"എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
കൊല്ലം ജില്ലയിലെ കൊട്ടാരക്കര  വിദ്യാഭ്യാസ ജില്ലയിൽ  കുളക്കട ഉപജില്ലയിലെമൈലം ഗ്രാമപഞ്ചായത്തിൽ 17 വാർഡിൽ പള്ളിക്കൽഎന്ന സ്ഥലത്തുള്ള എയ്ഡഡ്  വിദ്യാലയമാണ്'''എൻ. എസ്. എസ്. കെ. എൽ. പി. എസ്. പള്ളിക്കൽ''' എന്ന ഈ സ്ഥാപനം.

== [[{{PAGENAME}} / 18203|ചരിത്രം]]=
== [[{{PAGENAME}} / 18203|ചരിത്രം]]==
കൊല്ലം ജില്ലയിൽ വെട്ടിക്കവല ബ്ലോക്കിൽ ഉൾപ്പെടുന്ന മൈലം ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എൻഎസ്എസ് കെ എൽ പി എസ് പള്ളിക്കൽ.65 വർഷം പഴക്കമുള്ള ഈ വിദ്യാലയം മൈലം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡിലാണ്.സമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഈ പഞ്ചായത്തിലെ ഭൂരിഭാഗം ജന ങ്ങളും കാർഷിക മേഖലയിലും മറ്റു തൊഴിൽ മേഖലകളിലും പണിയെടുക്കുന്നവരാണ്.1950 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പഠന സൗകര്യം മുൻനിർത്തി ഒരുകാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിലെ ഒരു കൂട്ടം നല്ല മനുഷ്യരുടെ പ്രയത്ന ഫലമായി ഉണ്ടായതാണ്.ഒന്നാം സ്‌റ്റാൻഡേർഡ് മുതൽ അഞ്ചു വരെ ധാരാളം ഡിവിഷനുകളുo  കുട്ടികളും  അദ്ധ്യാപകരും ഉണ്ടായിരുന്നു.1000 വിദ്യാർത്ഥികളെങ്കിലും ഒരു സമയംഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. ഇവിടെ പഠിച്ച കുട്ടികൾ പിൽക്കാലത്ത് സമൂഹത്തിന്റെ നാനാ മേഖലകളിൽ ഉയർന്ന ഉദ്യോഗസ്ഥന്മാരായി മാറുകയുണ്ടായി.കാലപ്പഴക്കം കൊണ്ട് ജീർണ്ണാവസ്ഥയിലായ സ്കൂൾ, സകൂൾ മാനേജ്മെന്റിന്റെ പരിശ്രമഫലമായി 2011 ജൂൺ മുതൽ പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.

1,553

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425267" എന്ന താളിൽനിന്ന് ശേഖരിച്ചത്