"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 28: വരി 28:
| സ്കൂൾ ചിത്രം= |
| സ്കൂൾ ചിത്രം= |
}}
}}
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പതിറ്റാണ്ടുകളായി നേതൃത്വം നൽകുന്ന പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ രാമപുരം ഉപജില്ലയിലെ വെള്ളിലാപ്പിള്ളിയിൽ 1915 മുതൽ പ്രവർത്തിച്ചു വരുന്ന   ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും  മികച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ സ്ഥാനം നേടിയെടുക്കാൻ നാളിതു വരെയുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഈ കലാലയത്തിനു സാധിച്ചിട്ടുണ്ട് .
== ചരിത്രം ==
== ചരിത്രം ==
== <small>പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള  രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു.ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. [[സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി/ചരിത്രം|കൂടതൽ അറിയാൻ]]</small>  ==  

വരി 74: വരി 74:
---- അധ്യാപകരായ അനു, ആൻസ് എന്നിവരുടെ നേതൃത്വത്തിൽ 30  കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*
*-----
*-----

91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1488377" എന്ന താളിൽനിന്ന് ശേഖരിച്ചത്