദ്യാഭ്യാസമില്ലാത്ത പ്രദേശത്ത് അതൊരു വിവര വിപ്ലവം തന്നെയായിരുന്നു. വിരലിലെണ്ണാവുന്നവർ മാത്രമേ ആദ്യ കാലങ്ങളിൽ എത്തിയിരുന്നതെങ്കിലും എത്തിയവർക്ക് അതൊരു പുതിയ അനുഭവം തന്നെയായിരുന്നു. കുഞ്ഞിരാമൻ മാസ്റ്റർ പ്രദേശത്തെ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ എഴുത്ത് പള്ളിക്കൂടത്തിലേക്ക് നിർബന്ധിച്ചു. തുടക്കത്തിൽ സംസ്കൃതം അക്ഷരങ്ങൾ പൂഴിയിൽ വിരൽകൊണ്ടു പിന്നീട് എഴുത്താണികൊണ്ടും എഴുതി ക്കുകയായിരുന്നു. ക്രമേണ കുട്ടികൾ കൂടുതലായിഎത്താൻ തുടങ്ങി കൃഷ്ണവിലാസം ഹിന്ദു സ്കൂൾ എന്നായിരുന്നു അതിന്പേര് നൽകിയത്.കൂടുതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

കുട്ടികൾസൗകര്യങ്ങൾ ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു


മാനേജ്മെന്റ്

1936 മുതൽ 1986 ജൂലൈ വരെ തൈക്കൂട്ടത്തിൽ അപ്പുട്ടി

1986 ജൂലൈ മുതൽ 2006 ജൂൺ വരെ തൈക്കൂട്ടത്തിൽ അപ്പുട്ടി മകൻ ബാലകൃഷ്ണൻ

2011 ജനുവരി മുതൽ ബാലകൃഷ്ണൻ ഭാര്യ പി സുശീല

ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു




സ്കൂൾ സ്ഥാപിത കാലത്തെ അധ്യാപകർ

കെ മാധവൻ നായർ

ചന്തു മാസ്റ്റർ

വേലായുധൻ മാസ്റ്റർ

മാധവി ടീച്ചർ

നാരായണൻ എമ്പ്രാന്തിരി മാസ്റ്റർ

മേച്ചേരി നാരായണൻ മാസ്റ്റർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ കരുണാകരൻ നായർ 1954-1988
2 പി മൊയ്തീൻ കോയ 1988-1992
3 എം ആർ രാമാനുജൻ 1992-2007
4 ടി വിശ്വനാഥൻ 2007-2009
5 എൻ രാജൻ 2009-2015
6 പി. സൂര്യ കുമാരി (01/05/2005-31/05)2015)

കെ സുനിൽകുമാർ (2015-2018)

01/05/2005-31/05)2015
7 കെ സുനിൽകുമാർ 2015-2018


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 അജീഷ്.ടി ജേർണലിസം
2


ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

ചിത്രശാല

Clubs

  • Journalism Club
  • Heritage
  • I T Club
  • Maths Club
  • vidhyarangam & vayana club


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • രാമനാട്ടുകര നിന്ന് പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.
  • ഫറോക്കിൽ ട്രെയിൻ ഇറങ്ങി പുല്ലിപ്പറമ്പ് ബസ്സ് കയറിയാൽ സ്ക്കൂളിൽ എത്താം.

|} |} {{#multimaps: 11.1068061,75.9422482 zoom=16 }}