"ജി എൽ പി എസ് കിഴക്കേക്കര നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി.എൽ.പി.എസ്.കിഴക്കേക്കര നോർത്ത്.ഇത് സർക്കാർ വിദ്യാലയമാണ്.

== [[ജി എൽ പി എസ് കിഴക്കേക്കര നോർത്ത്/ചരിത്രം|ചരിത്രം]]<ref>SCHOOL RECORDS</ref> ==

1950-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വലിയപറമ്പ് 261 ആം നമ്പർ എസ്എൻഡിപി ശാഖ യോഗം സംഭാവനയായി നൽകിയ 50 സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചിട്ടുള്ളത്. നാട്ടുകാർ കെട്ടിയുണ്ടാക്കിയ ഓല ഷെഡ്ഡിലാണ് വിദ്യാലയം ആരംഭിച്ചത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടതാണ്. ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകൾ , മെസ്സ് ഹാൾ, അസംബ്ലി പന്തൽ, ലൈബ്രറി ,പുതിയതായി പഞ്ചായത്തിൽ നിന്ന് അനുവദിച്ച അടുക്കള, ഓഫീസ് മുറി, കമ്പ്യൂട്ടർ മുറി എന്നിവയുണ്ട്.  ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ ഉണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിട്ടുണ്ട്.  

1,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451918" എന്ന താളിൽനിന്ന് ശേഖരിച്ചത്