ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37603 (സംവാദം | സംഭാവനകൾ)
37603 (സംവാദം | സംഭാവനകൾ)
No edit summary
വരി 62: വരി 62:
'''ആമുഖം'''  
'''ആമുഖം'''  

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല  വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട  കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ  പി സ്‌കൂൾ കോട്ടാങ്ങൽ സ്ഥിതിചെയ്യുന്നത് . ഒന്നാം ലോകമഹായുദ്ധ കാലത്തു പ്രത്യക്ഷ രക്ഷാ ദൈവ സഭയുട സ്ഥാപകനായിരുന്ന ശ്രീ കുമാരഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ ജാഥ ആരംഭിച്ച മാരൻകുളവും  പണ്ടുകാലത്തു ചുങ്കം പിരിച്ചിരുന്ന ചുങ്കപ്പാറയും  ഈ വിദ്യാലയത്തിനടുത്താണ് .വിനോദ സഞ്ചാരകേന്ദ്രമായ നാഗപ്പാറയും പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ദേവീക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപപ്രദേശത്താണ് .
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല  വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട  കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ  പി സ്‌കൂൾ കുളത്തൂർ സ്ഥിതിചെയ്യുന്നത് . ഒന്നാം ലോകമഹായുദ്ധ കാലത്തു പ്രത്യക്ഷ രക്ഷാ ദൈവ സഭയുട സ്ഥാപകനായിരുന്ന ശ്രീ കുമാരഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ ജാഥ ആരംഭിച്ച മാരൻകുളവും  പണ്ടുകാലത്തു ചുങ്കം പിരിച്ചിരുന്ന ചുങ്കപ്പാറയും  ഈ വിദ്യാലയത്തിനടുത്താണ് .വിനോദ സഞ്ചാരകേന്ദ്രമായ നാഗപ്പാറയും പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ദേവീക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപപ്രദേശത്താണ് .

'''ചരിത്രം'''  
'''ചരിത്രം'''  
വരി 68: വരി 68:
പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ  വിദ്യാലയമായാണ് ഈ സ്‌കൂൾ  ആരംഭിച്ചത്  
പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ  വിദ്യാലയമായാണ് ഈ സ്‌കൂൾ  ആരംഭിച്ചത്  

അന്ന് ലക്ഷ്മിവിലാസം  ലോവർ പ്രൈമറി സ്‌കൂൾ  പൊറ്റമല എന്നാണ്  ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .  ഇന്നും പൊറ്റമല സ്‌കൂൾ  എന്ന  പേരിലാണ് ഈ  വിദ്യാലയം  അറിയപ്പെന്നത
അന്ന് ലക്ഷ്മിവിലാസം  ലോവർ പ്രൈമറി സ്‌കൂൾ  പൊറ്റമല എന്നാണ്  ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .  ഇന്നും പൊറ്റമല സ്‌കൂൾ  എന്ന  പേരിലാണ് ഈ  വിദ്യാലയം  അറിയപ്പെടുന്നത് .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

10:25, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

  1. ഫലകം:Prettyurl Gov.L.V.L.P.S Kulathoor
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ .വി.എൽ .പി. എസ്. കുളത്തൂർ
വിലാസം
കുളത്തൂർ

കുളത്തൂർ പി.ഒ.
,
689588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽlvlpskulathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37603 (സമേതം)
യുഡൈസ് കോഡ്32120701606
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയകുമാരി പി കെ
പി.ടി.എ. പ്രസിഡണ്ട്സജീവ് പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്റീജ ഫിന്നി എബ്രഹാം
അവസാനം തിരുത്തിയത്
28-01-202237603

പ്രോജക്ടുകൾ

ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിൽ പെട്ട കോട്ടാങ്ങൽ പഞ്ചായത്തിലാണ് ഗവൺമെൻറ് എൽ .വി എൽ പി സ്‌കൂൾ കുളത്തൂർ സ്ഥിതിചെയ്യുന്നത് . ഒന്നാം ലോകമഹായുദ്ധ കാലത്തു പ്രത്യക്ഷ രക്ഷാ ദൈവ സഭയുട സ്ഥാപകനായിരുന്ന ശ്രീ കുമാരഗുരുദേവന്റെ നേതൃത്വത്തിൽ നടത്തിയ യുദ്ധവിരുദ്ധ ജാഥ ആരംഭിച്ച മാരൻകുളവും പണ്ടുകാലത്തു ചുങ്കം പിരിച്ചിരുന്ന ചുങ്കപ്പാറയും ഈ വിദ്യാലയത്തിനടുത്താണ് .വിനോദ സഞ്ചാരകേന്ദ്രമായ നാഗപ്പാറയും പടയണിക്ക് പേരുകേട്ട കോട്ടാങ്ങൽ ദേവീക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപപ്രദേശത്താണ് .

ചരിത്രം

പപ്പുപിള്ളസാറിന്റെ ഉടമസ്ഥതയിൽ 1927 ൽ ഒരു സ്വകാര്യ വിദ്യാലയമായാണ് ഈ സ്‌കൂൾ ആരംഭിച്ചത്

അന്ന് ലക്ഷ്മിവിലാസം ലോവർ പ്രൈമറി സ്‌കൂൾ പൊറ്റമല എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് . ഇന്നും പൊറ്റമല സ്‌കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത് .

ഭൗതികസൗകര്യങ്ങൾ

ഒന്നാം ക്‌ളാസ്സ്‌ മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഉൾപ്പെടുന്നതാണ് ഈ സ്കൂൾ.4 ക്ലാസ്മു മുറികളും ഒരു ഓഫീസും ഉണ്ട്.ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.മനോഹരമായ ഒരു ജൈവ വൈവിധ്യ ഉദ്യാനം ഇവിടെ ഉണ്ട്.സ്കൂൾ മുഴുവനും വൈദ്യുതീകരിച്ചതാണ്.എല്ലാ ക്ലാസ്മുറികളിലും ലൈറ്റും ഫാനും ക്രമീകരിച്ചിട്ടുണ്ട്. ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 2 ലാപ്‌ടോപ്പും ഒരു പ്രൊജക്റ്ററും പ്രയോജനപ്പെടുത്തിക്‌ളാസ്സുകൾ നടത്തിവരുന്നു..പാചകപ്പുര സ്കൂൾ കെട്ടിടത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.  ശുദ്ധ ജല ലഭ്യതക്കുവേണ്ടി കിണറും വാട്ടർ അതോറിറ്റിയുടെ പൈപ്പ് കണക്ഷനും ഉണ്ട് .സ്കൂളിന്റെ തറ ടൈൽ ഇട്ട് ഭംഗി ആക്കിയിട്ടുണ്ട്.കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പാത്രങ്ങൾ പഞ്ചായത്തിൽ നിന്ന് ലഭിച്ചിട്ടുണ്ട്.ഓരോ ക്ലാസിലെയും പഠനസാമഗ്രികൾ സൂക്ഷിക്കാനായി അലമാരകൾ ഉണ്ട്. കുട്ടികളുടെ ഒഴിവു സമയങ്ങൾ ആനന്ദകരമാക്കാൻ അതാതു ക്ലാസിന്റെ നിലവാരമുള്ള കളിയുപകരണങ്ങൾ ഉണ്ട്.കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ കളിസ്ഥലമുണ്ട് കുട്ടികളിൽ വായനാബോധം വളർത്താൻ ഓരോ ക്ലാസിലും വായനാമൂല ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി