"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 49: | വരി 49: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
അക്ഷരഭ്യാസം ദിവാസ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ അറിവിന്റെ ആശ്രയമായി ആരംഭിച്ച കുഴികാട്ടുശ്ശേരി സെന്റ് മേരിസ് എൽ പി സ്കൂൾ നീണ്ട 100 വർഷങ്ങൾ പിന്നിടുന്നു ക്രാന്ത ദർശിയായ ബാഹുമാനപെട്ട പഴയാറ്റിൽ പത്രോസച്ഛന്റെ കർമൊത്സുകതയും ഉദാര മനസ്കതയുമാണ് 1918ൽ ഈ നാട്ടിൽ ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിതമാകാൻ കാരണമായത്.6 അദ്ധ്യാപകരോടെ പ്രവർത്തനം ആരംഭിച്ച് ഗവണ്മെന്റ് അംഗീകാരം നേടിയ ഈ സ്ഥാപനം 1922 പത്രോസച്ചൻ തിരു കുടുംബ സന്യാസ സ്ഥാപകരായ വാഴ്ത്തപെട്ട മദർ മറിയം ത്രേസ്യക്കും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനുമായി കൈമാറി.16 ഡിവിഷനുകളിലായി 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം തുടർന്ന് കൊണ്ടിരിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == |
14:07, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി | |
---|---|
വിലാസം | |
കുഴിക്കാട്ടുശേരി കുഴിക്കാട്ടുശേരി , കുഴിക്കാട്ടുശേരി പി.ഒ. , 680697 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1918 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslps23512@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23512 (സമേതം) |
യുഡൈസ് കോഡ് | 32070903701 |
വിക്കിഡാറ്റ | Q64089157 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | മാള |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 217 |
പെൺകുട്ടികൾ | 294 |
ആകെ വിദ്യാർത്ഥികൾ | 511 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 511 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 511 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മോളി എം എ |
പി.ടി.എ. പ്രസിഡണ്ട് | ജിജോ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജീഷ ഹരി |
അവസാനം തിരുത്തിയത് | |
27-01-2022 | 23512 |
വിദ്യാലയം
അക്ഷരഭ്യാസം ദിവാസ്വപ്നം മാത്രമായിരുന്ന കാലഘട്ടത്തിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ അറിവിന്റെ ആശ്രയമായി ആരംഭിച്ച കുഴികാട്ടുശ്ശേരി സെന്റ് മേരിസ് എൽ പി സ്കൂൾ നീണ്ട 100 വർഷങ്ങൾ പിന്നിടുന്നു ക്രാന്ത ദർശിയായ ബാഹുമാനപെട്ട പഴയാറ്റിൽ പത്രോസച്ഛന്റെ കർമൊത്സുകതയും ഉദാര മനസ്കതയുമാണ് 1918ൽ ഈ നാട്ടിൽ ഇങ്ങനെ ഒരു വിദ്യാലയം സ്ഥാപിതമാകാൻ കാരണമായത്.6 അദ്ധ്യാപകരോടെ പ്രവർത്തനം ആരംഭിച്ച് ഗവണ്മെന്റ് അംഗീകാരം നേടിയ ഈ സ്ഥാപനം 1922 പത്രോസച്ചൻ തിരു കുടുംബ സന്യാസ സ്ഥാപകരായ വാഴ്ത്തപെട്ട മദർ മറിയം ത്രേസ്യക്കും ധന്യൻ ജോസഫ് വിതയത്തിൽ അച്ഛനുമായി കൈമാറി.16 ഡിവിഷനുകളിലായി 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അധ്യയനം തുടർന്ന് കൊണ്ടിരിക്കുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1 | റവ .ഫാ. പീറ്റർ പഴയാറ്റിൽ 1918 - 1922 | |
---|---|---|
2 | ശ്രീ സേവ്യർ പാനികുളം | |
3 | റവ . സിസ്റ്റർ മേരി ശാലോം | |
4 | റവ സിസ്റ്റർ മേരി റാഫേൽ | |
5 | റവ സിസ്റ്റർ ഔറേലിയ | |
6 | റവ സിസ്റ്റർ ഫ്ലോറിയാൻ | |
7 | റവ സിസ്റ്റർ പാട്രിക് | |
8 | റവ സിസ്റ്റർ ജയതി | |
9 | റവ സിസ്റ്റർ മരിയ കൊച്ചുതറ | |
10 | റവ സിസ്റ്റർജോയൽ | |
11 | റവ സിസ്റ്റർ റോസ് ഗ്രേയ്സ് | |
12 | റവ സിസ്റ്റർ ജോയ്സ് | |
13 | റവ സിസ്റ്റർ മരിയ ആന്റണി | |
14 | റവ സിസ്റ്റർ മേബിൾ |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.283042,76.273685|zoom=18}}
വർഗ്ഗങ്ങൾ:
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23512
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ