"എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(charithram) |
(aamugam) |
||
വരി 63: | വരി 63: | ||
== ചരിത്രം == | == '''ആമുഖം''' == | ||
പത്തനംതിട്ട ജില്ലാ ,പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ,കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ പഞ്ചായത്ത് ,ചിറക്കാലായിൽ സ്ഥിതി | |||
ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .എൽ .പി സ്കൂൾ ഇലന്തൂർ ഈസ്റ്റ് . | |||
== '''ചരിത്രം''' == | |||
എം.റ്റി.എൽ. പി. എസ്. ഇലന്തുർ ഈസ്റ്റ്. സ്കൂൾ സ്ഥാപിച്ചത് 1918 മെയ് 20 നാണ്. ഇലന്തുർ കിഴക്കുഭാഗത്തുള്ള മുളങ്കുന്നിൽ മാത്തൻ മത്തായി അവർകൾ ഈ സ്കൂളിനുവേണ്ടി സ്ഥലം ദാനമായി കൊടുത്തു. പിന്നീട് പോരാതെ വന്ന പ്രാർത്ഥനാ യോഗക്കാരും സ്ഥലവാസികളും ചേർന്ന് വിലകൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. ഇത് ആദ്യം 2 ക്ലാസ്സുകളുള്ള ഒരു താൽക്കാലിക കെട്ടിടമായിരുന്നു. എന്നാൽ അതിനുശേഷം കെട്ടിടത്തിൻെറ ന്യൂനതകൾ പലതും പരിഹരിച്ച് കൂടുതൽ സ്ഥലസൗകര്യം സജ്ജമാക്കി ഇന്ന് 250 കുട്ടികൾക്ക് പഠിക്കാൻ പര്യാപ്തമായ ഒരു പൂർണ പ്രൈമറി വിദ്യാലയമായി ഈ സ്ഥാപനം ഉയർത്തപ്പെട്ടിരിക്കുകയാണ്. | എം.റ്റി.എൽ. പി. എസ്. ഇലന്തുർ ഈസ്റ്റ്. സ്കൂൾ സ്ഥാപിച്ചത് 1918 മെയ് 20 നാണ്. ഇലന്തുർ കിഴക്കുഭാഗത്തുള്ള മുളങ്കുന്നിൽ മാത്തൻ മത്തായി അവർകൾ ഈ സ്കൂളിനുവേണ്ടി സ്ഥലം ദാനമായി കൊടുത്തു. പിന്നീട് പോരാതെ വന്ന പ്രാർത്ഥനാ യോഗക്കാരും സ്ഥലവാസികളും ചേർന്ന് വിലകൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. ഇത് ആദ്യം 2 ക്ലാസ്സുകളുള്ള ഒരു താൽക്കാലിക കെട്ടിടമായിരുന്നു. എന്നാൽ അതിനുശേഷം കെട്ടിടത്തിൻെറ ന്യൂനതകൾ പലതും പരിഹരിച്ച് കൂടുതൽ സ്ഥലസൗകര്യം സജ്ജമാക്കി ഇന്ന് 250 കുട്ടികൾക്ക് പഠിക്കാൻ പര്യാപ്തമായ ഒരു പൂർണ പ്രൈമറി വിദ്യാലയമായി ഈ സ്ഥാപനം ഉയർത്തപ്പെട്ടിരിക്കുകയാണ്. | ||
12:21, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം .റ്റി .എൽ .പി .എസ്സ് ഇലന്തൂർ ഈസ്റ്റ് | |
---|---|
വിലാസം | |
വാര്യാപുരം വാര്യാപുരം , വാര്യാപുരം പി.ഒ. , 689643 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 20 - 05 - |
വിവരങ്ങൾ | |
ഇമെയിൽ | eemtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38416 (സമേതം) |
യുഡൈസ് കോഡ് | 32120401004 |
വിക്കിഡാറ്റ | Q87597698 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോഴഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | കോഴഞ്ചേരി
ഭരണവിഭാഗം =എയ്ഡഡ് സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 11 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 24 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ ബാബു |
പി.ടി.എ. പ്രസിഡണ്ട് | സിനു എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഡെയ്സി ലാലു |
അവസാനം തിരുത്തിയത് | |
27-01-2022 | Mtlpselanthooreast |
ആമുഖം
പത്തനംതിട്ട ജില്ലാ ,പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ ,കോഴഞ്ചേരി ഉപജില്ലയിലെ ഇലന്തൂർ പഞ്ചായത്ത് ,ചിറക്കാലായിൽ സ്ഥിതി
ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം .റ്റി .എൽ .പി സ്കൂൾ ഇലന്തൂർ ഈസ്റ്റ് .
ചരിത്രം
എം.റ്റി.എൽ. പി. എസ്. ഇലന്തുർ ഈസ്റ്റ്. സ്കൂൾ സ്ഥാപിച്ചത് 1918 മെയ് 20 നാണ്. ഇലന്തുർ കിഴക്കുഭാഗത്തുള്ള മുളങ്കുന്നിൽ മാത്തൻ മത്തായി അവർകൾ ഈ സ്കൂളിനുവേണ്ടി സ്ഥലം ദാനമായി കൊടുത്തു. പിന്നീട് പോരാതെ വന്ന പ്രാർത്ഥനാ യോഗക്കാരും സ്ഥലവാസികളും ചേർന്ന് വിലകൊടുത്ത് വാങ്ങിയിട്ടുള്ളതാണ്. ഇത് ആദ്യം 2 ക്ലാസ്സുകളുള്ള ഒരു താൽക്കാലിക കെട്ടിടമായിരുന്നു. എന്നാൽ അതിനുശേഷം കെട്ടിടത്തിൻെറ ന്യൂനതകൾ പലതും പരിഹരിച്ച് കൂടുതൽ സ്ഥലസൗകര്യം സജ്ജമാക്കി ഇന്ന് 250 കുട്ടികൾക്ക് പഠിക്കാൻ പര്യാപ്തമായ ഒരു പൂർണ പ്രൈമറി വിദ്യാലയമായി ഈ സ്ഥാപനം ഉയർത്തപ്പെട്ടിരിക്കുകയാണ്.
1918 മുതൽ നാളിതുവരെ ഈ സ്കൂളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾ:- ശ്രീ. പി. റ്റി. മത്തായി, കെ. ഐ. വറുഗീസ്, സി. കെ. ജോൺ, പി. വി. മത്തായി, റ്റി. വി.ജോൺ, റ്റി. പി. യോഹന്നാൻ, എ. എം. മത്തായി, റ്റി. കെ. നാരായണപിള്ള, കെ. എൻ. തോമസ്, ഒ. വി. ചാണ്ടി, റ്റി. സി. ഏബ്രഹാം, റ്റി. കുഞ്ഞമ്മ, കെ. എസ്. സഖറിയ, കെ. എ. ഏലിയാമ്മ, അന്നമ്മ, എം. ജെ. അന്നമ്മ ,ലളിതമ്മ തോമസ് എന്നിവരാണ്. ഇവർ എല്ലാവരും സ്കൂളിൻെറ അഭിവൃദ്ധിക്കുവേണ്ടി സർവ്വാത്മനാ പരിശ്രമിച്ചിട്ടുണ്ട്. കൂടാതെ അവരോടൊപ്പം ഈ സ്ഥലത്തെ ശാലേം ഇടവകക്കാരും അതതു കാലത്തിരുന്ന ഇടവകവികാരിമാരും ഇതിനുവേണ്ടി ആത്മാർത്ഥമായ സഹായസഹകരണങ്ങൾ നൽകിയിട്ടുള്ളതാണ്. ഇതിന്റെ സേവന ചരിത്രത്തിൽ ഒട്ടും അപ്രധാനമല്ലാത്ത പങ്കുവഹിച്ചിട്ടുള്ള ഒരു മാന്യദേഹമാണ് ഈ ഇടവകയിലെ വികാരി ആയിട്ടുള്ള റവ. കെ. സി. മാത്യു അവർകൾ. സ്കൂൾ കമ്മറ്റിയും അതി ന്റെ പ്രസിഡൻറ് എന്ന നിലയിൽ അദ്ദേഹവും കൂടി സ്കൂൾ പ്രവർത്തനങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി സഹായിച്ചിരുന്നു.
ഇപ്പോൾ ഈ സ്ക്കൂളിൽ ശ്രീമതി. സൂസൻ ബാബു ഹെഡ്മിസ്ട്രസ് ആയി പ്രവർത്തിക്കുന്നു. ഈ സ്ക്കൂളിൽ എൽ. എ. സി. സജീവമായി പ്രവർത്തിക്കുന്നു. എൽ. എ. സി. യുടെ പ്രസിഡൻറായി റവ. കെ. എ. തോമസ് പ്രവർത്തിക്കുന്നു. പി.റ്റി.എ. ഇടവകക്കാരും വിശിഷ്യ മാനേജ്മെൻറും ഈ സ്ഥാപനത്തിൻെറ പൊതുനന്മയെ ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്നതിനാൽ ഇതിന് ഒരു നല്ല ഭാവി തന്നെ പ്രതീക്ഷിക്കാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|