"വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1. പ്രീ - പ്രൈമറി മുതൽ 7ാം തരം വരെ അധ്യയനം സാധ്യമാകുന്ന   കെട്ടിട സമുച്ചയം.
2 . അതി വിശാലമായ കളിസ്ഥലം.
3. ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ .
4.സ്കൂൾ ലൈബ്രറി.
5. വായനയെ കൂടുതൽ പരിപോഷിപ്പിക്കുന്നതിനായി ക്ലാസ് റൂം ലൈബ്രറികൾ.
7. കുട്ടികളുടെ കലാപരിപാടികൾക്കായി സ്കൂൾ റേഡിയോ.
8. വിവിധ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിലെത്താനുള്ള ബസ് സൗകര്യം.
9. ജലസമൃദ്ധമായ വട്ടക്കിണർ , കുഴൽ കിണർ സൗകര്യം.
10. കുടിവെള്ളത്തിനായി സോളാർ വാട്ടർ ഹീറ്റർ , വാട്ടർ പ്യൂരിഫയറുകൾ.
11. ജൈവ വൈവിധ്യ ഉദ്യാനം
12. സ്കൂൾ സ്ഥാപകന്റെ ഓർമ്മക്കായി "സ്മൃതി വനം "
13. പ്രൊജക്ടറുകളോടു കൂടിയ ക്ലാസ് മുറികൾ
14. ശാസ്ത്ര പാർക്ക്
15. കൂട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്ലറ്റ് സൗകര്യങ്ങൾ
16. കുട്ടികൾക്കായി ഓപ്പൺ സ്റ്റേജ് , ഇൻ ഡോർ സ്റ്റേജ് സൗകര്യങ്ങൾ
17. സ്കൂൾ ഹോണസ്റ്റി ഷോപ്പ് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 109: വരി 141:
|7
|7
|അറബി ക്ലബ്ബ്
|അറബി ക്ലബ്ബ്
|
|അറബി ക്ലബ്
ഓരോ അധ്യായന വർഷാരംഭത്തിലും ഒന്നു മുതൽ ഏഴ് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ക്ലബ് ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നു. അറബി ഒന്നാം ഭാഷയായി എടുത്ത് പഠിക്കുന്ന കുട്ടികളുടെ ഭാഷാപരമായ നൈപുണികളുടെ പുരോഗതിക്കായി അറബി ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു, ഓരോ ക്ലാസിൽ നിന്നും 5 പേരടങ്ങുന്ന വർ , അവരിൽ നിന്ന് ക്ലബ് കൺ വീനറെ തെരെഞ്ഞെട്ടുക്കുന്നു.
അറബി ക്ലബിന്റെ കീഴിൽ
 
എല്ലാ ദിനാചരണങ്ങളുo വ്യത്യസ്തമായ പരിപാടികളോട് കൂടി ആചരിച്ചു വരുന്നു.
 
ആഴ്ചയിൽ ഒരു ദിവസം അറബി ക്ലബ് കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു
 
ചിട്ടയായ പരിശീലനവും മേൽനോട്ടവും
 
നേട്ട ങ്ങൾ
 
ചിട്ടയായ പരിശീലനവും മേൽനോട്ടവും സ്കൂൾ തല അറബി കലാമേളയിലും സബ് ജില്ലാ കലാമേളയിലും ജില്ലാ കലാമേളയിലും മെച്ചപ്പെട്ട പ്രകടനവും ഉന്നത വിജയവും നേടാൻ അറബി കലാപ്രതിഭകൾക്ക് സാധിച്ചു.
|[[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി]]
|[[പ്രമാണം:Arabic3.jpg|പകരം=.|ലഘുചിത്രം|കാലിഗ്രാഫി]]
|-
|-
വരി 129: വരി 173:
|11
|11
|കായിക ക്ലബ്ബ്
|കായിക ക്ലബ്ബ്
|
|
|-
|
|
|
|
|
|
88

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1446420" എന്ന താളിൽനിന്ന് ശേഖരിച്ചത്