"കാർമൽ യു.പി.എസ്. പാലക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,204 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  28 ജനുവരി 2022
(ചെ.)
charithram
(ചെ.) (charithram)
വരി 60: വരി 60:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ജീവിച്ചു പോവുക എന്ന ചെറിയ ലക്ഷ്യത്തോടെ കടന്നുവന്ന പാലക്കയം ഗ്രാമത്തിലെ കുടിയേറ്റ കർഷകരുടെ ചിരകാല സ്വപ്നമായ വിദ്യാലയം ഇവിടെ ആരംഭിച്ചത് ജനവാസം തുടങ്ങി 30 വർഷങ്ങൾക്ക് ശേഷമാണ്. 1979 ജൂലൈ മൂന്നാം തീയതി ഗവൺമെന്റ് അംഗീകാരത്തോടെ സിഎംസി സിസ്റ്റേഴ്സ് നേതൃത്വത്തിൽ പാലക്കയം കാർമൽ എൽപി സ്കൂൾ നിലവിൽ വന്നു. 15 -6- 1983 മുതൽ അഞ്ചാം ക്ലാസ് അനുവദിച്ച് ഉത്തരവായത് പ്രകാരം യുപി സ്കൂളായി പ്രവർത്തനം തുടങ്ങി ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പ്രവർത്തിച്ചുവരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450186" എന്ന താളിൽനിന്ന് ശേഖരിച്ചത്