ഉള്ളടക്കത്തിലേക്ക് പോവുക

"തിരുവോട് എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47637 (സംവാദം | സംഭാവനകൾ)
No edit summary
47637 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 24: വരി 24:
| വിദ്യാർത്ഥികളുടെ എണ്ണം= 14
| വിദ്യാർത്ഥികളുടെ എണ്ണം= 14
| അദ്ധ്യാപകരുടെ എണ്ണം=  3   
| അദ്ധ്യാപകരുടെ എണ്ണം=  3   
| പ്രധാന അദ്ധ്യാപകൻ=  രാജീവ് കുമാർ        
| പ്രധാന അദ്ധ്യാപകൻ=  വി .ഭാരതി        
| പി.ടി.ഏ. പ്രസിഡണ്ട്=           
| പി.ടി.ഏ. പ്രസിഡണ്ട്=           
| സ്കൂൾ ചിത്രം= 47637-1.jpg‎ ‎|
| സ്കൂൾ ചിത്രം= 47637-1.jpg‎ ‎|
}}
}}
   ''''തിരുവോട് എ.എൽ.പി. സ്കൂൾ.''''
   ''''തിരുവോട് എ.എൽ.പി. സ്കൂൾ.''''
കോഴുക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തൃക്കുറ്റിശ്ശേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സിഥാപിതമായി.
കോഴിക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തിരുവോട്  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സിഥാപിതമായി.

ഔപചാരിക വിദ്ധ്യാഭ്യാസം ഇന്നത്തെപ്പോലെ പ്രചാരത്തിലില്ലാതിരുന്ന 1948 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന തിരുവോട് എന്ന കൊച്ചു ഗ്രാമത്തിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം ആവശ്യമായിരുന്നു.ഈ ആവശ്യം കണ്ടറിഞ്ഞ ഇവിടത്തെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വി.ശങ്കരൻ നായർ എന്ന നല്ല മനുഷ്യന്റെ കഠിന പ്രയത്നം കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  

22:31, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തിരുവോട് എ എൽ പി എസ്
വിലാസം
തിരുവോട്

തിരുവോട്
,
673614
സ്ഥാപിതം1948
വിവരങ്ങൾ
ഫോൺ9745166796
ഇമെയിൽschoolthiruvode22@gmail.com
കോഡുകൾ
സ്കൂൾ കോഡ്47637 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവി .ഭാരതി
അവസാനം തിരുത്തിയത്
09-02-202247637

പ്രോജക്ടുകൾ

  'തിരുവോട് എ.എൽ.പി. സ്കൂൾ.'

കോഴിക്കോ‍ട് ജില്ലയിലെ കോട്ടൂർ ഗ്രാമപഞ്ചായത്തിലെ തിരുവോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1948 ൽ സിഥാപിതമായി.

ഔപചാരിക വിദ്ധ്യാഭ്യാസം ഇന്നത്തെപ്പോലെ പ്രചാരത്തിലില്ലാതിരുന്ന 1948 കാലഘട്ടത്തിലാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിക്കുന്നത്.സാമൂഹ്യ-സാംസ്കാരിക മേഖലകളിൽ പിന്നോക്കം നിന്നിരുന്ന തിരുവോട് എന്ന കൊച്ചു ഗ്രാമത്തിന്റെ പുരോഗതിക്ക് ഒരു വിദ്യാലയം ആവശ്യമായിരുന്നു.ഈ ആവശ്യം കണ്ടറിഞ്ഞ ഇവിടത്തെ സാമൂഹ്യ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന വി.ശങ്കരൻ നായർ എന്ന നല്ല മനുഷ്യന്റെ കഠിന പ്രയത്നം കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

കൂടുതൽ വായനക്ക്

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

വഴികാട്ടി

{{#multimaps:11.484994,75.7961853|width=800px|zoom=12}}

"https://schoolwiki.in/index.php?title=തിരുവോട്_എ_എൽ_പി_എസ്&oldid=1635572" എന്ന താളിൽനിന്ന് ശേഖരിച്ചത്