"ഗവ. എൽ. പി. സ്കൂൾ വെണ്ണല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) ആമുഖം |
(ചെ.) ചരിത്രം ചുരുക്കം |
||
| വരി 43: | വരി 43: | ||
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ നിന്നുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ വെണ്ണല. | എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ നിന്നുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ വെണ്ണല. | ||
== ചരിത്രം == | == ചരിത്രം == | ||
1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. [[ | 1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. [[കൂടുതൽ വായിക്കുക/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:07, 3 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ. പി. സ്കൂൾ വെണ്ണല | |
|---|---|
| വിലാസം | |
വെണ്ണല വെണ്ണല പി.ഒ. , 682028 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1904 |
| വിവരങ്ങൾ | |
| ഇമെയിൽ | hmglpsvennala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26207 (സമേതം) |
| യുഡൈസ് കോഡ് | 32080300702 |
| വിക്കിഡാറ്റ | Q99509808 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | എറണാകുളം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | തൃക്കാക്കര |
| താലൂക്ക് | കണയന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
| വാർഡ് | 46 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 243 |
| അദ്ധ്യാപകർ | 11 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 243 |
| അദ്ധ്യാപകർ | 11 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 243 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രാജേഷ്.പി.ജി |
| പി.ടി.എ. പ്രസിഡണ്ട് | ടി.പി. ഷിബു |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ സുരേഷ് |
| അവസാനം തിരുത്തിയത് | |
| 03-02-2022 | 26207 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന എറണാകുളം ഉപജില്ലയിൽ നിന്നുള്ള സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ വെണ്ണല.
ചരിത്രം
1904-ൽ വെണ്ണല തൈക്കാവിന് വടക്കുഭാഗത്തുള്ള കേശമംഗലത്തില്ലത്തെ നീലകണ്ഠൻ ഇളയത്ത് അദ്ദേഹത്തിന്റെ ഇല്ലപറമ്പിൽ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങിയതായിരുന്നു വെണ്ണല സ്ക്കൂളിന്റെ ആരംഭം. ഈ കുടിപ്പള്ളിക്കൂടം വെണ്ണലയിൽ ഇന്നത്തെ സ്ക്കൂളിന്റെ പടിഞ്ഞാറുഭാഹത്തുണ്ടായിരുന്ന കുറ്റാനപ്പിള്ളി കുടുംബം വകയായിരുന്ന 'പുതിയാട്ടിൽ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഏതാനും കൊല്ലം അതവിടെ പെൺപള്ളിക്കൂടമായി തുടർന്നു. അതിനിടയ്ക്ക് സർക്കാരിൽ നിന്നും അതിനംഗീകാരം ലഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്<>
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.995803513110829, 76.32578604923764 |zoom=18}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26207
- 1904ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- എറണാകുളം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
