"ഏറ്റുകുടുക്ക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,190 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
'''പയ്യന്നൂർ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്തായി ആലപ്പടമ്പ് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏറ്റുകുടുക്ക യുപി സ്കൂൾ 1946ലാണ് സ്ഥാപിതമായത് .'''  
'''പയ്യന്നൂർ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ വടക്കുപടിഞ്ഞാറു ഭാഗത്തായി ആലപ്പടമ്പ് വില്ലേജിൽ സ്ഥിതിചെയ്യുന്ന ഏറ്റുകുടുക്ക യുപി സ്കൂൾ 1946ലാണ് സ്ഥാപിതമായത് .ഒന്നാം ക്ലാസ്സ്‌ മുതൽ നാലാം ക്ലാസ്സ്‌ വരെയായി തുടങ്ങിയ ക്ലാസ്സ്‌ പിന്നീട് യു പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. ആദ്യ കാലഘട്ടത്തിൽ മാനേജർ പരമേശ്വരൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവരായിരുന്നു. സമൂഹത്തിന്റെ നാനാത്തുറകളിൽപ്പെട്ട പ്രഗത്ഭരായ ആളുകൾ ഏറ്റുകുടുക്ക എ യു പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയവരാണ്.സാമൂഹ്യ, രാഷ്ട്രീയ, ഭരണപരമായ വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച നിരവധി അധ്യാപകർ വിദ്യാലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.'''  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1428933" എന്ന താളിൽനിന്ന് ശേഖരിച്ചത്