"എം.ആർ.എസ്സ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →മുൻ സാരഥികൾ |
(ചെ.) PR |
||
| വരി 15: | വരി 15: | ||
| പിൻ കോഡ്= 688003 | | പിൻ കോഡ്= 688003 | ||
| സ്കൂൾ ഫോൺ 04772268442 | | സ്കൂൾ ഫോൺ 04772268442 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= 35062punnapra@gmail.com | ||
| ഉപ ജില്ല=ആലപ്പുഴ | | ഉപ ജില്ല=ആലപ്പുഴ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=GOVERNMENT | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| വരി 25: | വരി 25: | ||
| പെൺകുട്ടികളുടെ എണ്ണം= 284 | | പെൺകുട്ടികളുടെ എണ്ണം= 284 | ||
| അദ്ധ്യാപകരുടെ എണ്ണം=18 | | അദ്ധ്യാപകരുടെ എണ്ണം=18 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= GEOYA M GEORGE | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= MADHUKUMAR | ||
| സ്കൂൾ ചിത്രം=35062_1.png | | സ്കൂൾ ചിത്രം=35062_1.png | ||
|ഗ്രേഡ്=3 | |ഗ്രേഡ്=3 | ||
10:31, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.ആർ.എസ്സ്. ആലപ്പുഴ/ചരിത്രം | |
|---|---|
| വിലാസം | |
ആലപ്പുഴ 688003 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 13 - 10 - 2000 |
| വിവരങ്ങൾ | |
| ഇമെയിൽ | 35062punnapra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35062 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | GEOYA M GEORGE |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 35062HS |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ല യിലെ പുന്നപ്രഗ്രാമപഞ്ചായത്തിൽ നാഷണൽ ഹൈവേയിൽ നിന്ന് ഒന്നര കി.മീ.പടിഞ്ഞാറു മാറിയാണ് പട്ടികജാതി വികസനവകുപ്പിന്റെകീഴിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്കൂൾ സ്ഥിതിചെയ്യുന്നത്.
ചരിത്രം
1 2000 ഒക്ടോബറ് 13ന് ഹരിപ്പാട്ടുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഈ സ്കൂള്സ്ഥാപിതമായത്.പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.കെ.രാധാക്ൃഷ്ണനാണ് ഇതിന്ടെ ഉത്ഘാടനകറ്മം നിറവേറ്റിയത്. 2004 ജൂലൈ 18-)0തീയതി പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.എം.എ.കുട്ടപ്പന് സ്വന്തം കെട്ടിടത്തിലെസ്കൂളിന്ടെ പ്റവറ്ത്തനം ഉത്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങൾ
10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കെട്ടിടങ്ങളും അതിവിശാലമായ ഹോസ്ററലും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഏകദേശം 25 കമ്പ്യൂട്ടറുകളുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,എജ്യൂസാററ് സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്. കേരളത്തിന്ടെ വിവിധ ജില്ലകളിൽ നിന്നുള്ള നിർധനരായ പെൺകുട്ടികൾക്ക് സംസ്ഥാനതലത്തിൽ നടത്തുന്ന ഒരു പൊതു പരീക്ഷയിലൂടെ5-)0ക്ളാസ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്.90% സീറ്റുകള്പട്ടികജാതി-പട്ടികവറ്ഗത്തില് പെട്ടകുട്ടികള്ക്കായും 10% സീറ്റുകള് ജനറല്
വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുന്നു.കുട്ടികള് സ്കൂള് ഹോസ്റ്റലില് തന്നെ താമസിച്ചു
പഠിക്കുന്നു.ആഹാരം,വസ്ത്റം എന്നിവയുള്പ്പെടെ കുട്ടികളുടെ എല്ലാ ചെലവുകളും സറ്കാരാണ് വഹിക്കുന്നത്.
ഒരു ക്ലാസ്സിലേക്ക് 35 കുട്ടികള്ക്കാണ് പ്റവേശനം നല്കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ് പി സി
- ഒ ആർ സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. Ramadevi Amma(2000-2001)
2.P. Beleitta(2001-2002)
3.Radhamani Amma(2002-2004)
4.K. Kochutherissa(2004-2005)
6.G. Rajalekshmi(2005-2007)
7.V B Prakash(2008-2012)
8.R. Rosamma(2012-2013)
9.Santha. E
10.K VMuraleedharan(2014-2015)
11.Philsymole K Antony(2015)
12.P Suresh Babu(2015-2016)
13.Lucky N S(2016-2017)
14.Deepa Rose P(2017)
15.Rema L (2017)
16.Sujatha S(2017-2019)
17.Vimalamma M U(2019-2021)
18.Geoya M George(2021--)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ചിലർ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഗവേഷണം എന്നീ നിലകളിൽ മികവ് പുലർത്തുന്നു
വഴികാട്ടി
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും 4 കിലോമീറ്റർ.
*NH66 Reliancemall (ആലപ്പുഴ -കളർകോഡ് ബൈപാസ് ജംഗ്ഷൻ )ഇൽ നിന്നും 2 കിലോമീറ്റർ.
*NH66 ആലപ്പുഴ പറവൂർ ജംഗ്ഷനിൽ നിന്നും 3കിലോമീറ്റർ ഓട്ടോ മാർഗം സ്കൂളിൽ എത്താം.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.447876" lon="76.348629" zoom="13" width="300" height="300" selector="no" controls="small"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 9.43162, 76.345024 </googlemap> |
|