"എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
45355-hmnw (സംവാദം | സംഭാവനകൾ) |
45355-hmnw (സംവാദം | സംഭാവനകൾ) |
||
വരി 50: | വരി 50: | ||
== ജീവനക്കാർ == | == ജീവനക്കാർ == | ||
അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 9 പേർ ജോലിചെയ്യുന്നു | അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 9 പേർ ജോലിചെയ്യുന്നു | ||
{| class="wikitable" | |||
|+ | |||
! | |||
!പേര് | |||
!പോസ്റ്റ് | |||
|- | |||
|1 | |||
|ചന്ദ്രമ്മ വി എസ് | |||
|എച്ച് എം | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|- | |||
|4 | |||
| | |||
| | |||
|- | |||
|5 | |||
| | |||
| | |||
|- | |||
|6 | |||
| | |||
| | |||
|- | |||
|7 | |||
| | |||
| | |||
|- | |||
|8 | |||
| | |||
| | |||
|- | |||
|9 | |||
| | |||
| | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |
17:06, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട് | |
---|---|
വിലാസം | |
ഇലക്കാട് ഇലക്കാട് , കോട്ടയം 686587 | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 04822231930 |
ഇമെയിൽ | elackadskvgups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45355 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രമ്മ വി എസ് |
അവസാനം തിരുത്തിയത് | |
29-01-2022 | 45355-hmnw |
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്കൂൾ ആണ് ഇലക്കാട് എസ് കെ വി ഗവൺമെന്റ് യു പി സ്കൂൾ.നൂറു വർഷത്തിലേറെയായി പ്രവർത്തനം തുടരുന്ന ഈ സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പെടുന്നു.
ചരിത്രം
കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് എസ് കെ വി ഗവൺമെന്റ് യു പി സ്കൂൾ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്കൂൾ ആണ് ഈ വിദ്യാലയം
ഇലക്കാട് എൻ എസ് എസ് കരയോഗത്തിന്റെ കീഴിൽ 1910 ൽ ഈ വിദ്യാലയം ശ്രീ കണ്ഠ വിലാസം എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് കരയോഗം ഈ വിദ്യാലായം സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും 1994 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു. ഇലക്കാടും പരിസരപ്രദേശത്തുമായി താമസിക്കുന്ന കുട്ടികൾക്ക് നൂറ്റിപന്ത്രണ്ട് വർഷമായി ഈ വിദ്യാലയം അറിവ് പകർന്നു നൽകുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- കൊച്ചുസാർ മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി ക്വിസ്
- സഹവാസ ക്യാമ്പ്
- നീന്തൽ പരിശീലനം
ജീവനക്കാർ
അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 9 പേർ ജോലിചെയ്യുന്നു
പേര് | പോസ്റ്റ് | |
---|---|---|
1 | ചന്ദ്രമ്മ വി എസ് | എച്ച് എം |
2 | ||
3 | ||
4 | ||
5 | ||
6 | ||
7 | ||
8 | ||
9 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ :
- 2004-16 -----------------
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.73,76.59|zoom=14}}
S.K.V.G.U.P.S. Elackade
|
|