"ഗവ.എൽ പി സ്കൂൾ മുതിയാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. L P SCHOOL MUTHIYAMALA }}ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡായ മുതിയാമലയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ ആണ് ഗവൺമെൻറ് എൽ പി സ്കൂൾ . മുതിയാമല.പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന മലങ്കര | {{prettyurl|Govt. L P SCHOOL MUTHIYAMALA }}'''ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡായ മുതിയാമലയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം''' | ||
{{Infobox School | |||
'''ആണ് ഗവൺമെൻറ് എൽ പി സ്കൂൾ . മുതിയാമല.പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന മലങ്കര ജലാശയത്തിന്റെ തീരത്ത് പച്ചപ്പട്ടു പിടിച്ചു കിടക്കുന്ന മലകളോട് ചേർന്ന് സ്ഥിതിചെയ്യുന്നു ഈ മനോഹര വിദ്യാലയം.കാഞ്ഞാർ നിന്നും മൂന്നു കിലോമീറ്റർ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.കൈപ്പ സ്കൂൾ എന്നും ഈ സ്കൂളിന് ഇന്ന് വിളിപ്പേരുണ്ട്.'''{{Infobox School | |||
|സ്ഥലപ്പേര്=മുതിയാമല | |സ്ഥലപ്പേര്=മുതിയാമല | ||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
വരി 73: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==അധ്യാപകർ == | ==അധ്യാപകർ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!1 | !1 | ||
!KALADEVI.K (HM) | !KALADEVI.K (HM) | ||
![[പ്രമാണം:29230 4 kaladevi.k.jpeg|നടുവിൽ|ലഘുചിത്രം|105x105ബിന്ദു]] | ![[പ്രമാണം:29230 4 kaladevi.k.jpeg|നടുവിൽ|ലഘുചിത്രം|105x105ബിന്ദു]] | ||
|- | |- | ||
!1 | !1 | ||
!SHAJI MATHEW | !SHAJI MATHEW | ||
![[പ്രമാണം:2923 shaji mathew.jpeg|ലഘുചിത്രം|123x123ബിന്ദു|പകരം=|നടുവിൽ]] | ![[പ്രമാണം:2923 shaji mathew.jpeg|ലഘുചിത്രം|123x123ബിന്ദു|പകരം=|നടുവിൽ]] | ||
|- | |- | ||
|2 | |2 | ||
|AMANULLA JABBAR | |AMANULLA JABBAR | ||
|[[പ്രമാണം:29230 Aman.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]] | |[[പ്രമാണം:29230 Aman.jpg|നടുവിൽ|ലഘുചിത്രം|190x190ബിന്ദു]] | ||
|- | |- | ||
|3 | |3 | ||
|JOSELIN JOSEPH | |JOSELIN JOSEPH | ||
|[[പ്രമാണം:29230 joselin.jpeg|നടുവിൽ|ലഘുചിത്രം|182x182ബിന്ദു]] | |[[പ്രമാണം:29230 joselin.jpeg|നടുവിൽ|ലഘുചിത്രം|182x182ബിന്ദു]] | ||
|- | |- | ||
| | | | ||
| | | | ||
വരി 102: | വരി 98: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
! | ! | ||
വരി 133: | വരി 129: | ||
|2015-2018 | |2015-2018 | ||
|[[പ്രമാണം:29230 Asumabeevi.jpeg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]] | |[[പ്രമാണം:29230 Asumabeevi.jpeg|നടുവിൽ|ലഘുചിത്രം|154x154ബിന്ദു]] | ||
|} | |} | ||
20:17, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ രണ്ടാം വാർഡായ മുതിയാമലയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം
ആണ് ഗവൺമെൻറ് എൽ പി സ്കൂൾ . മുതിയാമല.പ്രകൃതി സൗന്ദര്യം കവിഞ്ഞൊഴുകുന്ന മലങ്കര ജലാശയത്തിന്റെ തീരത്ത് പച്ചപ്പട്ടു പിടിച്ചു കിടക്കുന്ന മലകളോട് ചേർന്ന് സ്ഥിതിചെയ്യുന്നു ഈ മനോഹര വിദ്യാലയം.കാഞ്ഞാർ നിന്നും മൂന്നു കിലോമീറ്റർ അകലെയായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.കൈപ്പ സ്കൂൾ എന്നും ഈ സ്കൂളിന് ഇന്ന് വിളിപ്പേരുണ്ട്.
ഗവ.എൽ പി സ്കൂൾ മുതിയാമല | |
---|---|
വിലാസം | |
മുതിയാമല കുടയത്തൂർ പി.ഒ. , ഇടുക്കി ജില്ല 685590 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഇമെയിൽ | glpsmuthiyamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29230 (സമേതം) |
യുഡൈസ് കോഡ് | 32090200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുടയത്തൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 7 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കലാദേവി. K |
പി.ടി.എ. പ്രസിഡണ്ട് | സിജു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി ഷിന്റോ |
അവസാനം തിരുത്തിയത് | |
28-01-2022 | 29230 |
ചരിത്രം
1മുതൽ 4 വരെ ക്ലാസുകളിലായി അമ്പതിൽപരം കുട്ടികളുമായി 1953 ആരംഭിച്ച സ്കൂൾ ഇന്ന് നിൽക്കുന്ന സ്ഥലത്ത് നിന്ന് കുറച്ച് ദൂരത്ത് ആയിട്ടാണ് തുടങ്ങിയത് ആദ്യം അംഗീകാരം ഇല്ലാതിരുന്ന സ്ഥാപനം പിന്നീട് സർക്കാരിൻറെ അംഗീകാരം നേടി ഇന്ന് ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി 18 കുട്ടികൾ പഠിക്കുന്നു
പ്രധാന അധ്യാപിക ഉൾപ്പെടെ നാല് അധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയുമുണ്ട് . ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി ഒരാളും ഉണ്ട് .വികസനം എത്താത്ത പിന്നോക്ക മേഖലയായി നിലനിൽക്കുന്ന ഈ സ്ഥലത്ത് വീടുകളിൽ കുട്ടികൾ കുറവാണ് ആ കുറവ് സ്കൂളിലെ കുട്ടികളുടെ എണ്ണത്തേയും ബാധിക്കുന്നു .വാഹന സൗകര്യം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾ ഉപരിപഠനത്തിന് 2,3 കിലോമീറ്റർ ദൂരം നടന്നും മറ്റുമാണ് യാത്രചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
അധ്യാപകർ
1 | KALADEVI.K (HM) | |
---|---|---|
1 | SHAJI MATHEW | |
2 | AMANULLA JABBAR | |
3 | JOSELIN JOSEPH | |
മുൻ സാരഥികൾ
1 | 2004-2005 | ||
2 | Annamma Mathew | 2007-2012 | |
3 | Prabhakaran | 2012-2015 | |
4 | Nirmaladevi.P.V | 2015 | |
5 | Asumabeevi.N.K | 2015-2018 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
9.835974571223444, 76.80759810729025
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29230
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ