"ഗവ എൽ പി എസ് മേവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 63: | വരി 63: | ||
== '''<big>ഗവ.എൽ പി സ്കൂൾ മേവട</big>''' == | == '''<big>ഗവ.എൽ പി സ്കൂൾ മേവട</big>''' == | ||
===== '''< | ===== '''<small>കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ് ഗവ.എൽ പി സ്കൂൾ മേവട. 1925 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ നിലവിലെ രേഖകൾ പ്രകാരം അയ്യായിരത്തോളം കുട്ടികൾ പ്രൈമറി വിഭാഗത്തിൽ പഠിച്ചിട്ടുണ്ട് .കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,എൽ പി വിഭാഗങ്ങളിലായി 108 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .ജാതി,മത ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട് .പാഠ്യ,പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്താൻ സ്കൂളിലെ അധ്യാപകരും,രക്ഷിതാക്കളും,കുട്ടികളും,നാട്ടുകാരും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.</small>''' ===== | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
=== | === <small>കൊല്ലവർഷം 1100ൽ ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ശ്രീ അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം 1123ൽ സർക്കാർ സ്കൂളായി അംഗീകാരം നേടി. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ട് നൂറാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് മേവട ഗവ.എൽ പി സ്കൂൾ .</small> === | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
'''അക്കാദമികമായി മികച്ച നിലവാരത്തിലുള്ള ഈ സ്കൂളിൽ 6ക്ലാസ് മുറികൾ ,ഓഫീസ് മുറി, പാചകപ്പുര,കുട്ടികൾക്ക് ഊണ് മുറി ,വറ്റാത്ത കിണർ ,പച്ചക്കറിത്തോട്ടം ,പൂന്തോട്ടം,ശുചിമുറികൾ,കളിസ്ഥലം , തൊട്ടടുത്ത് വായനശാല ,റോഡ് സൗകര്യം,കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ്പുകൾ,പ്രോജെക്ടർകൾ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,പ്രതിഭാകേന്ദ്രം,ലൈബ്രറി പുസ്തകങ്ങൾ etc.എന്നിവയൊക്കെയുണ്ട്. 40സെന്റ് സ്ഥലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 300 മീറ്റർ ചുറ്റളവിൽ വില്ലേജ് ഓഫീസ്,ഗ്രാമീൺ ബാങ്ക്,പ്രാഥമികാരോഗ്യ കേന്ദ്രം ,സഹകരണ ബാങ്ക് ,കച്ചവട സ്ഥാപനങ്ങൾ,ദേവാലയങ്ങൾ etc സ്ഥിതി ചെയ്യുന്നു | '''അക്കാദമികമായി മികച്ച നിലവാരത്തിലുള്ള ഈ സ്കൂളിൽ 6ക്ലാസ് മുറികൾ ,ഓഫീസ് മുറി, പാചകപ്പുര,കുട്ടികൾക്ക് ഊണ് മുറി ,വറ്റാത്ത കിണർ ,പച്ചക്കറിത്തോട്ടം ,പൂന്തോട്ടം,ശുചിമുറികൾ,കളിസ്ഥലം , തൊട്ടടുത്ത് വായനശാല ,റോഡ് സൗകര്യം,കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ്പുകൾ,പ്രോജെക്ടർകൾ,ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,പ്രതിഭാകേന്ദ്രം,ലൈബ്രറി പുസ്തകങ്ങൾ etc.എന്നിവയൊക്കെയുണ്ട്. 40സെന്റ് സ്ഥലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.സ്കൂളിന് 300 മീറ്റർ ചുറ്റളവിൽ വില്ലേജ് ഓഫീസ്,ഗ്രാമീൺ ബാങ്ക്,പ്രാഥമികാരോഗ്യ കേന്ദ്രം ,സഹകരണ ബാങ്ക് ,കച്ചവട സ്ഥാപനങ്ങൾ,ദേവാലയങ്ങൾ etc സ്ഥിതി ചെയ്യുന്നു'''. | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 89: | വരി 89: | ||
[[പ്രമാണം:MEVADA PHOTO 1.jpg|ലഘുചിത്രം]] | [[പ്രമാണം:MEVADA PHOTO 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Mevada4.jpg|ലഘുചിത്രം|മാതൃക പ്രീപ്രൈമറി ജില്ലാതല ഉത്‌ഘാടനം ബഹു.മന്ത്രി ശ്രീ.എം എം മണി നിർവഹിച്ചപ്പോൾ ]] | [[പ്രമാണം:Mevada4.jpg|ലഘുചിത്രം|മാതൃക പ്രീപ്രൈമറി ജില്ലാതല ഉത്‌ഘാടനം ബഹു.മന്ത്രി ശ്രീ.എം എം മണി നിർവഹിച്ചപ്പോൾ ]] | ||
''' | |||
== '''മുൻ പ്രഥമാധ്യാപകർ''' (1994 മുതൽ ) == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!സേവനകാലം | |||
|- | |||
|1 | |||
|കെ ഗോപിനാഥൻ നായർ | |||
|1994-95 | |||
|- | |||
|2 | |||
|എ പി സിറിയക് | |||
|1995-96 | |||
|- | |||
|3 | |||
|വി കെ കുരുവിള | |||
|1996-97 | |||
|- | |||
|4 | |||
|പി എസ് തങ്കമ്മ | |||
|1997-98 | |||
|- | |||
|5 | |||
| പി ആർ ശാന്തമ്മ | |||
|1998-99 | |||
|- | |||
|6 | |||
|ബി രാധമ്മ | |||
|1999-2001 | |||
|- | |||
|7 | |||
|എ എസ് മേരിക്കുട്ടി | |||
|2001-2003 | |||
|- | |||
|8 | |||
|ടി എസ് ലീല | |||
|2003-2004 | |||
|- | |||
|9 | |||
|എം ചിന്നമ്മ | |||
|2004-2005 | |||
|- | |||
|10 | |||
|എ ആർ ദിനേശൻ | |||
|2005-2006 | |||
|- | |||
|11 | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== ''' ''' == | |||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||