"ജി.ജെ.ബി.എസ് പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരളഭായ് ടീച്ചർ ,ചന്ദ്രൻ മാഷ് ,റാബിയാബി ടീച്ചർ ,സീനത്ത് ടീച്ചർ ,ഷൈല മേരി ടീച്ചർ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
.ബാലസുബ്രമണ്യൻ -ജഡ്ജി ,മുരളി -ഐ .എസ് .ആർ .ഒ | |||
==വഴികാട്ടി== | ==വഴികാട്ടി== |
12:21, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ജെ.ബി.എസ് പെരുവെമ്പ | |
---|---|
വിലാസം | |
പെരുവെമ്പ് പെരുവെമ്പ് , പെരുവെമ്പ് പി.ഒ. , 678531 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1959 |
വിവരങ്ങൾ | |
ഫോൺ | 04912 251988 |
ഇമെയിൽ | gjbsperuvembapkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21402 (സമേതം) |
യുഡൈസ് കോഡ് | 36020401402 |
വിക്കിഡാറ്റ | Q64690731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | കുഴൽമന്ദം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | കൊല്ലങ്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവെമ്പ്പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 218 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. ആർ. ഗിരിജ |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ്കുമാർ. എം |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രമീള. വി |
അവസാനം തിരുത്തിയത് | |
30-01-2022 | 21402-pkd |
ചരിത്രം
പാലക്കാട് ജില്ലയിലെ ഈ വിദ്യാഭ്യാസ സ്ഥാപനം പെരുവെമ്പ പ്രദേശമായ ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് . മുമ്പ് ഗ്രാമസമാജം ഹയർ എലമെന്ററി സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ വിദ്യാഭ്യാസ ബിൽ നിയമം ആയപ്പോൾ ഇതിന്റെ മാനേജർ സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ പിരിച്ചുവിട്ടു . നാട്ടുകാർ ശക്‌തമായി ഇടപെട്ടതിന്റെ ഫലമായി കുറച്ചുമാസങ്ങൾക്കു ശേഷം സ്‌കൂൾ ഗവൺമെന്റ് വാടകയ്‌ക്ക് ഏറ്റെടുത്തു . ഇതിൽ പ്രധാന പങ്ക് വഹിച്ചത് പി .നൂർമുഹമ്മദ് അവർകളാണ് .1959 -ൽ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് ജി .ജെ.ബി.സ്‌കൂൾ എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട് ബ്ലോക്കിൽ കുഴൽമന്ദം സബ് ജില്ലയിൽപ്പെട്ട ഈ സ്കൂളിൽ 8 ഡിവിഷനുകളിലായി 218 കുട്ടികളും 8 അധ്യാപകരും ഉണ്ട് .പ്രീ-പ്രൈമറിയിൽ 59 കുട്ടികളും 1 അദ്ധ്യാപികയും 1 ആയയും ഉണ്ട് .സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നത് .
ഭൗതികസൗകര്യങ്ങൾ
ശുചിമുറി ,കുടിവെള്ളം ,ഇലക്ട്രിസിറ്റി .കളിയുപകരണങ്ങൾ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,മികച്ച ലൈബ്രറി ,വിശാലമായ ക്ലാസ്സ്മുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെന്റ്
നേട്ടങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരളഭായ് ടീച്ചർ ,ചന്ദ്രൻ മാഷ് ,റാബിയാബി ടീച്ചർ ,സീനത്ത് ടീച്ചർ ,ഷൈല മേരി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.ബാലസുബ്രമണ്യൻ -ജഡ്ജി ,മുരളി -ഐ .എസ് .ആർ .ഒ
വഴികാട്ടി
{{#multimaps:10.698291,76.688726| width=800px | zoom=18 }} |}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21402
- 1959ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ