"സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 29: | വരി 29: | ||
}} | }} | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി. | ||
== ചരിത്രം == | == ചരിത്രം == | ||
== പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു. ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. കൂടതൽ അറിയാൻപഠനത്തിനായി കുഞ്ഞുങ്ങൾ ദീർഘ യാത്ര ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. രാമപുരത്ത് വെള്ളിലാപ്പള്ളി വില്ലേജാഫീസിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് കരിപ്പാക്കുടി. ഈ സ്ഥലത്ത് പയ്യാനിക്കുഴിപ്പിൽ, കച്ചിറമറ്റത്തിൽ, കരിപ്പാക്കുടിയിൽ, കടുകമ്മാക്കൽ, ആലനോലിക്കൽ, ചീങ്കല്ലേൽ, കടമ്പമറ്റത്തിൽ, മുതുപ്ലാക്കൽ, കച്ചിറയിൽ പുത്തൻപുരയ്ക്കൽ തോട്ടുങ്കൽ എന്നിങ്ങനെയുള്ള 12 നാട്ടുപ്രമാണികൾ ചേർന്ന് ഒരു സ്കൂൾ കെട്ടിടം പണിതീർത്തു. 1915 മുതൽ 1927 വരെ ഓരോവർഷവും ഇവർ മാറി മാറി മാനേജർമാരായി സേവനമനുഷ്ഠിച്ചു. 1927 മുതൽ 1937 വരെ തോട്ടുങ്കൽ ജോസഫിനെ സ്ഥിരം മാനേജർ ആയി നിശ്ചയിച്ചു. അറ്റകുറ്റപ്പണികൾക്കും ശമ്പളത്തിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് സാഹചര്യത്തിൽ സ്കൂളിന്റെ ഭരണവും നടത്തിപ്പും വെള്ളിലാപ്പള്ളി തിരുഹൃദയമഠത്തെ ഏല്പിക്കാമെന്ന് നാട്ടുകാർ തീരുമാനിച്ചു. 1939മെയ് പതിനഞ്ചാം തീയതി കരിപ്പ കൂടി സ്കൂളിന്റെ ഭരണസാരഥ്യം തിരുഹൃദയ സഭയെ ഏൽപ്പിക്കുവാൻ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജയിംസ് കാളാശ്ശേരി തിരുമേനി ഉത്തരവായി. അതിൻപ്രകാരം, കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ സന്യാസിനികൾ വിദ്യാഭ്യാസ പ്രേക്ഷിത മണ്ഡലത്തിലേക്ക് നാലാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ കെട്ടിടം മഠത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പണികഴിപ്പിച്ചു. സി.അഗസ്തീന കീലത്ത്, സി. കൊച്ചുത്രേസ്യ പൈമ്പിള്ളിൽ എന്നിവരെ അധ്യാപികമാരായി നിയമിക്കുകയും ചെയ്തു. 1950 ജൂൺ ഒന്നാം തീയതി കരിപ്പാക്കുടി എൽ പി സ്കൂൾ, വെള്ളിലാപ്പള്ളി തിരുഹൃദയമഠത്തിന്റെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
12:53, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോസഫ്‌സ് യു പി എസ് വെള്ളിലാപ്പള്ളി | |
|---|---|
| വിലാസം | |
വെള്ളിലാപ്പള്ളി രാമപുരം ബസാർ പി.ഒ. , കോട്ടയം 686576 | |
| സ്ഥാപിതം | 1915 |
| വിവരങ്ങൾ | |
| ഫോൺ | 04822263106 |
| ഇമെയിൽ | sjupsvellilappilly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 31269 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സാജൻ ആന്റണി |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 31269-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ രാമപുരം ഉപജില്ലയിലെ വെള്ളിലപ്പിള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായാണ് സെന്റ്. ജോസഫ്‌സ് യു പി സ്കൂൾ വെള്ളിലാപ്പിള്ളി.
ചരിത്രം
പ്രൗഢമായ സാംസ്കാരിക പാരമ്പര്യമുള്ള രാമപുരം വിജ്ഞാനനഭസ്സിൽ കെടാവിളക്കുകളായി പ്രശോഭിക്കുന്ന രാമപുരത്തുവാര്യർ, ലളിതാംബിക അന്തർജ്ജനം എന്നിവരുടെ ജന്മസ്ഥലം, വിശുദ്ധിയുടെ വിളനിലമായ തേവർപറമ്പിൽ കുഞ്ഞച്ചൻ, വന്ദ്യനായ ഗോവർണ്ണദോറച്ചൻ എന്നിവരാൽ പവിത്രീകൃതവും നന്മകളാൽ സമൃദ്ധവുമായ രാമപുരം... ഇങ്ങനെ വിജ്ഞാനത്തിലും വിശുദ്ധിയിലും സാംസ്ക്കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലും പ്രശസ്തിയാർജ്ജിച്ചിരുന്ന രാമപുരത്ത് അവിസ്മരണീയമായ സംഭാവനകളർപ്പിക്കാനുതകുന്ന അതുല്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അർപ്പണബോധം നമ്മുടെ പൂർവികർക്കുണ്ടായിരുന്നു. ഇതിന്റെ മകുടോദാഹരണമാണ് സെന്റ്.ജോസഫ് യു പി സ്കൂൾ. കൂടതൽ അറിയാൻപഠനത്തിനായി കുഞ്ഞുങ്ങൾ ദീർഘ യാത്ര ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ സ്ഥലത്തെ പൗര പ്രമുഖരുടെ ശ്രമഫലമായി ആരംഭിച്ച കരിപ്പാക്കുടി സ്കൂൾ ഇന്നത്തെ വെള്ളിലാപ്പള്ളി സെന്റ് ജോസഫ് യുപി സ്കൂളായി ഉയർത്തപ്പെട്ടിരിക്കുന്നു. രാമപുരത്ത് വെള്ളിലാപ്പള്ളി വില്ലേജാഫീസിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ തെക്ക് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് കരിപ്പാക്കുടി. ഈ സ്ഥലത്ത് പയ്യാനിക്കുഴിപ്പിൽ, കച്ചിറമറ്റത്തിൽ, കരിപ്പാക്കുടിയിൽ, കടുകമ്മാക്കൽ, ആലനോലിക്കൽ, ചീങ്കല്ലേൽ, കടമ്പമറ്റത്തിൽ, മുതുപ്ലാക്കൽ, കച്ചിറയിൽ പുത്തൻപുരയ്ക്കൽ തോട്ടുങ്കൽ എന്നിങ്ങനെയുള്ള 12 നാട്ടുപ്രമാണികൾ ചേർന്ന് ഒരു സ്കൂൾ കെട്ടിടം പണിതീർത്തു. 1915 മുതൽ 1927 വരെ ഓരോവർഷവും ഇവർ മാറി മാറി മാനേജർമാരായി സേവനമനുഷ്ഠിച്ചു. 1927 മുതൽ 1937 വരെ തോട്ടുങ്കൽ ജോസഫിനെ സ്ഥിരം മാനേജർ ആയി നിശ്ചയിച്ചു. അറ്റകുറ്റപ്പണികൾക്കും ശമ്പളത്തിനും സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട് സാഹചര്യത്തിൽ സ്കൂളിന്റെ ഭരണവും നടത്തിപ്പും വെള്ളിലാപ്പള്ളി തിരുഹൃദയമഠത്തെ ഏല്പിക്കാമെന്ന് നാട്ടുകാർ തീരുമാനിച്ചു. 1939മെയ് പതിനഞ്ചാം തീയതി കരിപ്പ കൂടി സ്കൂളിന്റെ ഭരണസാരഥ്യം തിരുഹൃദയ സഭയെ ഏൽപ്പിക്കുവാൻ ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജയിംസ് കാളാശ്ശേരി തിരുമേനി ഉത്തരവായി. അതിൻപ്രകാരം, കാലഘട്ടത്തിന്റെ ആവശ്യങ്ങൾ മനസിലാക്കി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ സന്യാസിനികൾ വിദ്യാഭ്യാസ പ്രേക്ഷിത മണ്ഡലത്തിലേക്ക് നാലാം ക്ലാസ് തുടങ്ങുന്നതിനാവശ്യമായ കെട്ടിടം മഠത്തിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ പണികഴിപ്പിച്ചു. സി.അഗസ്തീന കീലത്ത്, സി. കൊച്ചുത്രേസ്യ പൈമ്പിള്ളിൽ എന്നിവരെ അധ്യാപികമാരായി നിയമിക്കുകയും ചെയ്തു. 1950 ജൂൺ ഒന്നാം തീയതി കരിപ്പാക്കുടി എൽ പി സ്കൂൾ, വെള്ളിലാപ്പള്ളി തിരുഹൃദയമഠത്തിന്റെ പുരയിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ മീര, അനു, റ്റിന്റു എന്നിവരുടെ മേൽനേട്ടത്തിൽ 43 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ജോളി, ആൻസ് എന്നിവരുടെ മേൽനേട്ടത്തിൽ 50 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ഷാന്റി, സി. ഡോണ എന്നിവരുടെ മേൽനേട്ടത്തിൽ 36 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
| {{#multimaps:9.792937,76.663633|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|