"പാമ്പാടി എൻഎം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഓഫീസ് മുറി, സ്റ്റാഫ് റൂം, 4 ക്ലാസ്സ് മുറി , പാചകപ്പുര, ഭക്ഷണശാല , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര, പൊതുവായ ഒരു ടോയ്ലറ്റും ഉൾപ്പെടുന്നതാണ് ഭൗതിക സൗകര്യങ്ങൾ . | |||
ലൈബ്രറി | |||
---- സ്കൂളിന് വിപുലമായ ഒരു ലൈബ്രറി ഉണ്ട്. ഇതിൽ പാഠ്യപാഠ്യേതരമായ ധാരാളം പുസ്തകങ്ങളുണ്ട്. ഓരോ ആഴ്ചയും ലൈബ്രറി പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു വായന കുറിപ്പ് തയ്യാറാക്കി അസംബ്ലിയിൽ വായിക്കുന്നു . പാഠ്യ സംബന്ധമായ പുസ്തകങ്ങൾ അധ്യാപകർ ക്ലാസുകളിൽ ഉപയോഗിക്കുന്നു . | ---- സ്കൂളിന് വിപുലമായ ഒരു ലൈബ്രറി ഉണ്ട്. ഇതിൽ പാഠ്യപാഠ്യേതരമായ ധാരാളം പുസ്തകങ്ങളുണ്ട്. ഓരോ ആഴ്ചയും ലൈബ്രറി പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു വായന കുറിപ്പ് തയ്യാറാക്കി അസംബ്ലിയിൽ വായിക്കുന്നു . പാഠ്യ സംബന്ധമായ പുസ്തകങ്ങൾ അധ്യാപകർ ക്ലാസുകളിൽ ഉപയോഗിക്കുന്നു . | ||
12:59, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാമ്പാടി എൻഎം എൽപിഎസ് | |
---|---|
വിലാസം | |
പാമ്പാടി പാമ്പാടി പി.ഒ. , 686502 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1914 |
വിവരങ്ങൾ | |
ഫോൺ | 0481 2501124 |
ഇമെയിൽ | nmlpspampady1914@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33524 (സമേതം) |
യുഡൈസ് കോഡ് | 32101100308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | പാമ്പാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പുതുപ്പള്ളി |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പാമ്പാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 4 |
ആകെ വിദ്യാർത്ഥികൾ | 23 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | മാറിയാ മ്മ .കെ. ജോർജ് |
പ്രധാന അദ്ധ്യാപിക | മാറിയാ മ്മ .കെ. ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ഷിന്റു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത അജേഷ് |
അവസാനം തിരുത്തിയത് | |
27-01-2022 | 33524-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ പാമ്പാടി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് പാമ്പാടി എൻ .എം. എൽ .പി .സ്കൂൾ
ചരിത്രം
കോട്ടയം ജില്ലയിൽ പാമ്പാടി ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ പറച്ചാമുണ്ടി പ്രദേശത്ത് പാമ്പാടി എൻ.എം. എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു ഇംഗ്ലണ്ടിൽനിന്ന് സുവിശേഷ പ്രചരണാർത്ഥം കുമ്പനാട് സ്ഥിരതാമസമാക്കിയ എഡ്വിൻ ഹണ്ടർ നോയൽ 1907 ലാണ് പാമ്പാടിയിൽ സ്കൂളിൻറെ പ്രാരംഭ പ്രവർത്തനത്തിന് അടിത്തറ പാകിയത്.
ഭൗതികസൗകര്യങ്ങൾ
ഒരു ഓഫീസ് മുറി, സ്റ്റാഫ് റൂം, 4 ക്ലാസ്സ് മുറി , പാചകപ്പുര, ഭക്ഷണശാല , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ മൂത്രപ്പുര, പൊതുവായ ഒരു ടോയ്ലറ്റും ഉൾപ്പെടുന്നതാണ് ഭൗതിക സൗകര്യങ്ങൾ .
ലൈബ്രറി
സ്കൂളിന് വിപുലമായ ഒരു ലൈബ്രറി ഉണ്ട്. ഇതിൽ പാഠ്യപാഠ്യേതരമായ ധാരാളം പുസ്തകങ്ങളുണ്ട്. ഓരോ ആഴ്ചയും ലൈബ്രറി പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്യുന്നു. വായിച്ച പുസ്തകത്തെക്കുറിച്ച് ഒരു വായന കുറിപ്പ് തയ്യാറാക്കി അസംബ്ലിയിൽ വായിക്കുന്നു . പാഠ്യ സംബന്ധമായ പുസ്തകങ്ങൾ അധ്യാപകർ ക്ലാസുകളിൽ ഉപയോഗിക്കുന്നു .
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്. ഓരോ ക്ലാസിനും വായനക്ക് അനുയോജ്യമായ രീതിയിൽ വായനമുറി ക്രമപ്പെടുത്തിട്ടുണ്ട്. ഒഴിവുസമയം കുട്ടികൾ വായന മുറിയിൽ പത്രം , മാസികകൾ എന്നിവ വായിക്കുന്നു
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.574055,76.641108|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33524
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ