"കുമരകം സെന്റ്പീറ്റേഴ്സ് എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 36: | വരി 36: | ||
== ചരിത്രം == | == '''ചരിത്രം''' == | ||
കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം. ചരിത്രപരവും വും ഐതിഹ്യപരവുമായ പെരുമയേറുന്ന ഒരു നാടാണ് കുമരകം. തെക്കുംകൂർ രാജവംശത്തിൻ്റെ കീഴിൽ വരുന്ന ഒരു പ്രദേശമായിരുന്നു കുമരകം. കോട്ടയത്തിന് പടിഞ്ഞാറൻ മേഖലയിലെ വേമ്പനാട്ടുകായൽ നോട് ചേർന്നു കിടക്കുന്ന വളരെ പ്രകൃതിരമണീയമായ നാടാണ് കുമരകം. വേമ്പനാട്ടുകായൽ നോട് ചേർന്നു നടക്കുന്നതും ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും മത്സ്യത്തൊഴിലാളികളുടെയും നിർധനരായവരുടെയും മക്കൾക്ക് അറിവിൻറെ വെളിച്ചം പകരുന്ന ഈ വിദ്യാലയം ഇപ്പോൾ 106 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വിജയപുരം രൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം 1916 - ൽ സ്ഥാപിതമായി സമൂഹത്തിലെ നാനാജാതിമതസ്ഥർക്ക് വിദ്യാഭ്യാസം നൽകി വരുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിലെ ഉന്നതപദവി വഹിക്കുന്നവരാണ് എന്നത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം നൽകുന്നു. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് അധ്യായനം ഇവിടെ നടന്നു വരുന്നത്. അത് ആദ്യകാലങ്ങളിൽ നൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത് പിന്നീട് അത് നീക്കി. അതിനു ശേഷം ആദ്യകാലഘട്ടങ്ങളിൽ കാൾ മണ്ണ് ഉയർത്തുകയും ചുറ്റുമതിൽ പണിത ഒരു പുതിയ കെട്ടിടത്തോട് കൂടി വളരെ ആകർഷകമായ രീതിയിൽ വിദ്യാലയത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. 2016-2017 വർഷത്തെ വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഓഫ് സ്കൂൾസ് ന്റെ ബെസ്റ്റ് സ്കൂൾ അവാർഡ് സ്കൂളിനെ തേടിയെത്തി | '''കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം. ചരിത്രപരവും വും ഐതിഹ്യപരവുമായ പെരുമയേറുന്ന ഒരു നാടാണ് കുമരകം. തെക്കുംകൂർ രാജവംശത്തിൻ്റെ കീഴിൽ വരുന്ന ഒരു പ്രദേശമായിരുന്നു കുമരകം. കോട്ടയത്തിന് പടിഞ്ഞാറൻ മേഖലയിലെ വേമ്പനാട്ടുകായൽ നോട് ചേർന്നു കിടക്കുന്ന വളരെ പ്രകൃതിരമണീയമായ നാടാണ് കുമരകം. വേമ്പനാട്ടുകായൽ നോട് ചേർന്നു നടക്കുന്നതും ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും മത്സ്യത്തൊഴിലാളികളുടെയും നിർധനരായവരുടെയും മക്കൾക്ക് അറിവിൻറെ വെളിച്ചം പകരുന്ന ഈ വിദ്യാലയം ഇപ്പോൾ 106 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വിജയപുരം രൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം 1916 - ൽ സ്ഥാപിതമായി സമൂഹത്തിലെ നാനാജാതിമതസ്ഥർക്ക് വിദ്യാഭ്യാസം നൽകി വരുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിലെ ഉന്നതപദവി വഹിക്കുന്നവരാണ് എന്നത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം നൽകുന്നു. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് അധ്യായനം ഇവിടെ നടന്നു വരുന്നത്. അത് ആദ്യകാലങ്ങളിൽ നൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത് പിന്നീട് അത് നീക്കി. അതിനു ശേഷം ആദ്യകാലഘട്ടങ്ങളിൽ കാൾ മണ്ണ് ഉയർത്തുകയും ചുറ്റുമതിൽ പണിത ഒരു പുതിയ കെട്ടിടത്തോട് കൂടി വളരെ ആകർഷകമായ രീതിയിൽ വിദ്യാലയത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. 2016-2017 വർഷത്തെ വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഓഫ് സ്കൂൾസ് ന്റെ ബെസ്റ്റ് സ്കൂൾ അവാർഡ് സ്കൂളിനെ തേടിയെത്തി.''' | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''ആവശ്യത്തിന് ക്ലാസ് മുറികൾ''' | '''ആവശ്യത്തിന് ക്ലാസ് മുറികൾ''' | ||
'''കളിസ്ഥലം''' | '''കളിസ്ഥലം''' | ||
== അധ്യാപകർ == | == '''അധ്യാപകർ''' == | ||
'''''ജെയിംസ് ജോസഫ് (പ്രധാന അദ്ധ്യാപകൻ)''''' | '''''ജെയിംസ് ജോസഫ് (പ്രധാന അദ്ധ്യാപകൻ)''''' | ||
'''''ത്രേസ്യാമ്മ''''' | '''''ത്രേസ്യാമ്മ അലക്സ്''''' | ||
'''''സിസ്റ്റർ . ഫിലോമിന''''' | '''''സിസ്റ്റർ . ഫിലോമിന''''' | ||
വരി 52: | വരി 52: | ||
'''''ഡൊമിനിക് കെ ജെ''''' | '''''ഡൊമിനിക് കെ ജെ''''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* '''എസ്.പി.സി''' | * '''എസ്.പി.സി''' | ||
* '''എൻ.സി.സി.''' | * '''എൻ.സി.സി.''' | ||
വരി 74: | വരി 74: | ||
'''ജെയിംസ് ജോസഫ് 2016-''' | '''ജെയിംസ് ജോസഫ് 2016-''' | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{#multimaps:9.596597 ,76.427944| width=800px | zoom=16 }} |
15:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലുള്ള കുമരകം എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ്. പീറ്റേഴ്‌സ് എൽ പി സ്കൂൾ കുമരകം
കുമരകം സെന്റ്പീറ്റേഴ്സ് എൽപിഎസ് | |
---|---|
വിലാസം | |
കുമരകം കുമരകം , 686563 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 4812524524 |
ഇമെയിൽ | kumarakomstpeterslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33241 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജെയിംസ് ജോസഫ് |
അവസാനം തിരുത്തിയത് | |
29-01-2022 | 33241-hm |
ചരിത്രം
കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം. ചരിത്രപരവും വും ഐതിഹ്യപരവുമായ പെരുമയേറുന്ന ഒരു നാടാണ് കുമരകം. തെക്കുംകൂർ രാജവംശത്തിൻ്റെ കീഴിൽ വരുന്ന ഒരു പ്രദേശമായിരുന്നു കുമരകം. കോട്ടയത്തിന് പടിഞ്ഞാറൻ മേഖലയിലെ വേമ്പനാട്ടുകായൽ നോട് ചേർന്നു കിടക്കുന്ന വളരെ പ്രകൃതിരമണീയമായ നാടാണ് കുമരകം. വേമ്പനാട്ടുകായൽ നോട് ചേർന്നു നടക്കുന്നതും ഒരു നൂറ്റാണ്ടോളം പഴക്കമുള്ളതും മത്സ്യത്തൊഴിലാളികളുടെയും നിർധനരായവരുടെയും മക്കൾക്ക് അറിവിൻറെ വെളിച്ചം പകരുന്ന ഈ വിദ്യാലയം ഇപ്പോൾ 106 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. വിജയപുരം രൂപതയുടെ കീഴിലുള്ള ഈ വിദ്യാലയം 1916 - ൽ സ്ഥാപിതമായി സമൂഹത്തിലെ നാനാജാതിമതസ്ഥർക്ക് വിദ്യാഭ്യാസം നൽകി വരുന്ന ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിലെ ഉന്നതപദവി വഹിക്കുന്നവരാണ് എന്നത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറെ ചാരിതാർത്ഥ്യം നൽകുന്നു. ഒന്നു മുതൽ നാലാം ക്ലാസ് വരെയാണ് അധ്യായനം ഇവിടെ നടന്നു വരുന്നത്. അത് ആദ്യകാലങ്ങളിൽ നൂറിലധികം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഷിഫ്റ്റ് സമ്പ്രദായത്തിൽ ആയിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത് പിന്നീട് അത് നീക്കി. അതിനു ശേഷം ആദ്യകാലഘട്ടങ്ങളിൽ കാൾ മണ്ണ് ഉയർത്തുകയും ചുറ്റുമതിൽ പണിത ഒരു പുതിയ കെട്ടിടത്തോട് കൂടി വളരെ ആകർഷകമായ രീതിയിൽ വിദ്യാലയത്തെ വളർത്തിക്കൊണ്ടുവരാൻ സാധിച്ചു. 2016-2017 വർഷത്തെ വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഓഫ് സ്കൂൾസ് ന്റെ ബെസ്റ്റ് സ്കൂൾ അവാർഡ് സ്കൂളിനെ തേടിയെത്തി.
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് ക്ലാസ് മുറികൾ
കളിസ്ഥലം
അധ്യാപകർ
ജെയിംസ് ജോസഫ് (പ്രധാന അദ്ധ്യാപകൻ)
ത്രേസ്യാമ്മ അലക്സ്
സിസ്റ്റർ . ഫിലോമിന
ഡൊമിനിക് കെ ജെ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പ്രധാന അധ്യാപകർ
പി.ജെ പീറ്റർ 1985-1992
ടി.എം അലക്സാണ്ടർ 1992-1997
ചാർളി കോശി 1997-2001
ഡാറാസ് ഡിക്രൂസ് 2001-2003
കരോളിൻ. പി. മെറീന 2003-2014
ജോയിച്ചൻ 2014-2016
ജെയിംസ് ജോസഫ് 2016-
വഴികാട്ടി
{{#multimaps:9.596597 ,76.427944| width=800px | zoom=16 }}