ഗവ. എൽ പി സ്കൂൾ പുതുപ്പള്ളി (മൂലരൂപം കാണുക)
23:28, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 67: | വരി 67: | ||
[[പ്രമാണം:36409school photo.jpg|ലഘുചിത്രം]] | [[പ്രമാണം:36409school photo.jpg|ലഘുചിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
കോൺക്രീറ്റ് ചെയ്തു ടൈൽ പാകിയ ഓഫീസ് മുറിയും,അതിനോട് ചേർന്ന് മൂന്നു ക്ലാസ് മുറികളുമുണ്ട്.ഒന്ന് മുതൽ മൂന്നുവരെയുള്ള ക്ലാസ് മുറികൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്.ഓടിട്ട പഴയ കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ ഉണ്ട്.ഇവിടെ നാലാം ക്ലാസും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.നമ്മുടെ സ്കൂൾ പഞ്ചായത്തുതല ക്ലസ്റ്റർ സ്കൂൾ ആയതിനാൽ ഒരു മുറി അതിൻ്റെ ആവശ്യത്തിലേക്കായി നൽകിയിരിക്കുന്നു.സ്കൂളിന് മുന്നിൽ അതിമനോഹരമായൊരു പാർക്കും ,പൂന്തോട്ടവും ഉണ്ട്.പാചകപ്പുര ,ടോയ്‌ലറ്റ് ,കുടിവെള്ളത്തിനായി ആർ.ഓ .പ്ളാൻറ് ,കിണർ എന്നിവയുണ്ട്.മാലിന്യ സംസ്കരണത്തിനായി എയറോബിക് കമ്പോസ്റ്റ് യൂണിറ്റും,പച്ചക്കറിത്തോട്ടവും ഉണ്ട്. | കോൺക്രീറ്റ് ചെയ്തു ടൈൽ പാകിയ ഓഫീസ് മുറിയും,അതിനോട് ചേർന്ന് മൂന്നു ക്ലാസ് മുറികളുമുണ്ട്.ഒന്ന് മുതൽ മൂന്നുവരെയുള്ള ക്ലാസ് മുറികൾ ഇവിടെയാണ് പ്രവർത്തിക്കുന്നത്.ഓടിട്ട പഴയ കെട്ടിടത്തിൽ നാല് ക്ലാസ് മുറികൾ ഉണ്ട്.ഇവിടെ നാലാം ക്ലാസും പ്രീ പ്രൈമറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.നമ്മുടെ സ്കൂൾ പഞ്ചായത്തുതല ക്ലസ്റ്റർ സ്കൂൾ ആയതിനാൽ ഒരു മുറി അതിൻ്റെ ആവശ്യത്തിലേക്കായി നൽകിയിരിക്കുന്നു.സ്കൂളിന് മുന്നിൽ അതിമനോഹരമായൊരു പാർക്കും ,പൂന്തോട്ടവും ഉണ്ട്.പാചകപ്പുര ,ടോയ്‌ലറ്റ് ,കുടിവെള്ളത്തിനായി ആർ.ഓ .പ്ളാൻറ് ,കിണർ എന്നിവയുണ്ട്.മാലിന്യ സംസ്കരണത്തിനായി എയറോബിക് കമ്പോസ്റ്റ് യൂണിറ്റും,പച്ചക്കറിത്തോട്ടവും ഉണ്ട്. | ||
നാല് വശവും മതിൽ ഉണ്ട്.സ്കൂളിനോട് ചേർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രം ഉള്ളത് ഒരു അനുഗ്രഹമാണ്.സ്കൂളിന് മുന്നിൽ റോഡുള്ളതുകൊണ്ട് യാത്രാ സൗകര്യവുമുണ്ട്.നിരവധി കടകളും ,മറ്റു സ്ഥാപനങ്ങളും ഉള്ള തെക്കേ ആഞ്ഞിലിമൂടെന്ന ജംഗ്‌ഷനിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യുന്നത്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |