"പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(.)
വരി 105: വരി 105:


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചു.
ജവാഹർബാലഭവൻ നടത്തിയ ലളിത ഗാനം, പദ്യ പാരായണം മത്സരങ്ങളിൽ lp വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ ഇവിടുത്തെ കുട്ടികൾക്കായി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

15:43, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ

അമ്പലപ്പുഴ
,
അമ്പലപ്പുഴ പി.ഒ.
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം1852
വിവരങ്ങൾ
ഫോൺ0477 2278090
ഇമെയിൽglpsambalappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35302 (സമേതം)
യുഡൈസ് കോഡ്32110200106
വിക്കിഡാറ്റQ87478297
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅമ്പലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംഅമ്പലപ്പുഴ തെക്ക്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ79
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ എസ്
പി.ടി.എ. പ്രസിഡണ്ട്സാജൻ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ഗായത്രി
അവസാനം തിരുത്തിയത്
27-01-202235302-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|size=350px |caption= |ലോഗോ= |logo_size=50px }} ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ തെക്ക് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് പി.എൻ.പണിക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ അമ്പലപ്പുഴ.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

 1852ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് തൊട്ടു തെക്ക് വശത്താണ് സ്കൂൾ നിലകൊള്ളുന്നത്.രാജകുടുംബത്തിലെ സ്ത്രീകളുടെ പഠനം ലക്ഷ്യമാക്കിയാണ് സ്കൂൾ തുടങ്ങിയത്.പിന്നീട് ചരിത്രത്തിലുണ്ടായ മാറ്റങ്ങളുടെ ഭാഗമായി ഇന്നത്തെ നിലയിൽ ഒരു സർക്കാർ പൊതുവിദ്യാലയമായി മാറുകയാണുണ്ടായത്.2015ൽ സ്കൂളിന് പി.എൻ.പണിക്കർ സ്മാരക ഗവൺമെന്റ് എൽ.പി.സ്കൂൾ എന്ന് പേര് മാറ്റി.തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  1. നല്ല തറയും ഇരിപ്പിടങ്ങളും ഉപകരണങ്ങളുമുള്ള നാല് കെട്ടിടങ്ങൾ
  2. പച്ചക്കറിത്തോട്ടം
  3. കൊച്ചുകുട്ടികൾക്ക് കളിക്കാനായി പ്രത്യേകം തയ്യാറാക്കിയ പൂന്തോട്ടം,കളിസ്ഥലം.
  4. കളിസ്ഥലത്തിന്റെ പണി നടന്നുകൊണ്ടിരിക്കുന്നു.
  5. സുസജ്ജമായ ഓഡിറ്റോറിയം.
  6. സ്മാർട്ട്‌ ക്ലാസ്സ്‌ മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ.പി.എൻ.പണിക്കർ
  2. ശ്രീ.വി.എൻ.പ്രഭാകക്കുറുപ്പ്
  3. ശ്രീമതി ബി.പത്മിനിയമ്മ
  4. ശ്രീമതി മേരി ജെ
  5. ശ്രീമതി ഹൈമവതി ദേവി
  6. ശ്രീമതി വത്സലാദേവി
  7. ശ്രീമതി തങ്കമണി അമ്മാൾ
  8. ശ്രീമതി ആർ ഹേമലത
  9. ശ്രീമതി രേണുകാദേവി
  10. ശ്രീമതി എസ് ശ്രീലത
  11. ആശ പി പൈ
  12. സിബു

നേട്ടങ്ങൾ

ശാസ്ത്രമേള, പ്രവൃത്തി പരിചയ മേള എന്നിവയിൽ മികച്ച നേട്ടം കൈവരിച്ചു.

ജവാഹർബാലഭവൻ നടത്തിയ ലളിത ഗാനം, പദ്യ പാരായണം മത്സരങ്ങളിൽ lp വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടാൻ ഇവിടുത്തെ കുട്ടികൾക്കായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. അഡ്വക്കേറ്റ് ഗണേശ് കുമാർ
  2. സന്തോഷ് കുമാർ(വില്ലേജ് ഓഫീസർ)
  3. ശ്രീകുമാർ(മാനേജർ കെ.എസ്.എഫ്.ഇ)
  4. ശ്രീ,ബി.രവികുമാർ( EDUCATIONAL ST:CO:CHAIRMAN :ASGP

വഴികാട്ടി

  • അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ .അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നും ഒന്നര കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ അമ്പലപ്പുഴ ബസ്റ്റാന്റിൽ നിന്നുംഒന്നര കിലോമീറ്റർ - ഓട്ടോ / ബസ്സ് മാർഗ്ഗം എത്താം



{{#multimaps:9.3825654,76.3701559|zoom=18}}

അവലംബം