"പഞ്ചായത്ത് എൽ പി എസ് തലപ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
No edit summary |
||
വരി 35: | വരി 35: | ||
പാട്ടുപാറയിലാണ് സ്ഥാപിതമായത്.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. | പാട്ടുപാറയിലാണ് സ്ഥാപിതമായത്.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു. | ||
1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ്സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി. | 1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ്സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി.19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു.2-1-2010-ൽ സർക്കാർ ഏറ്റെടുത്തു.ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] |
22:49, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഞ്ചായത്ത് എൽ പി എസ് തലപ്പലം | |
---|---|
വിലാസം | |
അഞ്ഞൂറ്റിമംഗലം അഞ്ഞൂറ്റിമംഗലംപി.ഒ, 686579 പിൻ , 686579 | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0483272461 |
ഇമെയിൽ | tpglps1918@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31527 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മേഴ്സി കോശി |
അവസാനം തിരുത്തിയത് | |
27-01-2022 | 31527-hm |
കോട്ടയം ജില്ലയിലെ .പാലാവിദ്യാഭ്യാസ ജില്ലയിൽ .പാലാ ഉപജില്ലയിലെ അഞ്ഞൂറ്റിമംഗലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .
ചരിത്രം
1918 ജുലൈ 15 നാണ് ഈ സ്കുൂൾ സ്ഥാപിക്കപ്പെട്ടത്.പഴയ പേര് പാട്ടുപാറ പ്രൈമറി സ്കൂൾ എന്നായിരുന്നു.കലയക്കണ്ടത്തിനടുത്ത്
പാട്ടുപാറയിലാണ് സ്ഥാപിതമായത്.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.പദ്മനാഭപിള്ള ആയിരുന്നു.
1920 കളിൽ അഞ്ഞൂറ്റിമംഗലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയാണ്സ്ഥലം നൽകിയത്. 9-11-1966-ൽ പഞ്ചായത്തിന് തീറെഴുതി. പുതിയ പേര് തലപ്പലം പഞ്ചായത്ത് എൽ.പി.സ്കൂൾ എന്നാക്കി.19-6-1979-ൽ ഇപ്പോൾ ഉള്ള കെട്ടിടം നിലവിൽ വന്നു.2-1-2010-ൽ സർക്കാർ ഏറ്റെടുത്തു.ഇപ്പോൾ സ്കൂളിൻറ പേര് തലപ്പലം പഞ്ചായത്ത് ഗവ.എൽ.പി.എസ് അഞ്ഞൂറ്റിമംഗലം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.730926,76.75184|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
പഞ്ചായത്ത് എൽ പി എസ് തലപ്പലം