ജി എൽ പി എസ് പൊന്നംവയൽ (മൂലരൂപം കാണുക)
12:49, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഇന്ന് വിദ്യാലയത്തിന് സ്വന്തമായി ടൈൽ ഇട്ട് വൃത്തിയാക്കിയതും ഷീറ്റിട്ട മേൽക്കൂര യോട് കൂടിയ ഒരു കെട്ടിടവും ഓടിട്ട ഓഫീസ് മുറിയോട് കൂടിയ ഒരു കെട്ടിടവും ഉണ്ട്. | ഇന്ന് വിദ്യാലയത്തിന് സ്വന്തമായി ടൈൽ ഇട്ട് വൃത്തിയാക്കിയതും ഷീറ്റിട്ട മേൽക്കൂര യോട് കൂടിയ ഒരു കെട്ടിടവും ഓടിട്ട ഓഫീസ് മുറിയോട് കൂടിയ ഒരു കെട്ടിടവും ഉണ്ട്. | ||
ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിന് വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ഒരു പാചകപ്പുര യുണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിന് കുഴൽ കിണറും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്ലറ്റും ഉണ്ട്. ശിശു സൗഹൃദ അന്തരീക്ഷം, പ്രദേശത്തെ സസ്യപ്രകൃതി എന്നിവ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണം 100 നോട് അടുത്താണ്. സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും സ്കൂളിലേക്കുള്ള യാത്രാസൗകര്യം കുറവുമാണ് ഇതിനു കാരണമായി കണ്ടെത്താൻ കഴിഞ്ഞത്. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. | കൂടുതൽ വായിക്കാൻ ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിന് വൃത്തിയുള്ളതും അടച്ചുറപ്പുള്ള തുമായ ഒരു പാചകപ്പുര യുണ്ട്. കുട്ടികൾക്ക് കുടിവെള്ളത്തിന് കുഴൽ കിണറും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ആവശ്യമായ ടോയ്ലറ്റും ഉണ്ട്. ശിശു സൗഹൃദ അന്തരീക്ഷം, പ്രദേശത്തെ സസ്യപ്രകൃതി എന്നിവ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. കഴിഞ്ഞ പത്തു വർഷങ്ങളായി വിദ്യാർത്ഥികളുടെ എണ്ണം 100 നോട് അടുത്താണ്. സമീപപ്രദേശങ്ങളിലെ ഇംഗ്ലീഷ് മീഡിയം അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റവും സ്കൂളിലേക്കുള്ള യാത്രാസൗകര്യം കുറവുമാണ് ഇതിനു കാരണമായി കണ്ടെത്താൻ കഴിഞ്ഞത്. സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ പ്രശ്നം പരിഹരിക്കാൻ ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |