പി.എൻ. പണിക്കർ മെമ്മോറിയൽ ഗവൺമെന്റ് എൽ.പി.സ്കൂൾ അമ്പലപ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

ഗണിത പഠനത്തിന്റെ

വിരക്തി ഒഴിവാക്കാൻ വിവിധ തരം കളികൾ, ഗണിതലാബ് എന്നീ പ്രവർത്തനങ്ങൾ ക്ലബ്ബിനെ സജീവമാക്കുന്നു.

English Club

കുട്ടികളുടെ communicative skill development നായി Spoken English class , വായന പരിപോഷിപ്പിക്കുവാൻ

Reading cards/story books

എന്നിവ നൽകുന്നു