ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47332-hm (സംവാദം | സംഭാവനകൾ)
47332-hm (സംവാദം | സംഭാവനകൾ)
വരി 191: വരി 191:
=== വിദ്യരംഗം കലാസാഹിത്യവേദി ===
=== വിദ്യരംഗം കലാസാഹിത്യവേദി ===
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു  കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു  കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]]
 സബ് ജില്ല നടത്തിയ സാഹിത്യ ശില്പ ശാലയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും ദേവമിത്ര, ക്രിസ് ആന്റോ, മിറ ക്ലെയർ എന്നീ കുട്ടികൾ |,  || ,||  എന്നീ സ്ഥാനങ്ങൾ നേടി.
 
          ബഷീർ ദിനത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ധാരാളം കുട്ടികൾക്ക് അതിൽ 11 പേർ മുഴുവൻ സ്കോർ നേടുകയും ചെയ്തു.
            വായനദിനത്തോടനുബന്ധിച്ച്  മലയാള ക്ലബ്ബിന്റെ സഹകരണത്തോടെ ക്ലാസ്സ്‌ തല ലൈബ്രറി പുസ്തകവിതരണം നടത്തുകയുണ്ടായി കൂടാതെ വായനവാരത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. LP, UP വിഭാഗത്തിൽ നടത്തിയ സകുടുംബം സാഹിത്യ ക്വിസ്സിൽ LP വിഭാഗത്തിൽ മിറ ക്ലയെർ &ഫാമിലി, അനുഗ്രഹ ബി. എസ് &ഫാമിലി, നിള നാരായണി&ഫാമിലി  ഒന്ന്, രണ്ട്,മൂന്ന്, സ്ഥാനങ്ങൾ നേടി.
UP വിഭാഗത്തിൽ മാളവിക.കെ. അനിൽ &ഫാമിലി, ക്രിസ് ആന്റോ &ഫാമിലി, ഏബൽ അബ്രഹാം &ഫാമിലി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുകയുണ്ടായി.
            കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടിലടക്കപ്പെട്ടതുപോലെ കഴിയേണ്ടിവന്ന  കുട്ടികളുടെ സർഗാത്മകതയെ  പ്രോത്സാഹിപ്പിക്കുക എന്ന  ലക്ഷ്യത്തോടെ സ്കൂൾ തല വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്.


=== സംസ്കൃത ക്ലബ് ===
=== സംസ്കൃത ക്ലബ് ===
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവികാ കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ വിഎസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടന്നു അച്യുതൻ ഗേൾസ് ഹൈസ്കൂൾ സംസ്കൃത അധ്യാപകനായ ശ്രീ സന്തോഷ് കുമാർ സംസ്കൃത ദിനാചരണ സന്ദേശം നൽകി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യൂട്യൂബ് ലിങ്ക് ഇറക്കാൻ സാധിച്ചു വിവിധ മത്സരങ്ങളിലായി പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക....]]





00:19, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ എംബ്ലം
സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി
വിലാസം
തിരുവമ്പാടി

തിരുവമ്പാടി പി.ഒ.
,
673603
,
കോഴിക്കോട് ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0495 2252535
ഇമെയിൽhmshup@gmail.com
കോഡുകൾ
സ്കൂൾ കോഡ്47332 (സമേതം)
യുഡൈസ് കോഡ്32040601204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവമ്പാടി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ659
പെൺകുട്ടികൾ640
ആകെ വിദ്യാർത്ഥികൾ1290
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഗസ്റ്റിൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്സീന റഷീദ്
അവസാനം തിരുത്തിയത്
29-01-202247332-hm


പ്രോജക്ടുകൾ




മലയോര കുടിയേറ്റ സിരാകേന്ദ്രമായ തിരുവമ്പാടിയുടെ അക്ഷര തറവാടാണ് സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ. 1947 ൽ തുടക്കം കുറിച്ച ഈ വിദ്യാലയം നാടിന് അക്ഷര സമൃദ്ധിയും സാമൂഹ്യ ജീവിതക്രമവും പകർന്ന് സമൂഹ സ്ഥാപനമായി നിലകൊള്ളുന്നു. കാലികപ്രാധാന്യമുള്ള വിഷയങ്ങളെ ഏറ്റെടുക്കുന്നതിലും വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതിലും ഊന്നൽ നൽകുന്ന വിദ്യാലയം കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മുൻ നിരയിൽ സ്ഥാനം നേടി..ദീർഘവീക്ഷണമുള്ള വൈദികരുടെയും അവരോട് ചേർന്ന് നിന്ന കുടിയേറ്റ കാരണവന്മാരുടെയും ത്യാഗത്തിന്റെയും കഠിനാധ്വാനത്തിന്റെയും സംഘബോധത്തിന്റെയും അടിത്തറയിലാണ് വിദ്യാലയം പടുത്തുയർത്തപ്പെട്ടത്. പൊതുസമൂഹത്തിന്റെ സ്വീകാര്യതയും പിന്തുണയും കൂടുതൽ വിദ്യാർത്ഥികളെ വിദ്യാലയത്തിലെത്തിക്കുന്നു. പുതുമയാർന്ന പ്രവർത്തനങ്ങളെ പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കി അവതരിപ്പിച്ച് സമഗ്ര വ്യക്തിത്വ വികസനം സാധ്യമാക്കാൻ മാനേജ്‌മെന്റും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് പരിശ്രമിക്കുകയാണ്. സ്മാർട്ട് ക്ലാസ്സ് റൂം, കെ.ജി സെക്ഷൻ, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ, ആകർഷകമായ സ്‌കൂൾ പരിസരം, കാർഷിക സംസ്‌കാര പോഷണം, പ്രതിഭകൾക്കായി വീൽ ക്ലബ്ബ്, സ്‌കൗട്ട്, ഗൈഡ്, ജെആർസി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടങ്ങിയവ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.

നവീകരിച്ച സ്കൂൾ കെട്ടിടം


ചരിത്രം

പത്തൊൻപതാം നൂറ്റാണ്ടിലെ മലബാർ കുടിയേറ്റത്തിന്റെ സിരാകേന്ദ്രമായി മാറിയ തിരുവമ്പാടിയിൽ പൂർവ്വപിതാക്കളുടെ കഠിനാധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും നിത്യസ്മാരകമായി സേക്രഡ് ഹാർട്ട് യുപി സ്‌കൂൾ പ്രശോഭിക്കുന്നു. സംസ്ഥാനത്തെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി മാറാൻ ഈ വിദ്യാലയത്തിന് സാധിക്കുന്ന എന്നത് നന്ദിപൂർവ്വം സ്മരിക്കട്ടെ. കൂടുതൽ വായിക്കുക.....



ഭൗതികസൗകരൃങ്ങൾ

33 ക്ലാസ് മുറികൾ, ഓഫീസ്, സ്റ്റാഫ് റൂം, ഐ ടി & മീഡിയാ റൂം, സയൻസ് ലാബ്, കൂടുതൽ വായിക്കുക.....

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

1 അഗസ്റ്റിൻ ജോർജ്ജ് (ഹെഡ്മാസ്റ്റർ)
2 തങ്കമ്മ തോമസ്
3 സിസ്റ്റർ. ബിന്ദു ജോസഫ്
4 ആഗി തോമസ്
5 ജെസ്സി പി.ജെ
6 സോഫിയ തോമസ്
7 ജാൻസി വർഗ്ഗീസ്
8 പി.ജെ ഫിലോമിന
9 ലെയോണി മൈക്കിൾ
10 ഷോളി ജോൺ റ്റി.
11 റീന പി തോമസ്
12 ഡിറ്റി അഗസ്റ്റിൻ
13 ബീന റോസ് ഇ.ജെ
14 ധന്യ ആൻറണി
15 ദിലീപ് മാത്യൂസ്
16 അബ്ദുറബ്ബ് കെ.സി
17 അബ്ദുൾ റഷീദ്
18 റോജ കാപ്പൻ
19 ലിസ സാലസ്
20 ഷാഹിന എ പി
21 മോളി വർഗീസ് കെ
22 സുജിത്ത് ജോസഫ്
23 പ്രിൻസി പി റ്റി
24 ലിൻറ ബാബു
25 ലിൻസി തോമസ്
26 ജിൻസി സെബാസ്റ്റ്യൻ
27 അനു അഗസ്റ്റ്യൻ
28 അബ്ദുൽ നാസർ മാമ്പ്ര
29 ആൻ ബ്ലസി ജോർജ്
30 മോളി കുര്യൻ
31 ഡോണ തോമസ്
32 ഗീതു ജേക്കബ്
33 നിധിൻ ജോസ്
34 സുവർണ ഗ്ലോറിയ തോമസ്
35 ബിന്ദു വി കെ
36 ഡാനി തോമസ്
37 എയ്ഞ്ചൽ റോസ് ലിൻ ജോൺ
38 ജെഫിൻ സെബാസ്റ്റ്യൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

2021-22 അധ്യയന* *വർഷത്തെ ശാസ്ത്ര ക്ലബ്‌ പ്രവർത്തനം*

കോവിഡ് പ്രതിസന്ധി തീർത്ത ഈ ലോകത്തിൽ ശാസ്ത്ര പഠനം ഒരു വെല്ലുവിളി ആകാതെ കുട്ടിക്ക് ശാസ്ത്രത്തെ അനുഭവിച്ചറിയൻ വിവിധങ്ങളായ പ്രവർത്തനങ്ങൾ ഒരുക്കാൻ കഴിഞ്ഞു കൂടുതൽ വായിക്കുക.....

 

ഗണിത ക്ളബ്

വീൽ ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അലിഫ് അറബി ക്ളബ്

അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. കൂടുതൽ വായിക്കുക

വിദ്യരംഗം കലാസാഹിത്യവേദി

28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു  കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. കൂടുതൽ വായിക്കുക.....

സംസ്കൃത ക്ലബ്

സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. കൂടുതൽ വായിക്കുക....


=സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

==വഴികാട്ടി=={{#multimaps: 11.363589,76.009788| width=800px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോഴിക്കോട്ട് നിന്ന് 33 കിലോ മീറ്റർ കിഴക്ക് തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ തിരുവമ്പാടി ടൗണിൻറെ ഹൃദയഭാഗത്ത് സേക്രഡ് ഹാർട്ട് ഫെറോന ദേവാലയത്തിനടുത്ത് ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത�


( മുക്കത്തു നിന്ന് 5 കിലോ മീറ്റർ അകലം) കോഴിക്കോട് എയർപോർട്ടിൽ നിന്ന് 53 കി.മി. അകല