"ഊരാളുങ്കൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 143: | വരി 143: | ||
|ശ്രുതി.ആർ | |ശ്രുതി.ആർ | ||
|സഹാധ്യാപിക | |സഹാധ്യാപിക | ||
| | |[[പ്രമാണം:16217-sruthi.jpg|നടുവിൽ|ലഘുചിത്രം|107x107ബിന്ദു]] | ||
|} | |} | ||
22:32, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഊരാളുങ്കൽ എൽ പി എസ് | |
---|---|
വിലാസം | |
മടപ്പള്ളി മടപ്പള്ളി കോളേജ് പി.ഒ. , 673102 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1873 |
വിവരങ്ങൾ | |
ഇമെയിൽ | 16217hmchombala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16217 (സമേതം) |
യുഡൈസ് കോഡ് | 32041300102 |
വിക്കിഡാറ്റ | Q64549974 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒഞ്ചിയം പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 18 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 31 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീനമോൾ.കെ |
പി.ടി.എ. പ്രസിഡണ്ട് | സുബിജ.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | അഖിഷ.സി.എം |
അവസാനം തിരുത്തിയത് | |
28-01-2022 | 16217-hm |
കോഴിക്കോട് ജില്ലയിൽ വടകര വിദ്യാഭ്യാസ ജില്ലയിലെ ചോമ്പാല സബ്ജില്ലയിലുള്ളതും മടപ്പള്ളി കോളേജിനും മണക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നതുമായ ഒരു പൊതു വിദ്യാലയമാണ് (എയ്ഡഡ്) ഊരാളുങ്കൽ എൽ.പി.സ്കൂൾ
ചരിത്രം
ജാതിവ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് താഴ്ന്ന ജാതിക്കാർക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ശ്രീ. കുഞ്ഞപ്പപ്പണിക്കരുടെ നേതൃത്വത്തിൽ നടത്തിവന്ന എഴുത്തുപള്ളിക്കൂടമാണ് ഗവൺമെന്റ് അംഗീകരിച്ച് ഊരാളുങ്കൽ.എൽ.പി.സ്കൂൾ എന്ന പേരിൽ നിലവിൽ വന്നത്.ശ്രീ.ചന്തുമാസ്റ്റർ,സ്വാതന്ത്ര്യസമര സേനാനി ശ്രീ.എം.കെ. ശങ്കരൻ,ശ്രീ.രാമുണ്ണിക്കുറുപ്പ് മാഷ്,കല്ല്യാണി ടീച്ചർ എന്നിവർ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി പ്രയത്നിച്ചു.
ഭൗതികസൗകര്യങ്ങൾ
ചോമ്പാല സബ് ജില്ലയിലെ എൽ.പി സ്കൂളുകളിൽ സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടനുഭവപ്പെടുന്ന എൽ പി സ്കൂളുകളിൽ മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള ഒരു സ്കൂളാണ് ഊരാളുങ്കൽ എൽ പി സ്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ചന്തുമാഷ്
- രാവുണ്ണിക്കുറിപ്പ് മാഷ്
- ഇരവിമാഷ്
- കല്ല്യാണി ടീച്ചർ
- ചന്ദ്രമതി ടീച്ചർ
- കാർത്ത്യായനി ടീച്ചർ
- വിജയലക്ഷ്മി ടീച്ചർ
- ശ്രീധരൻ മാഷ
അധ്യാപകരുടെ വിവരങ്ങൾ
നം | അധ്യാപകരുടെ പേര് | തസ്തിക | ഫോട്ടോ |
---|---|---|---|
1 | ഷീനമോൾ .കെ | പ്രധാനാധ്യാപിക | |
2 | വിനിത.പി | സഹാധ്യാപിക | |
3 | ഷീജ.ആർ | സഹാധ്യാപിക | |
4 | ശ്രുതി.ആർ | സഹാധ്യാപിക |
നേട്ടങ്ങൾ
*17/18 വർഷങ്ങളിൽ LSS നേടിയിട്ടുണ്ട്.
* കലാ കായിക മത്സരത്തിൽ ജില്ലാതലംവരെ മത്സരിക്കാനുംഉന്നത വിജയം നേടാനും കഴിഞ്ഞിട്ടു ണ്ട്.
* അബാക്കസ്സ് പരീക്ഷയിൽ National Level ൽ തുടർച്ചയായി 3 വർഷം ഉന്നത സ്ഥാനം കൈവരിക്കാൻ
കഴിഞ്ഞിട്ടുണ്ട്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണദാസ് മടപ്പള്ളി
- ഡോ.ഗംഗാധരൻ
- മധു മടപ്പള്ളി
- ഡോ.സ്വപ്നനിഷ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 6.4 കി.മി അകലം.
- മടപ്പള്ളി കോളേജ് റോഡിന്റെ തെക്കുഭാഗത്ത് റെയിൽവേ അണ്ടർ ബ്രിഡ്ജിലേക്കുള്ള റോഡിൽ നിന്നും മണക്കാട് തെരു അമ്പലം റോഡിൽ 100 മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു.
{{#multimaps:11.64508,75.57259|zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16217
- 1873ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ