|
|
| വരി 73: |
വരി 73: |
| അടങ്ങിയ ICT സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.[[ജി. എം. യു.പി സ്കൂൾ വളപുരം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | | അടങ്ങിയ ICT സാധ്യതകൾ എന്നിവ പ്രയോജനപ്പെടുത്തി പാഠ്യ പ്രവർത്തനങ്ങൾ വിനിമയം ചെയ്യാവുന്ന ആധുനിക സൗകര്യങ്ങൾ വളപുരം ഗവ.യു.പി.സ്കൂളിൽ ഉണ്ട്.[[ജി. എം. യു.പി സ്കൂൾ വളപുരം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] |
|
| |
|
| കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ് ,എം .എൽ .എ ,തദ്ദേശ സ്വയംഭരണ വകുപ്പ് ,എസ്.എസ്.കെ കൈറ്റ്, ഐ.ടി അറ്റ് സ്കൂൾ, പി.ടി.എ മറ്റു അഭ്യുദയകാംക്ഷികൾ , | | |
|
| |
|
| ക്ലബുകൾ തുടങ്ങിയ എല്ലാ മേഖലയിൽ നിന്നുമുള്ള സഹായങ്ങൾ സ്കൂളിൻ്റെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായകമായിട്ടുണ്ട്. കിഫ്ബിയുടെ സഹായത്താൽ 9 മുറികൾ അടങ്ങുന്ന മൂന്നു നില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
| |
|
| |
| വിശാലമായ സയൻസ് ലാബ്, സയൻസ് പാർക്ക്, ലൈബ്രറി എന്നിവയും
| |
|
| |
| ജൈവവൈവിധ്യ പാർക്ക് ,അടുക്കള, കിണറുകൾ, കുടിവെള്ള സൗകര്യങ്ങൾ, മൂത്രപ്പുരകൾ, ടൈൽ പതിച്ച മുറ്റം, സ്റ്റേജ്, ഓഡിറ്റോറിയങ്ങൾ, ചുറ്റുമതിൽ തുടങ്ങി കുട്ടികൾക്ക് പഠനത്തിനും സുരക്ഷിതത്വത്തിനും ആവശ്യമായ അത്യാവശ്യ സൗകര്യങ്ങൾ നിലവിൽ സ്കൂളിനുണ്ട്
| |
|
| |
|
|
| |
|