കുമരകം സെന്റ്പീറ്റേഴ്സ് എൽപിഎസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • 2016-2017 വർഷത്തെ വിജയപുരം കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ഓഫ് സ്കൂൾസ് ന്റെ ബെസ്റ്റ് സ്കൂൾ അവാർഡ്
  • 2016-2017 സബ് ജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം, കവിതാപാരായണം, സമൂഹഗാനം, ശാസ്ത്രീയ സംഗീതം, എന്നിവയിൽ എ ഗ്രെയ്‌ടോടുകൂടി ഒന്നാം സ്ഥാനം നേടി
  • 2016-2017ൽ പ്രവർത്തി പരിചയ മേളയിൽ ചോക്ക് നിർമാണത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • 2018-2019 സബ് ജില്ലാ കലോത്സവത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ എൽ .പി വിഭാഗം ഒന്നാം സ്ഥാനം നേടി
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം