"കണ്ണാടി എസ് എച്ച് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 101: | വരി 101: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
* | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''ശാസ്ത ക്ലബ്ബ്. ''']] | ||
സിസ്റ്റർ റീത്താമ്മ ജേക്കബാണ് സയൻസ് ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നത്. ശാസ്ത്രാഭിരുചി വളർത്താൻ വേണ്ടിയുള്ള പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ്സുകൾ ഇവ സംഘടിപ്പിക്കുന്നു. സയൻസ് പ്രോജക്ടിന് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ ഇവയ്ക്ക് സംസ്ഥാന തലം വരെ പോയി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. | സിസ്റ്റർ റീത്താമ്മ ജേക്കബാണ് സയൻസ് ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നത്. ശാസ്ത്രാഭിരുചി വളർത്താൻ വേണ്ടിയുള്ള പരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ സയൻസുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്വിസ്സുകൾ ഇവ സംഘടിപ്പിക്കുന്നു. സയൻസ് പ്രോജക്ടിന് ജില്ലാ തലത്തിൽ സമ്മാനം നേടിയിട്ടുണ്ട്. വർക്കിംഗ് മോഡൽ , സ്റ്റിൽ മോഡൽ ഇവയ്ക്ക് സംസ്ഥാന തലം വരെ പോയി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ഹൈടെക് ക്ലാസ്സ്മുറിയുടെയും കമ്പ്യൂട്ടർ ലാബിന്റെയും സഹായത്താൽ ശാസ്ത്രലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്കായി പരിചയപ്പെടുത്തുന്നു. പരിസ്ഥിതി ദിനം ,ഓസോൺദിനം,തണ്ണീർത്തട ദിനം,ജലദിനം,തുടങ്ങിയോടനുബന്ധിച്ചു ക്വിസ്‌മത്സരങ്ങളും പ്രസംഗങ്ങളും വീഡിയോ പ്രസന്റേഷൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പികയുണ്ടായി | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']] | ||
1998 മുതൽ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിന് മാത്രം അധ്യാപികയെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയ്യും ഐ.ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഐ.ടി ക്വിസ് ,മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ്, എന്നീ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെ .സി ജോസഫ് എംഎൽഎയുടെയും ബഹുമാനപ്പെട്ട തോമസ് ചാണ്ടി എംഎൽഎ യുടെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്. | 1998 മുതൽ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. കമ്പ്യൂട്ടർ പരിശീലിപ്പിക്കുന്നതിന് മാത്രം അധ്യാപികയെ നിയമിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ മേഖലയിൽ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുകയ്യും ഐ.ടി മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. ഐ.ടി ക്വിസ് ,മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിൻറിംഗ്, എന്നീ മത്സരങ്ങളിൽ സബ്ജില്ലാ തലത്തിൽ കുട്ടികൾ വിജയം വരിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കെ .സി ജോസഫ് എംഎൽഎയുടെയും ബഹുമാനപ്പെട്ട തോമസ് ചാണ്ടി എംഎൽഎ യുടെയും പ്രാദേശിക ഫണ്ടിൽ നിന്നും അനുവദിച്ച കമ്പ്യൂട്ടറുകളാണ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കുന്നത്. | ||
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|''' | *[[{{PAGENAME}}/ഹെൽത്ത് ക്ലബ്ബ്.|'''ആരോഗ്യ''' '''ക്ലബ്ബ്.''']] | ||
ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു. | ശ്രീമതി ലിസമ്മ സെബാസ്റ്റ്യൻ ഈ ക്ലബ്ബിൻറെ ചുമതല നിർവഹിക്കുന്നു .ആരോഗ്യ ശീലങ്ങൾ ദിനചര്യ ആക്കുവാൻ ആരോഗ്യ വകുപ്പുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ ,ശുചീകരണ പരിപാടികൾ ,മെഡിക്കൽ ചെക്കപ്പ് മരുന്ന് വിതരണം എന്നിവ നടത്തപ്പെടുന്നു. കൂടാതെ മാതാപിതാക്കൾക്കായി ആരോഗ്യ ശീലങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ നൽകുന്നു.യോഗ ഒരു വ്യക്തിയുടെ പൊരുമാറ്റത്തിലും ചിന്ത രീതിയിലും നിലപാടിലും വലിയ വ്യത്യാസങ്ങൾ വരുത്തുന്നു. യോഗ ദിനത്തിൽ സ്കൂളിന്റെ നേതൃത്വത്തിൽ ഓൺലൈനായി യോഗാ പരിശീലനം ആലപ്പുഴ യോഗ അസോസിയേഷൻ സെക്രട്ടറിയും നാഷണൽ റഫറിയുമായ ശ്രീ. വിജയഘോഷ് മുകുന്ദനും യോഗ അസോസിയേഷൻ വൈസ് പ്രസിഡൻ്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ അഡ്വ. പ്രീതി സജിയും ചേർന്നു നയിച്ചു. 5 ,6 ,7 ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ പങ്കെടുത്തു. | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | ||
കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ സമിതി പ്രവർത്തിക്കുന്നുണ്ട്. സി.ലീമാ മോൾ മാത്യു ആണ് ഈ വേദിയുടെ ചുമതല വഹിക്കുന്നത് .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ലാ തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | കുട്ടികളുടെ വായനശീലവും സർഗാത്മകയും പ്രോത്സാഹിപ്പിച്ച് അവരെ പ്രതിഭകളാക്കി വളർത്താൻ ലക്ഷ്യമിട്ട് സ്കൂളുകളിൽ പ്രവർത്തിക്കുന്ന സാഹിത്യ സമിതിയാണിത്.ഈ വിദ്യാലയത്തിലും ഈ സമിതി പ്രവർത്തിക്കുന്നുണ്ട്. സി.ലീമാ മോൾ മാത്യു ആണ് ഈ വേദിയുടെ ചുമതല വഹിക്കുന്നത് .സ്കൂൾ തല സാഹിത്യ മത്സരങ്ങളിലും ഉപജില്ലാ തല മത്സരങ്ങളിലും വേദിയിലെ അംഗങ്ങളായ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. | ||
*[[{{PAGENAME}}/മാത് സ് ക്ലബ്ബ് |''' | *[[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']] | ||
ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഗണിതത്തോടുള്ള താല്പര്യം വളർത്തുന്ന വർക്ക്ഷോപ്പുകൾ കൊടുത്തുവരുന്നു. സി.ജെസ്സി മോൾ ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നു.. | ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ഗണിതത്തോടുള്ള താല്പര്യം വളർത്തുന്ന വർക്ക്ഷോപ്പുകൾ കൊടുത്തുവരുന്നു. സി.ജെസ്സി മോൾ ഈ ക്ലബ്ബിൻറെ നേതൃത്വം വഹിക്കുന്നു. കുട്ടികളിൽ ഗണിതപഠനത്തോട് താല്പര്യം ജനിപ്പിക്കുക,ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ് രൂപീകരിച്ചിട്ടുള്ളത് .നമ്മുടെ നിത്യ ജീവിതത്തിൽ അത്യന്താപേഷിതമായ ഒരു വിഷയമാണ് ഗണിതം .ഗണിതവുമായി ബദ്ധപ്പെട്ട വിവിധ ജ്യാമതിയ രൂപങ്ങൾ ,ടാൻഗ്രാം ,കടംങ്കഥകൾ ,കുസൃതികണക്കുകൾ എന്നിവ കുട്ടികൾ സ്വയം കണ്ടെത്തിയും അധ്യാപകരുടെ സഹായത്തോടെയും ചെയ്യുന്നു .പ്രമുഖരായ ഗണിതശാസ്ത്രജ്ഞന്മാരുടെ ജീവചരിത്രങ്ങൾ ,സംഭാവനകൾ എന്നിവ കൂട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്യുന്നു .ഡിസംബർ 22 ശ്രീനിവാസരാമാനുജന്റെ ജന്മദിനം (വിപുലമായി ആചരിച്ചു. ഗണിതോത്സവം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി . ഓരോ കുട്ടികൾക്കും വീടുകളിലും ക്ളാസ് മുറികളിലും ഗണിതമൂല ഒരുക്കുവാനും നിർദ്ദേശം നൽകി . | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു | ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ സമുചിതമായി സംഘടിപ്പിക്കുന്നു | ||