എം എൽ പി എസ് ചീക്കോന്ന് ഈസ്റ്റ് (മൂലരൂപം കാണുക)
11:11, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022change
No edit summary |
(change) |
||
വരി 66: | വരി 66: | ||
1955 ൽ സ്കൂളിലെ ആദ്യത്തെ സെക്കൻററി ട്രെയിൻഡ് അധ്യാപകനായി ശ്രീ. ഇ .ഗോപാലൻ മാസ്ററർ നിയമിതനാ യി. മുന്നൂറിലധികം കുട്ടികൾ അക്കാലത്ത് പഠിച്ചിരുന്നു. പിന്നീട് ശ്രീമതി .ശാന്ത, ശ്രീ. വിജയരാഘവൻ, ശ്രീ. രവീന്ദ്രൻ, ശ്രീ. സദാനന്ദൻ .കെ എന്നാവരും ഹെഡ് മാസ്റ്റ ആയി . ഇപ്പോൾ ശ്രീമതി . ജിജി കെ കെ യാണ് പ്രധാനാധ്യാപിക. ശ്രീ രവീന്ദ്രൻ മാസ്ററർ മാനേജരായും പ്രവർത്തിക്കുന്നു. | 1955 ൽ സ്കൂളിലെ ആദ്യത്തെ സെക്കൻററി ട്രെയിൻഡ് അധ്യാപകനായി ശ്രീ. ഇ .ഗോപാലൻ മാസ്ററർ നിയമിതനാ യി. മുന്നൂറിലധികം കുട്ടികൾ അക്കാലത്ത് പഠിച്ചിരുന്നു. പിന്നീട് ശ്രീമതി .ശാന്ത, ശ്രീ. വിജയരാഘവൻ, ശ്രീ. രവീന്ദ്രൻ, ശ്രീ. സദാനന്ദൻ .കെ എന്നാവരും ഹെഡ് മാസ്റ്റ ആയി . ഇപ്പോൾ ശ്രീമതി . ജിജി കെ കെ യാണ് പ്രധാനാധ്യാപിക. ശ്രീ രവീന്ദ്രൻ മാസ്ററർ മാനേജരായും പ്രവർത്തിക്കുന്നു. | ||
ഇപ്പോൾ 250 തിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുന്നുമ്മൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.പതിനഞ്ച് വർഷത്തോളമായി കമ്പ്യുട്ടർ പഠനം ആരംഭിച്ചിട്ട്. കുന്നുമ്മൽ ഉപജില്ലയിൽ ആദ്യം കമ്പ്യുട്ടർ പഠനം തുടങ്ങിയ എൽ പി സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്. | ഇപ്പോൾ 250 തിലധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം കുന്നുമ്മൽ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിക്കുന്നുണ്ട്.പതിനഞ്ച് വർഷത്തോളമായി കമ്പ്യുട്ടർ പഠനം ആരംഭിച്ചിട്ട്. കുന്നുമ്മൽ ഉപജില്ലയിൽ ആദ്യം കമ്പ്യുട്ടർ പഠനം തുടങ്ങിയ എൽ പി സ്കൂൾ എന്ന ബഹുമതിയും ഈ വിദ്യാലയത്തിനാണ്. | ||
2014 - 15 മുതൽ ഒന്നാം ക്ലാസ്സ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയിൽ 2 അധ്യാപികമാരും ഒരു | 2014 - 15 മുതൽ ഒന്നാം ക്ലാസ്സ് മുതൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ആരംഭിച്ചിട്ടുണ്ട്.ഒരു അറബിക് അധ്യാപകനുൾപ്പെടെ 11 പേർ ജോലി ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിയിൽ 2 അധ്യാപികമാരും ഒരു ഹെkൽപ്പറും ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ ==ഒരു ടെറസ്സ് കെട്ടിടവും നാല് ഓടുമേഞ്ഞ കെട്ടുടങ്ങളും കമ്പ്യൂട്ടർ ലാബും പൈപ്പ് സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റും ബാത്റൂമും ഉണ്ട്.പാചകപ്പുരയും സ്റ്റോറൂമും നേഴ്സറി ക്ലാസ്സ് റൂമും പ്രത്യേകമായി ഉണ്ട്. വാട്ടർ പ്യൂരിഫയരും മൈക്ക് സൗകര്യങ്ങളും പൂർവ്വവിദ്യാർത്ഥികളും സംഭാവനയായി നൽകിയിട്ടുണ്ട്. | == ഭൗതികസൗകര്യങ്ങൾ ==ഒരു ടെറസ്സ് കെട്ടിടവും നാല് ഓടുമേഞ്ഞ കെട്ടുടങ്ങളും കമ്പ്യൂട്ടർ ലാബും പൈപ്പ് സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റും ബാത്റൂമും ഉണ്ട്.പാചകപ്പുരയും സ്റ്റോറൂമും നേഴ്സറി ക്ലാസ്സ് റൂമും പ്രത്യേകമായി ഉണ്ട്. വാട്ടർ പ്യൂരിഫയരും മൈക്ക് സൗകര്യങ്ങളും പൂർവ്വവിദ്യാർത്ഥികളും സംഭാവനയായി നൽകിയിട്ടുണ്ട്. | ||
വരി 103: | വരി 103: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | *.........kakkattil.. നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | ||
*....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | *......kakkattil..............''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | ||
<br> | <br> | ||
---- | ---- | ||
{{#multimaps: |zoom=18}} | {{#multimaps: |zoom=18}} |