"സെന്റ് ജോസഫ്സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
(ചെ.)No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം=207 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം=145 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം=352 | ||
| അദ്ധ്യാപകരുടെ എണ്ണം=17 | | അദ്ധ്യാപകരുടെ എണ്ണം=17 | ||
| പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ | | പ്രധാന അദ്ധ്യാപകൻ=സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ. ജോസ് കുരിയാലപ്പുഴ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= | | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. |
16:43, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ് യു പി എസ് വെള്ളിലാപ്പള്ളി | |
---|---|
വിലാസം | |
വെള്ളിലാപ്പള്ളി രാമപുരം ബസാർ പി.ഒ. , കോട്ടയം 686576 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 04822263106 |
ഇമെയിൽ | sjupsvellilappilly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31269 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിസ്റ്റർ മേഴ്സി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
28-01-2022 | VELLILAPPILLY2020 |
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.
ചരിത്രം
പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു.ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. കൂടതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി. സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ് എന്നിവ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ക്ലാസ് റൂമുകളും റ്റൈൽ ഇട്ടു മനോഹരമാക്കി.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
അതിമനോഹരമായ വിശാലമായ സ്കൂൾ ഗ്രൗണ്ട് ഉണ്ട്.
സയൻസ് ലാബ്
പ്രവർത്തനസജ്ജമായ ഒരു ലാബ് സൗകര്യം സ്കൂളിനുണ്ട്.
ഐടി ലാബ്
5 ഡസ്ക് ടോപ്പുകളും 8 ലാപ് ടോപ്പുകളും ഉളള പ്രവർത്തനസജ്ജമായ വിശാലമായ ഐടി ലാബാണുളളത്.
സ്കൂൾ ബസ്
കുട്ടികളുടെ സൗകര്യാർത്ഥം സ്കുളിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ പച്ചക്കറി തോട്ടവും പൂന്തോട്ടവും മനോഹരമായി പരിപാലിച്ചു വരുന്നു. രക്ഷിതാക്കളും നല്ല രീതിയിൽ സഹകരിക്കുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി, ശാസ്ത്രരംഗം എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും വിജയിക്കുകയും സംസ്ഥാന തലത്തിൽ വരെ എത്തുകയും ചെയ്തിട്ടുണ്ട്.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ മീര, അനു, റ്റിന്റു എന്നിവരുടെ മേൽനേട്ടത്തിൽ 43 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജോളി, ആൻസ് എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ഷാന്റി, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ സി. ലിനറ്റ്, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകരായ അനു, ആൻസ് എന്നിവരുടെ നേതൃത്വത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
ക്രമ നമ്പർ | പേര് | ഉദ്യോഗപ്പേര് |
---|---|---|
1 | സി. മേഴ്സി സെബാസ്റ്റ്യൻ | ഹെഡ്മിസ്ട്രസ് |
2 | ജോളി മാത്യു | യു പി എസ് ടി |
3 | ലിസി സെബാസ്റ്റ്യൻ | എൽ ജി എഫ് ടി |
4 | കുസുമം വർഗീസ് | യു പി എസ് ടി |
5 | ഷാന്റി അൽഫോൻസ് | യു പി എസ് ടി |
6 | ആൽഫി ബാബു | യു പി എസ് ടി |
7 | റ്റിന്റു തോമസ് | യു പി എസ് ടി |
8 | മഞ്ചിമ മരിയറ്റ് ജോസ് | യു പി എസ് ടി |
9 | ആൻസ് ജോർജ് | യു പി എസ് ടി |
10 | മീര സോജൻ | യു പി എസ് ടി |
11 | അനു തോമസ് | ഡെയിലി വേജ് |
12 | സുമ ജോസഫ് | എൽ പി എസ് ടി |
13 | ജോബി ജോസഫ് | എൽ പി എസ് ടി |
14 | ബീന ജോസഫ് | എൽ പി എസ് ടി |
15 | ബീന വർഗീസ് | എൽ പി എസ് ടി |
16 | അഞ്ജലി ബാബു | എൽ പി എസ് ടി |
17 | അഞ്ജുമോൾ തോമസ് | ഡെയിലി വേജ് |
അനധ്യാപകർ
- ജെസിമോൾ ഫ്രാൻസിസ്
മുൻ പ്രധാനാധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | റവ.സി. അലീസ്യാ എസ് എച്ച് | 1964-1971 |
2 | റവ. സി. സിറിൽ എസ് എച്ച് | 1971-1977 |
3 | റവ.സി.സീത്ത എസ് എച്ച് | 1977-1989 |
4 | റവ.സി. ലൂർദ് മരിയ എസ് എച്ച് | 1989-1994 |
5 | റവ.സി. അസ്സംപ്റ്റ എസ് എച്ച് | 1994-2000 |
6 | റവ.സി. ആനി ഗ്രേയ്സ് എസ് എച്ച് | 2000-2006 |
7 | റവ.സി. അമല ജോസ് എസ് എച്ച് | 2006-2008 |
8 | ശ്രീ. സാജൻ ആന്റണി | 2008-2018 |
9 | റവ.സി. ലിസമ്മ മാത്യു എസ് എച്ച് | 2018-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. റോഷി അഗസ്റ്റ്യൻ (ജലവിഭവ വകുപ്പ് മന്ത്രി)
- ശ്രീ. ജോയസ് ജോസ്( ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ, പി എസ് എൽ വി പ്രൊജക്റ്റ്, ഐ എസ് ആർ ഓ,തിരുവനന്തപുരം)
- ശ്രീ. ജോസഫ് വാഴക്കൻ (മുൻ എം എൽ എ)
വഴികാട്ടി
{{#multimaps:9.792937,76.663633|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|