കൈതേരി എ എൽ പി എസ് (മൂലരൂപം കാണുക)
12:18, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→ചരിത്രം
Sudevjeeva (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 61: | വരി 61: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
തലശ്ശേരി താലൂക്കിലെ കണ്ടംകുന്ന് വില്ലേജിൽ മാങ്ങാട്ടിടം പഞ്ചായത്തിൽ കൈതേരി എന്ന പ്രദേശത്ത് തലശ്ശേരി മാനന്തവാടി റോഡരികിലായിട്ടാണ് കൈതേരി എ.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1907 ൽ ശ്രീ.കെ.കെ കേളുു ഗുരിക്കളുടെ നേതൃത്ത്വത്തിൽ കൈതേരിയിൽ ഒരു താൽക്കാലിക ഷെഡ്ഡിൽ തുടങ്ങിയ വിദ്യാലയം 1917 മുതൽ കൈതേരി ബോയ്സ് സ്കൂൾ എന്ന പേരിലാണ് പ്രവർത്തിച്ചിരുന്നത്. 1932ൽ അധ്യാപക പരിശീലനം ലഭിച്ച ശ്രീ.കെ.ഇ കുഞ്ഞിരാമൻ നമ്പ്യാർ അധ്യാപകനായി ചേരുകയും സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുക്കുകയും ചെയ്തു.2001 മുതൽ പി.ഗംഗാധരൻ നമ്പ്യാർ മാനേജരായി തുടരുന്നു. | |||