"ഗവ എൽ പി എസ് മേവട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 88: | വരി 88: | ||
[[പ്രമാണം:MEVADA.jpg|ലഘുചിത്രം|SCHOOL PHOTO 2017]] | [[പ്രമാണം:MEVADA.jpg|ലഘുചിത്രം|SCHOOL PHOTO 2017]] | ||
[[പ്രമാണം:MEVADA PHOTO 1.jpg|ലഘുചിത്രം]] | [[പ്രമാണം:MEVADA PHOTO 1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Mevada4.jpg|ലഘുചിത്രം|മാതൃക പ്രീപ്രൈമറി ജില്ലാതല ഉത്‌ഘാടനം ബഹു.മന്ത്രി ശ്രീ.എം എം മണി നിർവഹിച്ചപ്പോൾ ]] | |||
'''<br />''' | '''<br />''' | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== |
23:27, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എൽ പി എസ് മേവട | |
---|---|
വിലാസം | |
മേവട മേവട പി ഒ , മേവട പി.ഒ. , 686573 , 31305 ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 04822 267172 |
ഇമെയിൽ | mevadagovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31305 (സമേതം) |
യുഡൈസ് കോഡ് | 32100800501 |
വിക്കിഡാറ്റ | 01 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | 31305 |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | കൊഴുവനാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊഴുവനാൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | പ്രീ പ്രൈമറി ,1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 78 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി ലീന മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.എം കെ ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സെൽബി ബിനു |
അവസാനം തിരുത്തിയത് | |
28-01-2022 | 31305-GLPSMEVADA |
ഗവ.എൽ പി സ്കൂൾ മേവട
കോട്ടയം ജില്ലയിലെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയങ്ങളിലൊന്നാണ് ഗവ.എൽ പി സ്കൂൾ മേവട. 1925 ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ നിലവിലെ രേഖകൾ പ്രകാരം അയ്യായിരത്തോളം കുട്ടികൾ പ്രൈമറി വിഭാഗത്തിൽ ഇവിടെ പഠിച്ചിട്ടുണ്ട് .കോട്ടയം ജില്ലയിലെ കൊഴുവനാൽ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,എൽ പി വിഭാഗങ്ങളിലായി 108 കുട്ടികൾ നിലവിൽ ഇവിടെ പഠിക്കുന്നുണ്ട് .ജാതി,മത ഭേദമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെട്ട കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട് .പാഠ്യ,പാഠ്യേതര രംഗത്ത് മികച്ച നിലവാരം പുലർത്താൻ സ്കൂളിലെ അധ്യാപകരും,രക്ഷിതാക്കളും,കുട്ടികളും,നാട്ടുകാരും വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണ്.
ചരിത്രം
കൊല്ലവർഷം 1100ൽ ഷണ്മുഖവിലാസം മലയാളം പ്രൈമറി സ്കൂൾ എന്ന പേരിൽ ശ്രീ അയ്യപ്പൻ നായർ ആരംഭിച്ച ഈ വിദ്യാലയം 1123ൽ സർക്കാർ സ്കൂളായി അംഗീകാരം നേടി. തലമുറകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ട് നൂറാം വയസ്സിലേക്ക് കടക്കാനൊരുങ്ങുകയാണ് മേവട ഗവ.എൽ പി സ്കൂൾ .
ഭൗതികസൗകര്യങ്ങൾ
അക്കാദമികമായി മികച്ച നിലവാരത്തിലുള്ള ഈ സ്കൂളിൽ 6ക്ലാസ് മുറികൾ ,ഓഫീസ് മുറി, പാചകപ്പുര,കുട്ടികൾക്ക് ഊണ് മുറി ,വറ്റാത്ത കിണർ ,പച്ചക്കറിത്തോട്ടം ,പൂന്തോട്ടം,ശുചിമുറികൾ,കളിസ്ഥലം , തൊട്ടടുത്ത് വായനശാല ,റോഡ് സൗകര്യം,കുട്ടികൾക്ക് പഠനാവശ്യങ്ങൾക്ക് ലാപ്‌ടോപ്പുകൾ,പ്രോജെക്ടർകൾ,പ്രതിഭാകേന്ദ്രം,ലൈബ്രറി പുസ്തകങ്ങൾ etc.എന്നിവയൊക്കെയുണ്ട്. 40സെന്റ് സ്ഥലത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
- ഹരിത വിദ്യാലയം
- ജൈവ വൈവിധ്യ ഉദ്യാനം
- നൃത്ത പരിശീലനം
- ഔഷധത്തോട്ടം
ചിത്രജാലകം
വഴികാട്ടി
{{#multimaps:9.671563
,76.671496 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
-ബസ് ഇറങ്ങി .......50 മീറ്റർ ................
|
ഗവ എൽ പി എസ് മേവട
വർഗ്ഗങ്ങൾ:
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31305 റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 31305 റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 31305
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- 31305 റവന്യൂ ജില്ലയിലെ പ്രീ പ്രൈമറി ,1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ