തിരുവോട്

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കോട്ടൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് തിരുവോട്.

കോഴിക്കോട് - നടുവണ്ണൂരിൽ നിന്നും 4 കിലോമീറ്റർ മാറി കിഴക്ക് ഭാഗത്ത് ആണ് തിരുവോട് ഗ്രാമം സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ

  • തിരുവോട് എ എൽ പി സ്കൂൾ
     
    തിരുവോട് എ എൽ പി സ്കൂൾ
  • പൊതുവിതരണ കേന്ദ്രം
     
    പൊതുവിതരണ കേന്ദ്രം - തിരുവോട്
  • പോസ്റ്റ് ഓഫീസ്